ഒരാളുടെ നിലവാരം , സുഹൃത്തുക്കളെ നോക്കി വിലയിരുത്താം .
കണ്ണൂർ രാജയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന 6 ബല്ല്യ കോടീശ്വരന്മാർ ഉണ്ട് .
അതിൽ ഒരാൾ മാത്രം പരമ്പരാഗത പണക്കാരൻ ആണ് ...
വേണ്ട സമയത്തു സഹായം ചെയ്തിട്ടുള്ള , അവനു CASH തിരിച്ചു കൊടുത്തു അപമാനിച്ചിട്ടില്ല ..
ഇനി മറ്റുള്ളവരെയും പരിഗണിക്കണം ....
------------------------------------------------------------------------------------------------------
ദൈവം എനിക്ക് വേണ്ടി കോടീശ്വരർ ആക്കിയ 2 പേരെ പരിചയെടുത്താം ,,,
1- രാഗേഷ് - കണ്ണൂർ ,
5-10- CLASS MATE,,,AVG STUDENT, എന്നെ പോലെ AVG FAMILY,,,,
അവൻ MBA പഠിച്ചു് ഗൾഫിൽ പോയി ,,,, ഞാൻ EKM...
ഒരിക്കൽ ഞാൻ 30000 കടം ചോദിച്ചു ,,,,
" അടുത്ത മാസം SALARY കിട്ടുമ്പോൾ തരാം " എന്ന് പറഞ്ഞു ....
ചെയ്.........നാണക്കേടായി .....ഇനി അവന്റെ മുന്നിൽ പോകാൻ കഴിയില്ല ...
അടുത്ത മാസം SALARY സമയത്തു ഞാൻ അവനെ വിളിച്ചില്ല ....
അവനു വിളിച്ചു് CASH തന്നൂടെ ....??
അവൻ വിളിച്ചില്ല ..........ഗൾഫ് കാരൻ ഡാ...
ചോരത്തിളപ്പിന്റെയും വാശിയുടെയും ആ പ്രായത്തിൽ ഞാൻ ഇങ്ങനെ ചിന്തിച്ചു...
" 30,000 കടം തരാത്ത അവനു , അതിന്റെ 30 മടങ്ങു പണം നഷ്ടമാകണം "...
BUT . ..എങ്ങനെ ??? അവൻ ഒരു സാധാരണക്കാരൻ....എന്റെ ദേഷ്യത്തിന്റെ നിലവാരത്തിൽ അത്ര വലിയ പണം നഷ്ടപ്പെടണമെങ്കിൽ ,അവൻ കോടീശ്വരൻ ആയിരിക്കണം........
എന്റെ നാട്ടിലെ സഖാവാണ് , ചെറുപ്പത്തിൽ നമ്മൾ ഒന്നിച്ചാണ് മാർക്സിസ്റ്റ് വിരുദ്ധരോടു ഒടക്കാറുള്ളത് ...SO ,അവനു മോശം ഉണ്ടാകരുത്...എന്ന് ചിന്തിച്...ഞാൻ ആ കേസ് ഒഴിവാക്കി......
BUT , ഞാൻ ഒഴിവാക്കിയെങ്കിലും ...DIRECTOR ആ കാര്യം നടപ്പാക്കാൻ തുടങ്ങി....
ഉടൻ അവൻ UAE യിൽ ഒരു CHARTED ACCOUNT FIRM തുടങ്ങി .....ഗൾഫിൽ FULL COVERAGE ആയി ...കോടീശ്വരൻ ആയി ..
അവൻ പണക്കാരൻ ആയതിൽ പ്രശ്നം ഇല്ലെങ്കിലും, എനിക്ക് CASH ഇല്ലെന്നു അവനു മനസ്സിലാകുന്നതിനാൽ , എനിക്ക് ഉണ്ടാകുന്ന ചമ്മൽ പുറത്തു കാണിക്കാതെ , ഞാൻ അവനെ കാണുമ്പോൾ പഴയ സ്‌കൂൾ തമാശകൾ പറഞ്ഞു ,,,,,
നമ്മുടെ കൂടെ SSLC പഠിച്ച എന്റെ CLOSE FREIND ആണ് ബിനോയ് .....(ക്രിസ്ത്യൻ NEME ഉള്ള നമ്പൂതിരി , TCR....) ..
എറണാകുളം ഉള്ളപ്പോൾ ഞാൻ അവന്റെ കയ്യിൽ നിന്നും CASH കടം വാങ്ങാറുണ്ടായിരുന്നു ...
ഒരിക്കൽ അവൻ പറഞ്ഞു -
" നിന്നെ ഒരു FREIND ആയാണ് എനിക്ക് വേണ്ടത് , FINANCE CONTROLLER അല്ല ...",
അവന്റെ ഏതോ FRIEND ഉപദേശിച്ചത് ആണെന്ന് തോനുന്നു ...
