Showing posts with label DREAM. Show all posts
Showing posts with label DREAM. Show all posts

7.9.24

കോൺഗ്രസ്‌ ഡാ

7-9-24-
💥9 AM - സ്വപ്നത്തിൽ -
'വേറേ വഴി - പോലീസ്...'
എന്ന് കാണുന്നു,
💥11 AM - നാട്ടിലെ FB യിൽ  കോൺഗ്രസ്‌ കാരെ INSULT ചെയ്ത് COMMENT ഇട്ടു.,
💥4 PM - ടൗണിൽ ബല്ല്യ തിരക്ക്...
RTO ന്റെ PARKING ഇൽ ഞാൻ കാർ PARK ചെയ്തു,
RTO ന്റെ കാർ എന്റെ കാറിന്റെ പുറകിൽ PARK ചെയ്തു,,
അയാളെ മൊബൈൽ ഇൽ വിളിച്ചപ്പോൾ വന്ന് മാറ്റി തന്നു,
ഞാൻ കാർ കോൺഗ്രസ്‌ ഓഫീസിൽ PARK ചെയ്തു ..,

" കോൺഗ്രസ്‌ കാരെ വീട്ടിൽ കയറ്റാൻ കൊള്ളില്ല" എന്ന് COMMENT ചെയ്ത്, 6 മണിക്കൂറിൽ, കോൺഗ്രസ്‌ OFFICE ന്റെ മുറ്റത്തു കയറേണ്ടി വന്നു,,,

ഗുണപാഠം -
ലോകത്തിൽ ആവശ്യമില്ലാത്ത ഒന്നും ഇല്ല 🤪..


6.8.24

ഞാൻ വീണത് എന്ത് കൊണ്ട്?


23-7-24- WEDNESDAY -

(തലേന്നത്തെ സ്വപ്നത്തിൽ കണ്ടതെല്ലാം എഴുതി വാട്സാപ്പ് ഇൽ വിട്ട്... മറന്നു 😎)


💥2 PM - കോളേജ് വാട്സാപ്പ് ഗ്രൂപ്പിൽ ' മരണദേവൻ ' ചർച്ച,,

💥3 PM - ധർമ്ശാല - ആന്തൂർ മുനിസിപ്പാലിറ്റി -

അമ്മാമ്മ -DEATH സർട്ടിഫിക്കറ്റ്,

(2015 ഇൽ അമ്മാമ്മ മരിച്ചു,,,, PAPER ഇൽ ബല്ല്യ ഫോട്ടോ കൊടുത്തെങ്കിലും, DEATH REGISTER ചെയ്തില്ല...

SO, 3 മാസം ആയി ഞാൻ ഇതിന് വേണ്ടി നടക്കുന്നു ),

💥4 PM - തളിപ്പറമ്പ് -TEA AT പനാമ ഹാജി HSE,

💥5 PM - FISH MARKET - 

200 ന് മാന്താ മീൻ വാങ്ങി,  തൂക്കിയിട്ടു,,,

അപ്പോൾ MOM വിളിച്ചു -

"പിലാത്തറ യിൽ ചുഴലിക്കാറ്റ്, പറമ്പിലെ കുറേ വാഴ വീണു,,,"

( ആ സമയത്ത് മയ്യിൽ ഉള്ള ഹിന്ദു BOY, പരിയാരം മെഡിക്കൽ കോളേജ് ഇൽ മരിച്ചിരുന്നു,,,, ആ കാറ്റ് അതിന്റെ EFFECT ആകാം, മയ്യിൽ AREA യിലും ബല്ല്യ കാറ്റടിച്ചു ),,,

ഞാൻ നാട്ടിൽ ഇല്ലേൽ ഇങ്ങനെ ചിലത് ഉണ്ടാകാറുണ്ട് 😎...

💥5:30 PM - ഞാൻ LP പഠിച്ച സ്കൂളിന്റെ AREA യിലേക്ക് പോകുമ്പോൾ, വഴിയിൽ POLICE ചെക്കിങ് കണ്ട്, വേറേ വഴി പോയപ്പോൾ, കണിക്കുന്നു സോമേശ്വരം TEMPLE കുളം കണ്ട് ഫോട്ടോ എടുത്തു...

അമീബ പേടി കാരണം കാൽ കഴുകിയില്ല..

