20.5.24

PHOTO IN NEWS

പേപ്പറിൽ ഫോട്ടോ -(അഭിമാനം )-PART 1,
💥LSS SCHOLARSHIP ന്റെ പേരിൽ പിലാത്തറ യിൽ ആദ്യമായി പേപ്പറിൽ ഫോട്ടോ വന്നത് എന്റെയാണ്.
ആ ഫോട്ടോ കണ്ട് എന്നോട് സംസാരിച്ചത് ഗീത ടീച്ചർ മാത്രം ആയിരുന്നു.
SO, ഈയിടെ ഗീത ടീച്ചർ റുടെ മകൾക്ക് IAS കിട്ടിയപ്പോൾ ടീച്ചറുടെ ഫോട്ടോ പേപ്പറിൽ വന്നു.
( മറ്റ് അധ്യാപകരുടെ ഫോട്ടോ മരിച്ചാൽ മാത്രം വരാറുണ്ട് ).
SO,കുട്ടികളുടെ ഫോട്ടോ പേപ്പറിൽ വന്നാൽ, FLEX ഇൽ കണ്ടാൽ ഒന്ന് അഭിനന്ദിക്കുക.
NB :
ഈ കാണാപാഠം വിദ്യാഭ്യാസ സമ്പ്രദായത്തിൽ, നല്ല വീട്ടിലെ കുട്ടികൾക്ക് ഉയർന്ന മാർക്ക്‌ കിട്ടും.
💥മാർക്ക്‌ വാരി കൊടുക്കുന്ന ഈ സമയത്ത്  തോൽക്കുന്ന പിള്ളേരും, അവരുടെ കുടുംബവും ഒരിക്കലും രക്ഷപെടില്ല.
💥💥💥💥💥💥💥💥💥💥💥

പേപ്പറിൽ ഫോട്ടോ - (അപമാനം )-PART 2,
എപ്പോഴും 100% കിട്ടി, പേപ്പറിൽ ഫോട്ടോ വരുന്ന ടാഗോർ സ്‌കൂളിലാണ് ഞാൻ പഠിച്ചത്.
SO, എന്റെ ഫോട്ടോ പേപ്പറിൽ വരാതിരിക്കണമെങ്കിൽ,,,, ഞാൻ തോറ്റ്... സ്കൂളിന്റെ 100% വിജയം ഇല്ലാതാക്കണം...
YYYY & HOWWW... 🤪
( SEE NXT POST 😁)

No comments:

Post a Comment