23-7-24- WEDNESDAY -
(തലേന്നത്തെ സ്വപ്നത്തിൽ കണ്ടതെല്ലാം എഴുതി വാട്സാപ്പ് ഇൽ വിട്ട്... മറന്നു 😎)
💥2 PM - കോളേജ് വാട്സാപ്പ് ഗ്രൂപ്പിൽ ' മരണദേവൻ ' ചർച്ച,,
💥3 PM - ധർമ്ശാല - ആന്തൂർ മുനിസിപ്പാലിറ്റി -
അമ്മാമ്മ -DEATH സർട്ടിഫിക്കറ്റ്,
(2015 ഇൽ അമ്മാമ്മ മരിച്ചു,,,, PAPER ഇൽ ബല്ല്യ ഫോട്ടോ കൊടുത്തെങ്കിലും, DEATH REGISTER ചെയ്തില്ല...
SO, 3 മാസം ആയി ഞാൻ ഇതിന് വേണ്ടി നടക്കുന്നു ),
💥4 PM - തളിപ്പറമ്പ് -TEA AT പനാമ ഹാജി HSE,
💥5 PM - FISH MARKET -
200 ന് മാന്താ മീൻ വാങ്ങി, തൂക്കിയിട്ടു,,,
അപ്പോൾ MOM വിളിച്ചു -
"പിലാത്തറ യിൽ ചുഴലിക്കാറ്റ്, പറമ്പിലെ കുറേ വാഴ വീണു,,,"
( ആ സമയത്ത് മയ്യിൽ ഉള്ള ഹിന്ദു BOY, പരിയാരം മെഡിക്കൽ കോളേജ് ഇൽ മരിച്ചിരുന്നു,,,, ആ കാറ്റ് അതിന്റെ EFFECT ആകാം, മയ്യിൽ AREA യിലും ബല്ല്യ കാറ്റടിച്ചു ),,,
ഞാൻ നാട്ടിൽ ഇല്ലേൽ ഇങ്ങനെ ചിലത് ഉണ്ടാകാറുണ്ട് 😎...
💥5:30 PM - ഞാൻ LP പഠിച്ച സ്കൂളിന്റെ AREA യിലേക്ക് പോകുമ്പോൾ, വഴിയിൽ POLICE ചെക്കിങ് കണ്ട്, വേറേ വഴി പോയപ്പോൾ, കണിക്കുന്നു സോമേശ്വരം TEMPLE കുളം കണ്ട് ഫോട്ടോ എടുത്തു...
അമീബ പേടി കാരണം കാൽ കഴുകിയില്ല..
💥6 PM - മംഗലശ്ശേരി പുഴ -വള്ളം കളി GALERY യിൽ ഇരുന്ന് വാട്സാപ്പ് നോക്കിയപ്പോൾ,
'നിഷ വീണു ' എന്നത് കണ്ട് SCREENSHOT എടുത്തു,,,,
VDO എടുത്ത് പുറത്ത് വന്നപ്പോൾ, FULL INTERLOCK ഇട്ട CLEAN സ്ഥലത്ത്, വച്ച ഒരു കല്ലിൽ തട്ടി വീണ് ഇരുന്ന്,,, കൈമുട്ട്ഇൽ ചോര വന്നു,,,,,
ആൾക്കാർ കണ്ട് നാണക്കേടായി,,, ഉടൻ അവിടം വിട്ടു,,,, ഒരു TEMPLE കണ്ടപ്പോൾ, PIPE ഇൽ മുറിഞ്ഞ ഭാഗം കഴുകാൻ കയറി,,,,
അവിടെ ഉള്ളവർ ഞാൻ,, കൈ,, കാൽ കഴുകുന്നത് കണ്ടപ്പോൾ, എന്നെ വിളിച്,,,,
" ഇന്ന് ദീപാരാധന ആണ്,,, 4 വിളക്ക് കത്തിക്കൂ " എന്ന് പറഞ്ഞു....
ഞാൻ ആദ്യമായി 10 രൂപ അമ്പലത്തിൽ ഇട്ടു...
💥9 PM - വീട്ടിൽ എത്തിയപ്പോൾ, നാട്ടിലെ അകന്ന ബന്ധു HEART ATTACK ആയെന്ന് അറിഞ്ഞു,,,,
24-7-24- പിറ്റേന്ന്,
💥മഹാരാഷ്ട്ര യിൽ ഭൂകമ്പം -
( ഞാൻ കറങ്ങാൻ / TREKKING ന് പോയാൽ എവിടെങ്കിലും ഭൂകമ്പം ഉണ്ടാകാറുണ്ട്,,,😁)
💥നേപ്പാൾ - വിമാനം തെന്നി -18 മരണം,
💥കോട്ടയം -
വികാരി ആത്മഹത്യ ചെയ്തു,
പാസ്റ്റർ കാർ ഇടിച് മരിച്ചു.
25-7-24-
പരിയാരം മെഡിക്കൽ കോളേജ് -
എന്റെ ആ അകന്ന ബന്ധു മരിച്ചു,,
മറ്റൊരു ബന്ധു ഹോസ്പിറ്റലിൽ ആയി,


No comments:
Post a Comment