POST ഉണ്ടാക്കാൻ ചിലവ് എത്ര?
💥FREE TIME ഉണ്ടെങ്കിൽ POST ഉണ്ടാക്കുന്നവരാണ് അധികവും.. എന്നാൽ FACEBOOK & WATSAPP ന് വേണ്ടി ഉണ്ടാക്കുന്ന POST, NEXT GENERATION ന് വേണ്ടി ബ്ലോഗിൽ POST ചെയ്യുന്നവനാണ് ഞാൻ.
SO, POST ഇൽ തെറ്റ് ഉണ്ടാകരുത്... 👍..
💥POST, FILM, MUSIC... തുടങ്ങിയവ എല്ലാം ENERGY BOMBS ആണ്.
ഉണ്ടാക്കുന്നവന്റെ ENERGY മറ്റുള്ളവരിലേക്ക് എത്തുന്നു...
SO, POST ഉണ്ടാക്കിയ ഞാനും, അത് വായിച്ചവരും ക്ഷീണിക്കും 😁..
💥ഇന്ന് രാവിലെ ഒരുവന് REPLY ആയി POST ഉണ്ടാക്കിയപ്പോൾ, ഒരു COVER പിസ്ത തീർന്നു...
No comments:
Post a Comment