14.2.22

MIND GAME - DREAM...











  'DEATH REASONS' RESEARCH തുടങ്ങിയത്  മുതൽ  എന്റെ  കണ്ടെത്തലുകൾ  BLOG ഇൽ  POST ചെയ്യാറുണ്ട് ....

( ഒരു  വലിയ  ശക്തിയോടു  ഇടപെടുന്നതിനാൽ , മോശം  ചെയ്യാറില്ല ,,, നുണ  പറയാറില്ല  ....വസ്തുതകൾ ,  വാർത്തകളെ  അടിസ്ഥാനമാക്കി,  മനസ്സിലാകുന്ന  വിധത്തിൽ , ലളിതമായി  പറയാൻ  ശ്രമിക്കും ........)

എപ്പോഴെങ്കിലും , എനിക്ക്  തിരിച്ചടി  കിട്ടിയാൽ , എനിക്ക്  തെറ്റിയത്  എവിടെ  എന്ന്   മറ്റുള്ളവർക്ക്  മനസ്സിലാക്കണം .


നമുക്കുണ്ടാകുന്ന  അപകടങ്ങൾ  നമ്മൾ  തന്നെ  വരുത്തുന്നതാണ് ....

BUT, ദൈവത്തെ  കുറ്റം  പറയാതിരിക്കാൻ , എല്ലാം  സ്വപ്നം  & ലക്ഷണങ്ങൾ  വഴി  , മുൻകൂട്ടി  കാണിച്ചു  തരും .....


ഞാൻ  ആഗ്രഹിച്ചതെല്ലാം  , ഞാൻ  ഉദ്ദേശിക്കാത്ത  വിധത്തിൽ  നടക്കാറുണ്ട് ......

അതൊന്നും  ആരും  വിശ്വസിക്കില്ല ,,,,.

.... ഞാൻ  പറഞ്ഞതെല്ലാം , അത്  പോലെ  നടക്കുന്നതിനാൽ , എന്റെ  വീട്ടുകാർക്ക്  എന്നെ  പേടിയാണ് .... 


 2018-  'DEATH -BLOCK APP' IDEA ഞാൻ  ആദ്യം  പറഞ്ഞ  MOBILE DEVELOPER ആയ  ശ്രീകാന്ത്  HEART ATTACK വന്നു  മരിച്ചു .....

SO, ആദ്യം  തന്നെ   'DEATH APP' ഉണ്ടാകുന്നതിനു  പകരം , STEP BY STEP ആയി  ....APP ഉണ്ടാക്കാൻ  തീരുമാനിച്ചു ,,,,,

അതിന്റെ  FIRST STEP ആണ്  'HELLMET APP'....എന്ന  ACCIDENT FREE APP.....


അതിനു  ഒരു  വർഷത്തെ  എങ്കിലും  കൃത്യമായ  DATA കയ്യിൽ  വേണം ....

അതിനു  വേണ്ടി  എറണാകുളം  OFFICE എടുത്തു  2 പേരെ  ജോലിക്കു  വെക്കണം ....


2013- മറുനാടൻ  മലയാളിയിൽ  എനിക്കെതിരെ  FAKE NEWS വന്നു ....

( 1500 COMMENTS..IT A WORLD RECORD....)....ഞാൻ  COMMENTING നിർത്തി ....


അതെ  സമയം  തന്നെ  സഞ്ജുവിനെക്കുറിച്ചും  മോശം  NEWS വന്നു ....


"ഒരു ' ONLINE NEWS ' തുടങ്ങണം " എന്ന്  അവൻ  പറഞ്ഞു ....ബല്ല്യ ഉത്തരവാദിത്തം വേണം....SO ,ഞാൻ  താല്പര്യം  കാണിച്ചില്ല .....


2016 - ഇൽ  ഞാൻ  കൊല്ലം  ദേവികയുടെ  ഉടക്കി  ,,,ചില  ONLINE 'കൂടോത്ര  പരിപാടികൾ ' TRY ചെയ്തു ...

അങ്ങിനെ  ഞാൻ  EXPERIMENT ആയി  പലതും   ചെയ്യാൻ  തുടങ്ങി .....