💥6 PM - മംഗലശ്ശേരി പുഴ -വള്ളം കളി GALERY യിൽ ഇരുന്ന് വാട്സാപ്പ് നോക്കിയപ്പോൾ,

'നിഷ വീണു ' എന്നത് കണ്ട് SCREENSHOT എടുത്തു,,,,

VDO എടുത്ത് പുറത്ത് വന്നപ്പോൾ, FULL INTERLOCK ഇട്ട CLEAN സ്ഥലത്ത്, വച്ച ഒരു കല്ലിൽ തട്ടി വീണ് ഇരുന്ന്,,, കൈമുട്ട്ഇൽ ചോര വന്നു,,,,,

ആൾക്കാർ കണ്ട് നാണക്കേടായി,,, ഉടൻ അവിടം വിട്ടു,,,, ഒരു TEMPLE കണ്ടപ്പോൾ, PIPE ഇൽ മുറിഞ്ഞ ഭാഗം കഴുകാൻ കയറി,,,,

അവിടെ ഉള്ളവർ ഞാൻ,, കൈ,, കാൽ കഴുകുന്നത് കണ്ടപ്പോൾ, എന്നെ വിളിച്,,,,

" ഇന്ന് ദീപാരാധന ആണ്,,, 4 വിളക്ക്  കത്തിക്കൂ " എന്ന് പറഞ്ഞു....

ഞാൻ ആദ്യമായി 10 രൂപ അമ്പലത്തിൽ ഇട്ടു...

💥9 PM - വീട്ടിൽ എത്തിയപ്പോൾ, നാട്ടിലെ അകന്ന ബന്ധു HEART ATTACK ആയെന്ന് അറിഞ്ഞു,,,,

24-7-24- പിറ്റേന്ന്,

💥മഹാരാഷ്ട്ര യിൽ ഭൂകമ്പം -

( ഞാൻ കറങ്ങാൻ / TREKKING ന് പോയാൽ എവിടെങ്കിലും ഭൂകമ്പം ഉണ്ടാകാറുണ്ട്,,,😁)

💥നേപ്പാൾ - വിമാനം തെന്നി -18 മരണം,

💥കോട്ടയം -

വികാരി ആത്മഹത്യ ചെയ്തു,

പാസ്റ്റർ കാർ ഇടിച് മരിച്ചു.


25-7-24- 

പരിയാരം മെഡിക്കൽ കോളേജ് -

എന്റെ ആ അകന്ന ബന്ധു മരിച്ചു,,

മറ്റൊരു ബന്ധു ഹോസ്പിറ്റലിൽ ആയി,


-----------------------------
23-7-24- 6 PM - മംഗലശ്ശേരി BOAT ജെട്ടി -
💥ഞാൻ കാരണം നിഷ വീണ് ഹോസ്പിറ്റലിൽ ആയി എന്ന് അവൾ ഗ്രൂപ്പിൽ പറഞ്ഞത് കണ്ട് , ഞാൻ SCREEN SHOT എടുത്ത്,,, ഒരു VDO എടുത്ത് കൊണ്ട് നടന്ന ഞാൻ പുറകിലോട്ട് വീണ് കൈ യിൽ ചോര വന്നു.
എന്റെ STRONG MIND ആയത് കൊണ്ട്, എനിക്ക് കുറ്റബോധം തോന്നിയത് പോലെ വീണു... ITS OK...
BUT, ഈ വീഴുന്നത് ഞാൻ തലേന്നത്തെ സ്വപ്നത്തിൽ കണ്ട് എഴുതി വച്ചിട്ടുണ്ട്,
ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം 🤪...



"പിലാത്തറ യിൽ ചുഴലിക്കാറ്റ്, പറമ്പിലെ കുറേ വാഴ വീണു,,,"

14.2.22

MIND GAME - DREAM...











  'DEATH REASONS' RESEARCH തുടങ്ങിയത്  മുതൽ  എന്റെ  കണ്ടെത്തലുകൾ  BLOG ഇൽ  POST ചെയ്യാറുണ്ട് ....

( ഒരു  വലിയ  ശക്തിയോടു  ഇടപെടുന്നതിനാൽ , മോശം  ചെയ്യാറില്ല ,,, നുണ  പറയാറില്ല  ....വസ്തുതകൾ ,  വാർത്തകളെ  അടിസ്ഥാനമാക്കി,  മനസ്സിലാകുന്ന  വിധത്തിൽ , ലളിതമായി  പറയാൻ  ശ്രമിക്കും ........)

