20.1.23

WORLD CUP പ്രവചനം

"RESULT എങ്ങനെ ആയിരിക്കും ",, എന്ന് സൈജു ചോദിക്കുന്ന സമയത്ത്, അന്നുണ്ടാകാൻ പോകുന്ന ഗോൾ എണ്ണം ഉൾപ്പെടെ ഞാൻ YOUTUBE ഇൽ POST ചെയ്യുന്നു....

വിശ്വരാജന്റെ ലോകകപ് 💥:

💥FIRST പ്രവചനം -
ആദ്യ 10 മിനിറ്റ് ഇൽ മെസ്സി ഗോൾ അടിക്കും,,,അര്ജന്റീന 2 ഗോൾ ന് തോൽക്കും എന്ന് പറഞ്ഞു...
പിറ്റേന്ന് അത് പോലെ സംഭവിച്ചു...
SO, 'കരിനാക്കൻ' ഇനി മിണ്ടരുതെന്ന് വീട്ടുകാർ പറഞ്ഞു...

💥SECOND പ്രവചനം -
ബ്രസീൽ- ക്രോയേഷ്യ  മത്സരം നടക്കുമ്പോൾ, ബ്രൂണോ എന്ന പേര് കേട്ടപ്പോൾ,ബ്രൂണോ ഗോൾ അടിക്കും എന്ന് FAMILY വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു...
10 മിനുട്ടിനുള്ളിൽ ബ്രൂണോ PET ഗോൾ അടിച്ചു...
ബ്രസീൽ പുറത്തായി...
(' ബ്രൂണോ' എന്ന് പേരുള്ള PET DOG ആ NOVEMBER 1 ന് മരിച്ചിരുന്നു ).