മോശം  നാട്ടിൽ  ദുരന്തങ്ങൾ  ഉണ്ടായാൽ  , അത്  ദുരന്തങ്ങളില്ലാത്ത  കണ്ണൂരിലെ  സഖാവ്  പിണറായിയുടെ  കുറ്റം  കൊണ്ടാണെന്നു  മാർക്സിസ്റ്റ്  വിരുദ്ധർ  പ്രചരിപ്പിച് , തകളെയാണ്  ദൈവം  ശപിച്ചതെന്ന  സത്യം , മറ്റുള്ളവർ  മനസ്സിലാകാതിരിക്കാൻ  മാർക്സിസ്റ്റ്  വിരുദ്ധ - നുണപക്ഷക്കാർ  ശ്രമിക്കുന്നു ....

ഇതു തെറ്റാണെന്നു  തെളിയിക്കണം ...

എന്നിട്ടു , എനിക്ക്  ചില  'പ്രതികാരങ്ങൾ ' ചെയ്യണം ....

അതിനു  വേണ്ടി   ഒരു  ONLINE NEWS PORTAL ....'RAJ NEWS' തുടങ്ങാൻ    തീരുമാനിച്ചു .....


2012 ഇൽ  വെറും  10 ദിവസം  CURRENCY TRADING പഠിച്ചു് .....നാളെ  ഉണ്ടാകാൻ  പോകുന്ന  CURRENCY MOVEMNET CHART വർച്ചു് , FACEBOOK ഇൽ  POST ചെയ്‌ത്‌, FREINDS നെ  വട്ടാക്കി ,,,,

TRADING GROUPS ഇൽ  പ്രവചനങ്ങൾ  നടത്തി .....WORLD TRADERS നെ  വട്ടാക്കി ....

BUT, കുറച്ചു  പണം  ഇട്ടു TRADING തുടങ്ങാൻ  ശ്രമിച്ചപ്പോൾ ,  പണം  ഇട്ട LIBERTY RESERVE എന്ന  BANK പൂട്ടി ....അങ്ങിനെ  TRADING നിർത്തി ....


അന്ന്  കണ്ടെത്തിയ  കാര്യങ്ങൾ  ,ഇന്നത്തെ  സാഹചര്യത്തിൽ  ഒന്ന്  കൂടി   RESERCH ചെയ്യാൻ  ഒരു  OFFICE വേണം ...

അങ്ങനെ  എല്ലാ  കാര്യങ്ങൾക്കും  കൂടിയാണ് ,....'RAJ NEWS' എറണാകുളം  OFFICE..


എനിക്ക്  പണം  തരാൻ വേണ്ടി , ദൈവം  കുറെ  പേരെ  കോടീശ്വരർ  ആക്കിയിട്ടുണ്ട് ....

എങ്കിലും  , അവർക്കു  കൂടി  ഗുണമുണ്ടെങ്കിലേ  HELP ചെയ്യൂ .....


-സഞ്ജു ദാസ്-

2022 ജനുവരിയിൽ  സഞ്ജുവിനെ  കടപോലും  'RAJ NEWS' ന്റെ  കാര്യങ്ങൾ  പറഞ്ഞപ്പോൾ ,

" ഒരു  വര്ഷം  SPONSOR ചെയ്യാം ", എന്ന് അവൻ  പറഞ്ഞു ....

കൂടാതെ  ,'LICENSE എല്ലാം  അവന്റെ  WIFE ന്റെ  പേരിൽ  എടുക്കാനും  സമ്മതിച്ചു ........

അങ്ങിനെ ..ആ കാര്യം...  OK....


-കോടീശ്വരി-

എന്റെ  കൂടെ  പഠിച്ച  ഒരു  കോടീശ്വരി   ഉണ്ട് ....

പണ്ട്  ഞാൻ  'SOLAR HELMET' PATENT ന്  നടന്നപ്പോൾ , ഒരു  PROJECT ആക്കി  HUSB യെ  കാണിക്കാൻ  അവൾ  പറഞ്ഞിരുന്നു ....