എപ്പോഴെങ്കിലും , എനിക്ക്  തിരിച്ചടി  കിട്ടിയാൽ , എനിക്ക്  തെറ്റിയത്  എവിടെ  എന്ന്   മറ്റുള്ളവർക്ക്  മനസ്സിലാക്കണം .


നമുക്കുണ്ടാകുന്ന  അപകടങ്ങൾ  നമ്മൾ  തന്നെ  വരുത്തുന്നതാണ് ....

BUT, ദൈവത്തെ  കുറ്റം  പറയാതിരിക്കാൻ , എല്ലാം  സ്വപ്നം  & ലക്ഷണങ്ങൾ  വഴി  , മുൻകൂട്ടി  കാണിച്ചു  തരും .....


ഞാൻ  ആഗ്രഹിച്ചതെല്ലാം  , ഞാൻ  ഉദ്ദേശിക്കാത്ത  വിധത്തിൽ  നടക്കാറുണ്ട് ......

അതൊന്നും  ആരും  വിശ്വസിക്കില്ല ,,,,.

.... ഞാൻ  പറഞ്ഞതെല്ലാം , അത്  പോലെ  നടക്കുന്നതിനാൽ , എന്റെ  വീട്ടുകാർക്ക്  എന്നെ  പേടിയാണ് .... 


 2018-  'DEATH -BLOCK APP' IDEA ഞാൻ  ആദ്യം  പറഞ്ഞ  MOBILE DEVELOPER ആയ  ശ്രീകാന്ത്  HEART ATTACK വന്നു  മരിച്ചു .....

SO, ആദ്യം  തന്നെ   'DEATH APP' ഉണ്ടാകുന്നതിനു  പകരം , STEP BY STEP ആയി  ....APP ഉണ്ടാക്കാൻ  തീരുമാനിച്ചു ,,,,,

അതിന്റെ  FIRST STEP ആണ്  'HELLMET APP'....എന്ന  ACCIDENT FREE APP.....


അതിനു  ഒരു  വർഷത്തെ  എങ്കിലും  കൃത്യമായ  DATA കയ്യിൽ  വേണം ....

അതിനു  വേണ്ടി  എറണാകുളം  OFFICE എടുത്തു  2 പേരെ  ജോലിക്കു  വെക്കണം ....


2013- മറുനാടൻ  മലയാളിയിൽ  എനിക്കെതിരെ  FAKE NEWS വന്നു ....

( 1500 COMMENTS..IT A WORLD RECORD....)....ഞാൻ  COMMENTING നിർത്തി ....


അതെ  സമയം  തന്നെ  സഞ്ജുവിനെക്കുറിച്ചും  മോശം  NEWS വന്നു ....


"ഒരു ' ONLINE NEWS ' തുടങ്ങണം " എന്ന്  അവൻ  പറഞ്ഞു ....ബല്ല്യ ഉത്തരവാദിത്തം വേണം....SO ,ഞാൻ  താല്പര്യം  കാണിച്ചില്ല .....


2016 - ഇൽ  ഞാൻ  കൊല്ലം  ദേവികയുടെ  ഉടക്കി  ,,,ചില  ONLINE 'കൂടോത്ര  പരിപാടികൾ ' TRY ചെയ്തു ...

അങ്ങിനെ  ഞാൻ  EXPERIMENT ആയി  പലതും   ചെയ്യാൻ  തുടങ്ങി .....


മോശം  നാട്ടിൽ  ദുരന്തങ്ങൾ  ഉണ്ടായാൽ  , അത്  ദുരന്തങ്ങളില്ലാത്ത  കണ്ണൂരിലെ  സഖാവ്  പിണറായിയുടെ  കുറ്റം  കൊണ്ടാണെന്നു  മാർക്സിസ്റ്റ്  വിരുദ്ധർ  പ്രചരിപ്പിച് , തകളെയാണ്  ദൈവം  ശപിച്ചതെന്ന  സത്യം , മറ്റുള്ളവർ  മനസ്സിലാകാതിരിക്കാൻ  മാർക്സിസ്റ്റ്  വിരുദ്ധ - നുണപക്ഷക്കാർ  ശ്രമിക്കുന്നു ....