WORLD CUP FINAL- 2022 -
💥BYJUS APP നടത്തുന്ന WORLD CUP കാണാൻ പോകണമെന്ന് വിചാരിച്ച സമയത്താണ് DAD ന് വലിയ രോഗം കണ്ടെത്തി ഹോസ്പിറ്റലിൽ ആയത്.
നവംബർ 4 മുതൽ ഞാൻ DAD ന്റെ കൂടെ ഹോസ്പിറ്റലിൽ ആയിരുന്നു. മൊബൈലിൽ ആണ് കളികൾ കണ്ടത്.
💥ഡിസംബർ 18 ന് FINAL നാട്ടുകാരുടെ കൂടെ കാണണം എന്ന് ആഗ്രഹിച്ചു.
ബോധം വന്ന് കുറച്ച് ആശ്വാസം തോന്നിയപ്പോൾ തന്നെ," വീട്ടിൽ പോകണം" എന്ന് DAD പ്രശ്നം ഉണ്ടാക്കി....,ഡിസംബർ 15 ന് രാത്രി DAD DISCHARGE ആയി വീട്ടിൽ വന്നു.
കാറിൽ വീട്ടിൽ വന്നാലും ഉടൻ തന്നെ ആംബുലൻസ് ഇൽ തിരിച് പോകേണ്ടി വരാറുണ്ട്...
SO, 2 ദിവസം കഴിഞ്ഞുള്ള WORLD CUP FINAL നാട്ടിൽ വച് തന്നെ കാണാൻ കഴിയുമോ? എന്ന് സംശയം ഉണ്ടായിരുന്നു...
💥FINAL ന് തലേന്ന്, ഞാൻ അണ്ടിപ്പരിപ്പ്, പിസ്ത, ബദാം.... തുടങ്ങിയവ തിന്ന് മടുത്തപ്പോൾ ബെർതെ SHOPPEES സൂപ്പർമാർകെറ്റിലേക്ക് പോയി.
അവിടെ, അയൽക്കാരൻ ( DUSTER ഉള്ള ഗൾഫ് കാരൻ ) അണ്ടിപ്പരിപ്പ്, പിസ്ത... ഒക്കെ ടേസ്റ്റ് ചെയ്ത് വാങ്ങുന്നത് കണ്ടപ്പോൾ,
ഒരു പണിയും ഇല്ലാത്ത ഞാൻ കുറച്ച് മുന്നേ അതൊക്കെ തിന്നതാണെന്ന് ആരോടെങ്കിലും ജാഡ പറയണം എന്ന് ആഗ്രഹിച്ചു....
പുറത്തിറങ്ങിയപ്പോൾ, നാട്ടിലെ മാന്യ ഗോളി രാജേഷ് എനിക്ക് നിലക്കടല നീട്ടി...
അത് വാങ്ങിക്കൊണ്ട്, ഞാൻ ഇപ്പോൾ പിസ്ത തിന്ന കാര്യം ജാഡ പറഞ്ഞു...
"നാളെ WORLD CUP ആർക്ക് കിട്ടും?"...
എന്ന് ഞാൻ ചോദിച്ചപ്പോൾ, ഫ്രാൻസ് എന്ന് ഗോളി പറഞ്ഞു...
അപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു...
" കളി കാണുന്നവർ, കളിക്കുന്നവർ.... ഫ്രാൻസ് ജയിക്കും എന്ന് പറയും...
BUT, കളിക്ക് അപ്പുറമായി ഒരു സന്ദേശം ലോകത്തിന് കിട്ടണമെങ്കിൽ, പ്രാർത്ഥന കൊണ്ട് മാത്രം FINAL എത്തിയ അര്ജന്റീന ജയിക്കണം.... ജയിക്കും "....
💥പിറ്റേന്ന്, FINAL ദിവസം ഉച്ചയ്ക്ക്, 
കൊല്ലം FRIEND സൈജു " ആരാണ് ജയിക്കുക " എന്ന് ചോദിച്ചു...
( എന്നെ അടുത്തറിയാവുന്ന കുറേ പേര്,
'ഞാൻ പറയുന്നതെല്ലാം ശരി ആകും എന്ന് വിശ്വസിക്കുന്നു...'...)..
,,,3 ഗോൾ അടിക്കുന്ന MBAPPE യെ മെസ്സി തോൽപ്പിക്കുന്ന തായി SIS KID അന്ന് ഉണ്ടാക്കിയ ഒരു VDO YOUTUBE ഇൽ ഇട്ടതിന്റെ LINK ഞാൻ അവന് വിട്ടു...
അങ്ങിനെ, FINAL BIG സ്ക്രീൻ ഇൽ കാണാൻ പിലാത്തറ TOWN ലേക്ക് പോയി...
അവിടെ എത്തുമ്പോൾ തന്നെ, ക്ലബ്‌ പ്രസിഡന്റ്‌ ജിഫ്രി & നാരാണൻ കുട്ടി...
" ആര് ജയിക്കും? " എന്ന് ചോദിച്ചു...
ജിഫ്രി :" നീ പറയുന്ന TEAM ജയിക്കും "...
എന്ന് പറഞ്ഞപ്പോൾ....
" അര്ജന്റീന " എന്ന് ഞാൻ പറഞ്ഞു...
വെറും ഭാഗ്യം കൊണ്ട് അര്ജന്റീന ജയിച്ചു...
സ്കൂൾ കാമുകിയെ കെട്ടിയ മെസ്സി ലോക ജേതാവ് ആയപ്പോൾ, TRANSGENDER നെ കെട്ടിയ MBAPPE തോറ്റു,,,
പെണ്ണ് പിടിയന്മാരായ നെയ്‌മർ, റൊണാൾഡോ... നാണം കെട്ടു...
(അടുത്ത മാസം.....അര്ജന്റീന, പെറു.. എന്നീ രാജ്യങ്ങളിൽ ജനിച്ച 10 % കുട്ടികളുടെ പേരും മെസ്സിയുമായി ബന്ധപ്പെട്ടതായിരുന്നു...)
💥WORLD CUP ന്റെ പിറ്റേന്ന് രാവിലെ DAD വീണ്ടും ICU യിൽ ആയി...5 TH DAY മരിച്ചു....

MORAL POINT -
💥രാജ ആഗ്രഹിച്ചാൽ ഉടൻ നടക്കും....
💥ലോകം നിയന്ത്രിക്കാൻ കഴിവുള്ള രാജ പ്രവചിച്ച്,, കളിയുടെ രസം ഇല്ലാതാക്കുന്നത് ശരിയല്ല..

No comments:

Post a Comment