30.6.24

MISSED DISASTER


MISSED പിറന്നാൾ ദുരന്തം :
💥ആകസ്മിക മരണകാരണങ്ങളായ ,,,, ACCIDENT, HEART ATTACK.... തുടങ്ങിയവ ഒഴിവാക്കാൻ വേണ്ടി 2009 മുതൽ RESEARCH ചെയ്യുന്ന ഞാൻ, എന്റെ അനുഭവങ്ങളിലൂടെയുള്ള കണ്ടെത്തലുകൾ, അടുത്ത തലമുറയ്ക്ക് പെട്ടെന്ന് ദിശാ ബോധം കിട്ടാൻ വേണ്ടി, BLOG POST ആയി ഇടാറുണ്ട്..
💥എന്റെ പിറന്നാൾ ദിനങ്ങളിൽ ഉണ്ടാകുന്ന സംഭവങ്ങൾ ഞാൻ POST ചെയ്യാറുണ്ട്..
BUT, 2022 ലെ പിറന്നാൾ ദിവസം രാവിലെ , കണ്ണൂരിൽ ഉണ്ടായ മുങ്ങിമരണം ഞാൻ POST ചെയ്തില്ല...
BUT, 2 വർഷം കഴിഞ്ഞപ്പോൾ,,,, പഴയ ദുരന്തം പ്രത്യേക POST ഇടേണ്ടി വന്നു... 🙄

https://ra1-raj.blogspot.com/2024/06/blog-post.html?m=1


***********

ദുരന്തങ്ങൾ :

💥ജൂൺ LAST WEEK,

ഈ ആഴ്ച്ച,,,,നാട്ടിൽ അടുത്തടുത്ത സ്ഥലങ്ങളിൽ, അടുത്ത ദിവസങ്ങളിൽ,,,,, അമോണിയ ചോർച്ച, ആസിഡ് ചോർച്ച,,, തീ,,,,

ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു തലേന്ന്, ഇവിടെയെല്ലാം ഞാൻ ഉണ്ടായിരുന്നു.... 🙄..

....യാദൃശ്ചികം....🙄

BUT, 

💥പരിയാരം മെഡിക്കൽ കോളേജ് ഇൽ എല്ലാ SEAT ലും മുസ്ലിം ലീഗ് ജയിച്ചു...,

💥അന്ന് തന്നെ 2 മുസ്ലിം കുട്ടികൾ മുങ്ങി മരിച്ചു,,,,

(കണ്ണൂരിലെ ദുരന്തങ്ങൾ എല്ലാം പരിയാരം മെഡിക്കൽ കോളേജ് ഇൽ ആണ് എത്തുക...)..

SO, അതിനെക്കുറിച് പഠിക്കാൻ തുടങ്ങി....

ആ മുസ്ലിം കുട്ടികൾ മുങ്ങിമരിച്ച സ്ഥലത്ത് തന്നെ, 2 വർഷം മുന്നേ ഇതേ ദിവസം 2 പേർ മുങ്ങി മരിച്ചിട്ടുണ്ട്...

കണ്ണൂരിൽ ബെർതെ ദുരന്തങ്ങൾ ഉണ്ടാകില്ല....

ആ ദിവസത്തിന്റെ പ്രത്യേകത എന്ത്???

************************


പിറന്നാൾ - തനിയാവർത്തനം :
💥29-6-22-
(മിഥുനം - തിരുവാതിര- രാജ പിറന്നാൾ,)
കണ്ണൂർ -മാച്ചേരി - അച്ഛനും മകനും മുങ്ങി മരിച്ചു,

2 വർഷം കഴിഞ്ഞ്, അതേ ദിവസം, അതേ സ്ഥലം,
💥29-6-24- മുസ്ലിം കുട്ടികൾ മുങ്ങി മരിച്ചു,,,
('ആദി' എന്ന് പേരുള്ള കുട്ടികൾ ആണ് മരിച്ചത്...)
(2022 ലെ എന്റെ പിറന്നാൾ ദിന ദുരന്തങ്ങളിൽ, അന്നത്തെ മുങ്ങിമരണം ഞാൻ ബോധപൂർവം ഒഴിവാക്കിയിരുന്നു )
(https://ra1-raj.blogspot.com/2022/07/birthdays-daa.html?m=1)

NB :

16-7-2023- രാജ പിറന്നാൾ,,,
ഉമ്മൻ ചാണ്ടി മരിച്ചു 🙄...
2024 ഇൽ രാജ പിറന്നാൾ - ജൂലൈ 5-7-24,
ഈ ആഴ്ച്ച,,,,
... ഒരു ഭൂകമ്പം, ദേവു മരണം... ഒക്കെ ഉണ്ടാകും 🤪...

No comments:

Post a Comment