ഇതു തെറ്റാണെന്നു  തെളിയിക്കണം ...

എന്നിട്ടു , എനിക്ക്  ചില  'പ്രതികാരങ്ങൾ ' ചെയ്യണം ....

അതിനു  വേണ്ടി   ഒരു  ONLINE NEWS PORTAL ....'RAJ NEWS' തുടങ്ങാൻ    തീരുമാനിച്ചു .....


2012 ഇൽ  വെറും  10 ദിവസം  CURRENCY TRADING പഠിച്ചു് .....നാളെ  ഉണ്ടാകാൻ  പോകുന്ന  CURRENCY MOVEMNET CHART വർച്ചു് , FACEBOOK ഇൽ  POST ചെയ്‌ത്‌, FREINDS നെ  വട്ടാക്കി ,,,,

TRADING GROUPS ഇൽ  പ്രവചനങ്ങൾ  നടത്തി .....WORLD TRADERS നെ  വട്ടാക്കി ....

BUT, കുറച്ചു  പണം  ഇട്ടു TRADING തുടങ്ങാൻ  ശ്രമിച്ചപ്പോൾ ,  പണം  ഇട്ട LIBERTY RESERVE എന്ന  BANK പൂട്ടി ....അങ്ങിനെ  TRADING നിർത്തി ....


അന്ന്  കണ്ടെത്തിയ  കാര്യങ്ങൾ  ,ഇന്നത്തെ  സാഹചര്യത്തിൽ  ഒന്ന്  കൂടി   RESERCH ചെയ്യാൻ  ഒരു  OFFICE വേണം ...

അങ്ങനെ  എല്ലാ  കാര്യങ്ങൾക്കും  കൂടിയാണ് ,....'RAJ NEWS' എറണാകുളം  OFFICE..


എനിക്ക്  പണം  തരാൻ വേണ്ടി , ദൈവം  കുറെ  പേരെ  കോടീശ്വരർ  ആക്കിയിട്ടുണ്ട് ....

എങ്കിലും  , അവർക്കു  കൂടി  ഗുണമുണ്ടെങ്കിലേ  HELP ചെയ്യൂ .....


-സഞ്ജു ദാസ്-

2022 ജനുവരിയിൽ  സഞ്ജുവിനെ  കടപോലും  'RAJ NEWS' ന്റെ  കാര്യങ്ങൾ  പറഞ്ഞപ്പോൾ ,

" ഒരു  വര്ഷം  SPONSOR ചെയ്യാം ", എന്ന് അവൻ  പറഞ്ഞു ....

കൂടാതെ  ,'LICENSE എല്ലാം  അവന്റെ  WIFE ന്റെ  പേരിൽ  എടുക്കാനും  സമ്മതിച്ചു ........

അങ്ങിനെ ..ആ കാര്യം...  OK....


-കോടീശ്വരി-

എന്റെ  കൂടെ  പഠിച്ച  ഒരു  കോടീശ്വരി   ഉണ്ട് ....

പണ്ട്  ഞാൻ  'SOLAR HELMET' PATENT ന്  നടന്നപ്പോൾ , ഒരു  PROJECT ആക്കി  HUSB യെ  കാണിക്കാൻ  അവൾ  പറഞ്ഞിരുന്നു ....


'RAJ NEWS' ഇൽ  അവളെയും  ഉൾപ്പെടുത്തി ....COLLEGE ഇൽ കടം വാങ്ങിയത്  പോലെ , 'SHARE' HOLDER ആക്കി  'HELP' ചെയ്തേക്കാം  എന്ന്  ആലോചിക്കുന്നു  ........


ഈ  IDEAS അവളോട്  അവതരിപ്പിക്കുന്നതിന്  മുന്നോടിയായി ,,,, ഈ  കാര്യങ്ങൾ  ഉൾപ്പെടുന്ന  എന്റെ  കുറെ  BLOG POST അവൾക്കു  വിട്ടു ....


RAJ- POSTS  വായിച്ചോ   ?,

അവൾ - CASH മുടക്കിയാൽ  എനിക്ക്  എന്തെങ്കിലും  പറ്റുമോ  ??


