25.11.25

SSLC MARK

 

Verum Raja, ഈ ആൽബത്തിൽ ഒരു പോസ്‌റ്റ് ചേർത്തു: mySelf RAJ.

SSLC REVENGE ഡാ ;
💥എപ്പോഴും 100% കിട്ടുന്ന സ്‌കൂളിലാണ് പഠിച്ചത് ... ക്ലാസ്സിൽ വയനാട് , TCR ... BOYS ഉണ്ടായിരുന്നു .
💥എന്നെ ഒരു ടീച്ചർ ചീത്ത വിളിച്ചു ...
100% വിജയം കിട്ടുന്ന.. സ്‌കൂൾ ഗ്രൂപ് ഫോട്ടോ പേപ്പറിൽ വരാതിരിക്കാൻ , ഞാൻ SSLC ക്ക് ഒരു വിഷയത്തിന് തോൽക്കാൻ ശ്രമിച്ചു ...
BUT , തോറ്റു പോയി ...😢
💥തോൽക്കും എന്ന് വിചാരിച്ച ഹിന്ദി ക്ക് 26 കിട്ടി ...TOT DISTINCTION ...😢
കാണിക്കാൻ സ്ഥിതിവിവരക്കണക്കുകൾ ഒന്നുമില്ല

No comments:

Post a Comment