25.11.25

INSULT

 '

Verum Raja ഒരു ഓർമ്മ പങ്കിട്ടു.

2 ദിവസം 
പൊതുവായത് ഉം ആയി പങ്കിട്ടു
ചെറുപ്പത്തിൽ ഗ്രൗണ്ടിൽ & പുറത്ത് എന്നെ INSULT ചെയ്തവരുടെ ജീവിതം, ദുരന്തം ആകുന്നത് ആസ്വദിച്ചു ജീവിക്കുന്നവനാണ് ഞാൻ 😁...
💥ഇനി ആ കാര്യങ്ങൾ അവരുടെ ഫോട്ടോ സഹിതം ബ്ലോഗിൽ PUBLISH ചെയ്യാൻ കഴിയുന്ന വിധത്തിൽ മഹാൻ ആകണം... 😎... എന്നിട്ട് മുൻകൂട്ടി POST ഇട്ട് പ്രതികാരം ചെയ്യണം 😁..
... NXT GEN രാജാ ഡാ 😎...
ഈ വീഡിയോയുടെ ഒറിജിൻ അറിയില്ല, എന്തായാലും ആ കുഞ്ഞിന്റെ ഫീൽ മനസിലാകും... കുഞ്ഞേ, വിജയവും പരാജയവും കളിയുടെ ഭാഗം.. സങ്കടപ്പെടേണ്ട...
0:00 / 0:25
കാണിക്കാൻ സ്ഥിതിവിവരക്കണക്കുകൾ ഒന്നുമില്ല

'

No comments:

Post a Comment