എന്ന്  ചോദിച്ചു .....ഇതിനു  REPLY ആയി  പഴേ  ബഡായി  കഥകൾ  പറയുന്നതിന്  പകരം  'FRESH' ഒന്ന്  വേണം  എന്ന്  ആഗ്രഹിച്ചപ്പോൾ  തന്നെ  ഉണ്ടായി .... അത് താഴെ പറയാം ; 

----------------------------------------------------------------------

ഇന്നലെ  ഒരു  സംഭവം  ഉണ്ടായി .....


DAD'S BRO യുടെ  വീട്  തളിപ്പറമ്പിൽ  ആണ് .

MOM , SIS & KIDS അവിടെ  പോയി .....

തിരിച്ചു  വരുമ്പോൾ  ബിരിയാണി  & കുറെ  ചെടി  കൊണ്ടു്  വന്നു ....


7 PM-

സന്ധ്യക്കു  ഞാൻ  വീട്ടിൽ  എത്തുമ്പോൾ , SIS തെക്കു  ഭാഗത്തു  ചെടി  കുഴിച്ചിടുന്നു .

സന്ധ്യക്ക്‌  അങ്ങിനെ  ചെയ്യുന്നത്  കണ്ടപ്പോൾ  എനിക്ക്  ദേഷ്യം  വന്നു ...KIDS നോട്  ചെടി  കളയാൻ  പറഞ്ഞു .....

എന്നിട്ടു  ഞാൻ  SIS KID നെയും  കൂട്ടി  ബൈക്കിൽ  ബെർതെ  , LOCAL ROAD വഴി  പോയി ....

എന്റെ  ബൈക്ക്  കയറി  ഒരു  'കരിങ്കന്ന് ' ചത്ത് ...

OHHH..... തെക്കു  ഭാഗത്തു  കുഴി  എടുത്തതിന്റെ  EFFECT ഇങ്ങനെ  തീർന്നു ...


കുറച്ചു  കഴിഞ്ഞപ്പോൾ , തളിപ്പറമ്പിൽ  നിന്ന്   ഫോൺ  വന്നു ,,,,


7 മണിക്ക് , ഒരു  പാമ്പു  അവരുടെ  GATE വഴി  വീട്ടിലേക്കു  കയറുന്നതു  റോഡിലുള്ളവർ  കണ്ടു  പോലും ,,,,,മൂർഖൻ  ....

വീടൻ  .ചുറ്റുപാടും  FULL നോക്കി .....കണ്ടില്ല .....

ചുറ്റും  മണ്ണെണ്ണ  ഒഴിച്ചു ....


പാമ്പു  പോയെന്നു  ഉറപ്പിക്കാതെ  എങ്ങനെ സമാധാനിക്കും .....


7:30 ആയപ്പോൾ , പാമ്പു  മെല്ലെ  വീട്ടിൽ  നിന്നും  ഇറങ്ങി  പോകുന്നത്  കണ്ടു .....

ആരും  ഒന്നും  ചെയ്തില്ല .....

അടുത്തുള്ള  തോട്ടിലേക്ക്  അത്  പോയി ....


7 മണിക്ക്, അവരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന ചെടി,നമ്മുടെ പറമ്പിൽ തെക്കു ഭാഗത്തു കുഴിച്ചിടുമ്പോഴാണ് പാമ്പു വീട്ടിൽ കയറിയത്....ദുർലക്ഷണം ഡാ....

ഈ കാര്യം അറിഞ്ഞതോടെ സമാധാനം ആയി....ആ പ്രശ്നം തീർന്നു....


--------------------------------------------------------------------------------------------------


ഇവിടെ , ഞാൻ  മോശം  ചിന്തിച്ചത്  കൊണ്ടാണ്  പാമ്പു  വന്നതെന്ന്  നിങ്ങൾക്  തോന്നാം .....

&

പാമ്പു  വരുന്ന  കാര്യം  എനിക്ക് മുൻകൂട്ടി  തോന്നിച്ചതും  ആയിക്കൂടെ ...


ഇന്ന്  ഉച്ചയ്ക്ക്  , 'കണ്ണൂർ  MARRIAGE ,DRUM, ബോംബ് , മരണം .....'...തുടങ്ങിയ  ഉണ്ടാകും  എന്ന് , വ്യാഴാഴ്ച  രാവിലെ  ഞാൻ  സ്വപ്നത്തിൽ  കണ്ട് എഴുതി  വച്ചിട്ടുണ്ട് .......