(സ്‌കൂൾ TIME ഇൽ TOUR പോയപ്പോൾ , നമ്മുടെ CASH ഒന്നിച്ചു കണക്കെഴുതി ചിലവാക്കിയ തമാശകൾ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു...)
അപ്പോൾ ഞാൻ - " FREIND ആകുമ്പോൾ എല്ലാ തരത്തിലും സഹായിക്കണം ....
ഇപ്പോൾ എന്റെ പ്രശ്നം പണം ആണ് ..
SO, എനിക്ക് പണം ഉള്ള FREIND നെ ആണ് വേണ്ടത് ...
...ഒന്നുകിൽ നിനക്ക് ബല്ല്യ പണം ഉണ്ടാവുകയോ ... , പണത്തിനുള്ള എന്റെ ആവശ്യങ്ങൾ തീരുകയോ ചെയ്‌താൽ ... ഞാൻ FRIENDSHIP പുതുക്കാൻ വരാം "...
അങ്ങിനെ അവനോടു മാന്യമായി പിരിഞ്ഞു ......
ഈ സമയം രാഗേഷ് കോടീശ്വരൻ ആയി ...
പണ്ട് കടം ചോദിച്ച ചമ്മൽ കാരണം ഞാൻ അവനോട് ഇടപെടാൻ പോയില്ല...
BUT, ബിനോയ് രാഗേഷിനോട് 10 ലക്ഷത്തിനടുത്തു കടം വാങ്ങി ....
അത് കൊടുത്തില്ലെന്നു ഞാൻ അറിഞ്ഞു ...
അങ്ങിനെ എനിക്ക് കടം തരാത്ത രാഗേഷ് ന്റെ പണം , എന്റെ CLOSE FREIND കൊണ്ട് പോയി .....
ആ കേസ് OK ആയി .....
2- ബാബു - തിരുവല്ല - പയ്യന്നൂർ ;
എറണാകുളം ഉള്ളപ്പോൾ , എനിക്ക് ADSENSE വഴി 30,000 കിട്ടുമ്പോൾ , മറ്റു ചിലർക്ക് MONTHLY ലക്ഷങ്ങൾ കിട്ടിയിരുന്നു ....
അങ്ങിനെ ഒരാളാണ് ബാബു ( തിരുവല്ല , പയ്യന്നൂർ )...
ഒരു ദിവസം ഞാൻ ബെർതെ അവൻ താമസിക്കുന്നിടത്തു പോയപ്പോൾ , അവന്റെ ROOM ഉള്ളിൽ നിന്നും പൂട്ടിയിരുന്നു ....
ങാ ഹാ ...ഒറ്റയ്ക്ക് എന്തോ പരിപാടി ആണ് ...വിടില്ല ......
ഞാൻ DOOR ന് അടിച്ചു ബഹളം ഉണ്ടാക്കി ....ആൾക്കാർ കൂടി ....
അവൻ DOOR തുറന്നു ......നോക്കിയാപ്പോൾ ഞരമ്പ് മുറിഞ്ഞു ROOM FULL BLOOD....
ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു .....
അവൻ ഇനിയും ആത്മഹത്യ ചെയ്യാൻ സാധ്യത ഉള്ളതിനാൽ , ഞാൻ താമസം അവന്റെ കൂടെ ആക്കി ...
ആ സമയം അവൻ CURRENCY TRADING തുടങ്ങി ,,,,
നാട്ടുകാരിൽ നിന്ന് CASH പിരിച്ചു ....500 കോടി ,,,,,,,,
അവന്റെ കൂടെ എപ്പോഴും കുറെ ആൾക്കാർ ഉണ്ടാകും....
2 CAR, 2 DRVERS, 2 ASSISTANS ,ഗുണ്ടാ , ONE ASTROLOGER & കണ്ണൂർ രാജ രാജ് ....AS A FREIND,,,
അങ്ങിനെ 2 വര്ഷം അവന്റെ ചിലവിൽ കോടീശ്വര ജീവിതം ആസ്വദിച്ചു ...SOUTH ഇന്ത്യ കറങ്ങി.... അവനോടു CASH കടം വാങ്ങിയിട്ടില്ല ....
LIBERTY RESERVE പൂട്ടിയപ്പോൾ , അവന്റെ 500 കോടി പോയി ...അവൻ നാടുവിട്ടു ....
അങ്ങിനെ എനിക്ക് വേണ്ടി, ദൈവം 2 പേരെ കോടീശ്വരർ ആക്കി....
അതാണ് RAJA'S 'മുല്ലപ്പൂമ്പൊടി ' EFFECT........
No comments:
Post a Comment