22.1.23

നാട്ടിലെ രക്തസാക്ഷികൾ : PART 3,

നാട്ടിലെ രക്തസാക്ഷികൾ : PART 3,

ഈയിടെ ഞാൻ എന്റെ CRUISER ബൈക്ക് ഇൽ പോകുമ്പോൾ, പെരുമ്പ പാലത്തിൽ വച്, നാട്ടിലെ പ്രമുഖൻ സ്‌കൂട്ടർ ഇൽ എതിരെ വരുന്നത് കണ്ടപ്പോൾ ഞാൻ ഇങ്ങനെ ചിന്തിച്ചു...
💥" മരണത്തിൽ പോലും ദേഷ്യം കാണിച്ച ഇവനൊക്കെ ഇപ്പോൾ ACCIDENT ഇൽ ചത്താൽ കുടുംബത്തിന് മാത്രം നഷ്ടം ഉണ്ടാകും.
SO, ചാകാതെ ദുരന്തജീവിതം ആയി ജീവച്ചിരിക്കണം...
അത് പറഞ് പരിഹസിക്കാൻ കഴിയണം,
അത് കണ്ട് അടുത്ത തലമുറ പഠിക്കണം "...

💥പിറ്റേന്ന് ഞാൻ പോകുമ്പോൾ, പിലാത്തറ പള്ളിയുടെ മുന്നിൽ അവൻ സ്കൂട്ടർ START ചെയ്യാൻ ശ്രമിക്കുന്നു.
ഏത് വണ്ടിയും 2 KICK ഇൽ START ചെയ്യാൻ അറിയുന്ന ഞാൻ അവനെ MIND ചെയ്യാതെ പോയി.👍

NB :
💥DAD മരിച്ചപ്പോൾ പവിത്രൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു... ITS OK...

OFF BEAT -
എന്റെ കൂടെ നിന്ന രാജേഷ് KM ന് ലോട്ടറി അടിക്കുമെങ്കിൽ, എന്നെ വെറുത്തവർക്ക് 'വേണ്ടത് ' കൃത്യ സമയത്ത് തന്നെ കിട്ടും 🤪...

No comments:

Post a Comment