എന്റെ  ചുറ്റുപാടിൽ  ഉണ്ടാകാൻ  പോകുന്ന  എന്തും  ഞാൻ  മുൻകൂട്ടി  സ്വപ്നത്തിൽ  കാണാറുണ്ട് .....


2007- ഒരു  ദിവസത്തെ  ഡയറി  , രാവിലെ  തന്നെ  എഴുതി  വെക്കുന്ന കലാം എനിക്ക്  ഉണ്ടായിരുന്നു .....

MARKETTING ന് പോകുമ്പോൾ ഇതു വലിയ ഗുണം ചെയ്തിട്ടുണ്ട്...

ഇപ്പോൾ പ്രധാന  കാര്യങ്ങൾ  മാത്രം  എഴുതി  വെക്കും .....

10-2-22- 


കണ്ണൂർ  രാജ  സ്വപനത്തിൽ .. ..'പള്ളിയിലെ പോലുള്ള ബാൻഡ് മേളം, MARRIAGE,,കണ്ണൂർ ....& ...

മട്ടന്നൂരിന്  അടുത്തുള്ള  ജോബിഷ്  എന്ന  FREIND നെയും  കാണുന്നു ...'.


രാജ  അത്  WATSAPP ഇൽ വിടുന്നു .....


( രാജയുടെ  ചുറ്റിലും  ഉണ്ടാകുന്ന  എന്തും   ദൈവം  മുൻകൂട്ടി  അറിയിക്കും ...)..

------------------------------------------------------------------------------------------------------------------

സ്വപ്നം കണ്ടതിന്റെ   മൂന്നാം നാൾ,   സ്വപ്നത്തിൽ കണ്ടത് പോലെ സംഭവിക്കുന്നു ....


13-2-22-


2 PM - കണ്ണൂർ  രാജ  നാട്ടിലെ  ഒരു  MARRIAGE നിശ്ചയത്തിന്  പോയി  ബിരിയാണി  തിന്നുന്നു .....


( കിട്ടിയ  PIECE അത്ര  പോരാ ....)...


അതേസമയം  കണ്ണൂർ  തോട്ടടയിൽ , 


2 PM- വധൂവരന്മാരുടെ  കൂടെ  നീല  DRESS ഇൽ , 20 ഇൽ  അധികം   ഏച്ചൂർ  FREINDS , ബാൻഡ്  മേളം   ആയി  വരുന്നു ...


വരൻ വീട്ടിൽ  കയറിയ  ഉടൻ  ,,, BLUE SHIRT TEAM ലെ  ഒരുവൻ , ഒരു  ബോംബ്  എറിയുന്നു .....


പൊട്ടിയില്ല ....


രണ്ടാമത്തേത്  എറിയുമ്പോൾ , മുന്നിൽ  ഡാൻസ്  കളിക്കുന്ന  പെങ്ങളുടെ  മകനായ  ജിഷ്ണുവിന്റെ  തലയ്ക്കു  കൊണ്ടു് ,,,


തല  പൊട്ടി  മരിക്കുന്നു .....


-----------------------------------------------------------------------------------------------------------------

19.10.21

JOB==HOBBY

m
ഈയിടെ  ENGG കോളേജ്  FREINDS കണ്ടപ്പോൾ  ചോദിച്ചു  :" ജോലി  എന്താ  ???"

ജോലി  ആയി  തോന്നുന്നത്  ഒന്നും  ചെയ്യാറില്ല ....

-1 YR- ENGINEERING TRAINEE,

എറണാകുളം -
- DIRECT MARKETING,
- ASIAN GAMES,
- QTR-JOB- 9 MONTHS,
- GOOGLE ADSENSE ( PART TIME CURRENT JOB ),
  BLOGGING,
-SEO MARKETING,
- FILM FIELD,
- SCRIPT എഴുതി ,
- QUOTATION WORK,
- TATA SOLAR DISTRIBUTOR,
- CURRENCY TRADING,
- DEATH -REASON & SOLUTION- RESEARCH,,,,,
- BLOGGING......(WITHOUT ADD) ,
- DOCUMENTARY- (മുത്തപ്പൻ),
- HOME JOB....( AS COLLEGE TIME ലെ  MESS CONTRACT.....)....