'RAJ NEWS' ഇൽ  അവളെയും  ഉൾപ്പെടുത്തി ....COLLEGE ഇൽ കടം വാങ്ങിയത്  പോലെ , 'SHARE' HOLDER ആക്കി  'HELP' ചെയ്തേക്കാം  എന്ന്  ആലോചിക്കുന്നു  ........


ഈ  IDEAS അവളോട്  അവതരിപ്പിക്കുന്നതിന്  മുന്നോടിയായി ,,,, ഈ  കാര്യങ്ങൾ  ഉൾപ്പെടുന്ന  എന്റെ  കുറെ  BLOG POST അവൾക്കു  വിട്ടു ....


RAJ- POSTS  വായിച്ചോ   ?,

അവൾ - CASH മുടക്കിയാൽ  എനിക്ക്  എന്തെങ്കിലും  പറ്റുമോ  ??


എന്ന്  ചോദിച്ചു .....ഇതിനു  REPLY ആയി  പഴേ  ബഡായി  കഥകൾ  പറയുന്നതിന്  പകരം  'FRESH' ഒന്ന്  വേണം  എന്ന്  ആഗ്രഹിച്ചപ്പോൾ  തന്നെ  ഉണ്ടായി .... അത് താഴെ പറയാം ; 

----------------------------------------------------------------------

ഇന്നലെ  ഒരു  സംഭവം  ഉണ്ടായി .....


DAD'S BRO യുടെ  വീട്  തളിപ്പറമ്പിൽ  ആണ് .

MOM , SIS & KIDS അവിടെ  പോയി .....

തിരിച്ചു  വരുമ്പോൾ  ബിരിയാണി  & കുറെ  ചെടി  കൊണ്ടു്  വന്നു ....


7 PM-

സന്ധ്യക്കു  ഞാൻ  വീട്ടിൽ  എത്തുമ്പോൾ , SIS തെക്കു  ഭാഗത്തു  ചെടി  കുഴിച്ചിടുന്നു .

സന്ധ്യക്ക്‌  അങ്ങിനെ  ചെയ്യുന്നത്  കണ്ടപ്പോൾ  എനിക്ക്  ദേഷ്യം  വന്നു ...KIDS നോട്  ചെടി  കളയാൻ  പറഞ്ഞു .....

എന്നിട്ടു  ഞാൻ  SIS KID നെയും  കൂട്ടി  ബൈക്കിൽ  ബെർതെ  , LOCAL ROAD വഴി  പോയി ....

എന്റെ  ബൈക്ക്  കയറി  ഒരു  'കരിങ്കന്ന് ' ചത്ത് ...

OHHH..... തെക്കു  ഭാഗത്തു  കുഴി  എടുത്തതിന്റെ  EFFECT ഇങ്ങനെ  തീർന്നു ...


കുറച്ചു  കഴിഞ്ഞപ്പോൾ , തളിപ്പറമ്പിൽ  നിന്ന്   ഫോൺ  വന്നു ,,,,


7 മണിക്ക് , ഒരു  പാമ്പു  അവരുടെ  GATE വഴി  വീട്ടിലേക്കു  കയറുന്നതു  റോഡിലുള്ളവർ  കണ്ടു  പോലും ,,,,,മൂർഖൻ  ....

വീടൻ  .ചുറ്റുപാടും  FULL നോക്കി .....കണ്ടില്ല .....

ചുറ്റും  മണ്ണെണ്ണ  ഒഴിച്ചു ....


പാമ്പു  പോയെന്നു  ഉറപ്പിക്കാതെ  എങ്ങനെ സമാധാനിക്കും .....


7:30 ആയപ്പോൾ , പാമ്പു  മെല്ലെ  വീട്ടിൽ  നിന്നും  ഇറങ്ങി  പോകുന്നത്  കണ്ടു .....

ആരും  ഒന്നും  ചെയ്തില്ല .....

അടുത്തുള്ള  തോട്ടിലേക്ക്  അത്  പോയി ....


7 മണിക്ക്, അവരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന ചെടി,നമ്മുടെ പറമ്പിൽ തെക്കു ഭാഗത്തു കുഴിച്ചിടുമ്പോഴാണ് പാമ്പു വീട്ടിൽ കയറിയത്....ദുർലക്ഷണം ഡാ....

