നാട്ടിലെ രക്തസാക്ഷികൾ : PART 2,
💥40 ഇൽ അധികം വർഷമായി നാട്ടിൽ വൈദ്യർ ആയി ജീവിച്ച DAD മരിച്ചപ്പോൾ നാട്ടുകാരെല്ലാം വന്നു.
നല്ലവരെ നോക്കി ഇടപെടുന്നതിനാൽ എനിക്ക് നാട്ടിൽ ബന്ധങ്ങൾ കുറവാണ്.
SO, DAD മരിച്ചപ്പോൾ വന്നോ? എന്ന് നോക്കിയാണ് ഞാൻ ഇനി ആൾക്കാരോട് ഇടപെടുക.
💥DAD മരിച്ചത് അറിഞ്ഞിട്ടും വരാത്ത പ്രമുഖരെല്ലാം രാജാകോപത്തിന് അർഹരായി ദുരന്തജീവിതം നേടിയിരിക്കുന്നു... 👍
നാട്ടിൽ ആര് മരിച്ചാലും ഞാൻ പോകാറുണ്ട്.
SO, മരണം പോലും ദേഷ്യം കാണിക്കാൻ അവസരം ആക്കിയ കീടങ്ങൾ, ദൈവം ശപിച്ച മോശം ജന്മങ്ങൾ ആണെന്ന് അടുത്ത തലമുറ തിരിച്ചറിയണം..
'ദൈവം അടിച്ചു കൊല്ലിച്ച യേശു നല്ലവനെന്നു വിശ്വസിക്കുന്ന നാട്ടിൽ മാത്രമേ ദൈവം ദുരന്തങ്ങൾ ഉണ്ടാക്കാറുള്ളു ',,,, എന്ന സത്യം തിരിച്ചറിയേണ്ടത് പോലെ, നമ്മുടെ നാട്ടിൽ ' മാന്യമാരെന്ന്' തെറ്റിദ്ധരിപ്പിച്ചു ജീവിക്കുന്നവർ മോശക്കാരാണെന്ന്, അവരുടെ ദുരന്തജീവിതം തുറന്ന് കാട്ടി ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ മാത്രമേ,എല്ലാം കൃത്യമായി ചെയ്യുന്ന ദൈവത്തെ അടുത്ത തലമുറ വിശ്വസിക്കുകയുള്ളു.
💥മോശക്കാരുടെ ദുരന്തജീവിതം ഫോട്ടോ സഹിതം ബ്ലോഗിൽ ഇടണമെങ്കിൽ ബല്ല്യ കോടീശ്വരൻ ആകണം...
....WITH IN NO TIME.... 🙄
No comments:
Post a Comment