വീട്ടിലെ  കാര്യങ്ങൾ  നോക്കി  ജീവിക്കുന്നു .....

TOTAL LIFE ;
കൊൽക്കത്ത - TO GULF....വരെ  കണ്ടു .....
10 YRS എറണാകുളം കറങ്ങി....
കേരളം  FULL ബൈക്കിൽ  കറങ്ങി .....
ഇനി  മെല്ലെ  എറണാകുളത്തേക്കു  പോകണം ,,,,,
.... ... സ്വയം  CASH ഉണ്ടാക്കി , മറ്റുള്ളവരെ  അടുപ്പിക്കാതെ, ഒറ്റയ്ക്കു  ജീവിതം  ആസ്വദിക്കണം .........

....LATE ആയി  വന്താലും   ,LATEST ആയി  വരുവേൻ.....
....CLIMAX ഇൽ HERO താൻ ജയപ്പെൻ...........
===================================================

എന്റെ  പ്രത്യേകതകൾ  -

1- I NVR WITH  LIEEE & തെറി,  

2- ഒരു  ദിവസം  ഉണ്ടാകാൻ  പോകുന്ന  കാര്യങ്ങൾ,  ഞാൻ  രാവിലെ  സ്വപ്നത്തിൽ  കാണുകയും  , ഓർമയുള്ളതു  എഴുതി  WATSAPP ലേക്ക്  വിടുകയും  ചെയ്യാറുണ്ട് .....

2- മരണം ,ACCIDENT & ലോകത്തിലെ  വലിയ  ദുരന്തങ്ങൾ  ....എല്ലാം  ...ഞാൻ  ഓരോന്നിനും  കൊടുക്കുന്ന  പ്രധാന്യമനുസരിച് ....ദിവസങ്ങൾക്കു  മുന്നേ  സ്വപ്നത്തിൽ  കാണാറുണ്ട് ...

3- NEWS ലെ  സംഭവങ്ങൾ  അടിസ്ഥാനമാക്കിയാണ്  ഞാൻ  എല്ലാ  കാര്യങ്ങളും  പറയാറുള്ളത് ....
SO, ഞാൻ  ഒരു  കാര്യം  പറഞ്ഞാൽ , അത്  ശരിയാണെന്ന  NEWS അടുത്ത  ദിവസം  ഉണ്ടാകാറുണ്ട് .....

കഴിഞ്ഞ  2 ദിവസത്തെ  സംഭവങ്ങൾ  നോക്കാം -

17-10-21- SUNDAY- 
DREAM- FRNDS ന്റെ  കൂടെ  ബാറിൽ  ഇരിക്കുന്നു ,
നിഷ  എവിടെ  ? എന്ന്  ചോദിക്കുന്നു ,,,
സജിത്ത്  നെ  കുറ്റം  പറയുന്നു ....

7-AM- വാട്സാപ്പിൽ  സ്വപ്നം  എഴുതി  വെക്കുന്നു ,

4:30 PM- സന്തോഷ്  GULF വിളിച്ചു -, EKM 50 LAKH FLAT വാങ്ങിക്കാൻ  പറയുന്നു ,,,,

5 PM- സുകേഷ്  വിളിച്ചു .. നാളെ  KK ബാറിൽ  വരാൻ  പറയുന്നു ,

11 PM-12- US FREIND വിളിക്കുന്നു ....
നമ്മുക്കറിയുന്ന   "RTO ബല്ല്യ വീട്  ഉണ്ടാക്കിയത്  കൈക്കൂലി  വാങ്ങിയിട്ടാണ്  എന്ന്  പറയുന്നു ..."..
" നമ്മുടെ  നാട്ടിൽ  കൈക്കൂലി  കുറവാണ് ...." എന്ന്  ഞാൻ  പറഞ്ഞു .....
BUT, ഞാൻ  പറയുന്നതിന്  തെളിവില്ല ....

18-10-21-MONDAY-
NEWS- പയ്യന്നൂരിൽ  കൈക്കൂലി  വാങ്ങാൻ  ശ്രമിച്ച  RTO OFFICE EMPLOYEE പിടിയിൽ ..
( നാട്ടിൽ  കൈക്കൂലി  കുറവാണെന്ന  എന്റെ  വാദം  ശരിയായി ....)..