ഈ കാര്യം അറിഞ്ഞതോടെ സമാധാനം ആയി....ആ പ്രശ്നം തീർന്നു....


--------------------------------------------------------------------------------------------------


ഇവിടെ , ഞാൻ  മോശം  ചിന്തിച്ചത്  കൊണ്ടാണ്  പാമ്പു  വന്നതെന്ന്  നിങ്ങൾക്  തോന്നാം .....

&

പാമ്പു  വരുന്ന  കാര്യം  എനിക്ക് മുൻകൂട്ടി  തോന്നിച്ചതും  ആയിക്കൂടെ ...


ഇന്ന്  ഉച്ചയ്ക്ക്  , 'കണ്ണൂർ  MARRIAGE ,DRUM, ബോംബ് , മരണം .....'...തുടങ്ങിയ  ഉണ്ടാകും  എന്ന് , വ്യാഴാഴ്ച  രാവിലെ  ഞാൻ  സ്വപ്നത്തിൽ  കണ്ട് എഴുതി  വച്ചിട്ടുണ്ട് .......


എന്റെ  ചുറ്റുപാടിൽ  ഉണ്ടാകാൻ  പോകുന്ന  എന്തും  ഞാൻ  മുൻകൂട്ടി  സ്വപ്നത്തിൽ  കാണാറുണ്ട് .....


2007- ഒരു  ദിവസത്തെ  ഡയറി  , രാവിലെ  തന്നെ  എഴുതി  വെക്കുന്ന കലാം എനിക്ക്  ഉണ്ടായിരുന്നു .....

MARKETTING ന് പോകുമ്പോൾ ഇതു വലിയ ഗുണം ചെയ്തിട്ടുണ്ട്...

ഇപ്പോൾ പ്രധാന  കാര്യങ്ങൾ  മാത്രം  എഴുതി  വെക്കും .....

10-2-22- 


കണ്ണൂർ  രാജ  സ്വപനത്തിൽ .. ..'പള്ളിയിലെ പോലുള്ള ബാൻഡ് മേളം, MARRIAGE,,കണ്ണൂർ ....& ...

മട്ടന്നൂരിന്  അടുത്തുള്ള  ജോബിഷ്  എന്ന  FREIND നെയും  കാണുന്നു ...'.


രാജ  അത്  WATSAPP ഇൽ വിടുന്നു .....


( രാജയുടെ  ചുറ്റിലും  ഉണ്ടാകുന്ന  എന്തും   ദൈവം  മുൻകൂട്ടി  അറിയിക്കും ...)..

------------------------------------------------------------------------------------------------------------------

സ്വപ്നം കണ്ടതിന്റെ   മൂന്നാം നാൾ,   സ്വപ്നത്തിൽ കണ്ടത് പോലെ സംഭവിക്കുന്നു ....


13-2-22-


2 PM - കണ്ണൂർ  രാജ  നാട്ടിലെ  ഒരു  MARRIAGE നിശ്ചയത്തിന്  പോയി  ബിരിയാണി  തിന്നുന്നു .....


( കിട്ടിയ  PIECE അത്ര  പോരാ ....)...


അതേസമയം  കണ്ണൂർ  തോട്ടടയിൽ , 


2 PM- വധൂവരന്മാരുടെ  കൂടെ  നീല  DRESS ഇൽ , 20 ഇൽ  അധികം   ഏച്ചൂർ  FREINDS , ബാൻഡ്  മേളം   ആയി  വരുന്നു ...


വരൻ വീട്ടിൽ  കയറിയ  ഉടൻ  ,,, BLUE SHIRT TEAM ലെ  ഒരുവൻ , ഒരു  ബോംബ്  എറിയുന്നു .....


പൊട്ടിയില്ല ....


രണ്ടാമത്തേത്  എറിയുമ്പോൾ , മുന്നിൽ  ഡാൻസ്  കളിക്കുന്ന  പെങ്ങളുടെ  മകനായ  ജിഷ്ണുവിന്റെ  തലയ്ക്കു  കൊണ്ടു് ,,,


തല  പൊട്ടി  മരിക്കുന്നു .....


-----------------------------------------------------------------------------------------------------------------

No comments:

Post a Comment