4 PM- കോളേജ്  FRIENDS ബാറിൽ ,
നിഷ  VDO CALL വിളിച്ചു ,,,

( SUNDAY  സ്വപ്നത്തിൽ  കണ്ടത്  പോലെ  നടന്നു ...)....

1 BEER & 4 PEG അടിച്ചു .....DIVYESH വീടിനു മുന്നിൽ  ഇറക്കി വിട്ടു ,,,
FIT അല്ലെന്നു വീട്ടുകാരെ കാണിക്കാൻ വേണ്ടി,  വീട്ടിൽ   എത്തിയ  ഉടൻ  ബിരിയാണി  തിന്നു ....
രാത്രി  ശർദ്ധിച്ചു ....ആരും  അറിഞ്ഞില്ല .....

m
mmmm
mmmm

2.5.21

MOBILE ONLINE

 

2020, മേയ് 2 
Shared with പൊതുവായത്
പൊതുവായത്
ഞാനൊരു ദൈവവിശ്വാസിയാണ് .....-
-----------------------------------------------------------------
'പ്രേതം' എന്ന് അറിയപ്പെടുന്ന NEGATIVE ENERGY യും ഉണ്ടെന്നു അറിയാം .
NEGATIVE ENERGY യുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിവുള്ള നായ, 'കരയും പോലെ ശബ്ദമുണ്ടാക്കിയാൽ', ആ പ്രദേശത്തു ഒരു മരണം ഉണ്ടായതായി കേൾക്കാറുണ്ട് .
ഇന്നലെ (വെള്ളിയാഴ്ച) രാത്രി എന്റെ ഒരു കൊല്ലം FRIEND രാത്രി 12:30 നു ONLINE കണ്ടു .
ഞാൻ MSG ചെയ്തിട്ടും REPLY തന്നില്ല .അതിനു ശേഷം ഞാൻ ടെറസിൽ പോയപ്പോൾ , ദൂരെ നായകൾ വല്ലാതെ കുരക്കുന്നു ...വല്ല കുറുക്കനെയും കണ്ടതായിരിക്കും ...
ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് 13 KM ദൂരെ പോയപ്പോൾ ,കൊല്ലം FREIND CHAT നു വന്നു ..... വല്യച്ഛൻ മരിച്ചവീട്ടിലായിരുന്നു അവൾ ...SO, മൊബൈൽ തൊട്ടില്ല ...എന്ന് പറഞ്ഞു ...അപ്പോൾ 12:30 നു ONLINE കണ്ടത് എങ്ങനെ ???
( ACTIVE അല്ലെങ്കിൽ ഒരു മിനിറ്റ് ഇൽ തന്നെ 'Active 1 m ago' എന്ന്‌ കൃത്യമായി കാണിക്കാറുണ്ട് ).
അതെങ്ങനെ എന്ന്‌ ചിന്തിച്ചുകൊണ്ട് തിരിച്ചു വരുമ്പോൾ , 6 KM ദൂരെ ഒരു മരണവീട് കണ്ടു .
എന്റെ സംശയങ്ങൾ ഇതൊക്കെയാണ് ;
-6 KM ദൂരെ ഉള്ള മരണത്തിന്റെ സാന്നിധ്യം കൊണ്ട് എന്റെ നാട്ടിലെ നായകൾ കുരക്കുമോ ??
-600 KM ദൂരെ ഉള്ള CHAT FREIND ന്റെ വല്യച്ഛന്റെ മരണം എന്റെ നാട്ടിലെ നായകൾ അറിയുന്നതെങ്ങനെ ??
-CHAT FREIND ന്റെ MBL അവളറിയാതെ ONLINE ആയതെങ്ങനെ ...???
'12:32 AM urakkamille 10:27 AM Ennale nattapathirakku online kandu 1:06 PM ഞാൻ 10 മണിക്ക് മുന്നേ ഉറങ്ങി പിന്നെ എങ്ങനെ ഞാൻ വല്ല്യമ്മ യുടെ വീട്ടിൽ ആണ് ഇന്നലെ വൈകിട്ടു വന്നു വല്യച്ഛൻ മരിച്ചു 2:40 PM ഇപ്പോൾ എവിടെ. Aa' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം
ലൈക്ക്
അഭിപ്രായം

0 അഭിപ്രായങ്ങള്‍