13.3.22

പുതുപ്പണക്കാർ......,കോടീശ്വരർ,

 പരമ്പരാഗത  പണക്കാർ  ,പണത്തിന്റെ  പലിശയായി  സമൂഹം  കൊടുക്കുന്ന  ബഹുമാനം  ആസ്വദിച്ച്  സ്വാതന്ത്ര്യം  ഇല്ലാതെ  ജീവിക്കുന്നു ...

( JSL)...


BUT, പുതുപ്പണക്കാർക്കാണ് ജീവിതം  ആസ്വദിക്കാൻ  കഴിയുക .


കുറച്ചു  കൂടി  വിശദമായി  പറഞ്ഞാൽ , പുതുപ്പണക്കാരുമായി  ബന്ധപ്പെട്ട  ചിലർക്കാണ്  ആഡംബര ജീവിതം  ആസ്വദിക്കാൻ  കഴിയുക .


SO, അവർക്കു  വേണ്ടിയാണ്  പുതുപ്പണക്കാർ  ഉണ്ടാകുന്നത് ........


------------------------------------------------------------------------------------


ഒരു  ഉദാഹരണം  പറയാം -


TRADER ബാബു -


2009- എറണാകുളം ,


കണ്ണൂർ  രാജയെ  പോലെ  ADSENSE ചെയ്യുന്ന  ബാബു  ( തിരുവല്ല , പയ്യന്നൂർ ) ആത്മഹത്യ  ചെയ്യാൻ  ഞരമ്പ്  മുറിച്ചപ്പോൾ , ബെർതെ  ആ  വഴി  പോയ  കണ്ണൂർ  രാജ  അവനെ  രക്ഷപ്പെടുത്തുകയും ,,,,,


വീണ്ടും  അവൻ  ചാകാതിരിക്കാൻ , FREE ആയി  അവന്റെ  കൂടെ  താമസിക്കാൻ  തുടങ്ങുകയും  ചെയ്തു .


സ്വന്തം  ചെലവ്  താങ്ങാൻ  കഴിയാതെ  ആത്മഹത്യ  ചെയ്യാൻ  ശ്രമിച്ചവന്  രാജയുടെ  ചെലവ്  കൂടി  വഹിക്കേണ്ടി  വന്നപ്പോൾ , ബാബു  CURRENCY TRADING തുടങ്ങി ....


പലരിൽ  നിന്നും  പണം  പിരിച്..500 കോടിയുടെ  TRADING തുടങ്ങി ....


എപ്പോഴും  കൂടെ ,,,, 2 CAR, 2 DRIVERS, SECURITY, ASTROLOGER, ASSISTANT & ജീവൻ രക്ഷിക്കുന്ന FRIEND രാജരാജ്,,,,


അങ്ങിനെ രാജ  2 വര്ഷം  ബാബുവിന്റെ  ചിലവിൽ  കോടീശ്വര  ജീവിതം  ആസ്വദിച്ചു...


അപ്പോൾ  US BANK പൂട്ടിയപ്പോൾ  ബാബു  വിനു  മുങ്ങേണ്ടി  വന്നു ...


കണ്ണൂർ  രാജയുടെ  താമസം  മാത്രം  മാറി ,....മറ്റു   കാര്യങ്ങളൊന്നും  ബാധിക്കാതെ , പഴേ  പോലെ  DIRECT MARKETING ചെയ്യാൻ  തുടങ്ങി ... ,,,,,


ഇതിൽ  നിന്നും  എന്ത്  മനസിലാക്കാം .....


കണ്ണൂർ  രാജയ്ക്ക് കോടീശ്വര  ജീവിതം  ആസ്വദിക്കാൻ  വേണ്ടിയാണ്  ബാബു കോടീശ്വരൻ ആയതു..........


--------------------------------------------------------------------------------------------------------------


പണ്ട്  പണക്കാർ  അല്ലാത്ത  സമയത്തു  കണ്ണൂർ  രാജയുമായി  നേരിട്ട്  ബന്ധം   ഉണ്ടായിട്ടുള്ള , ഇപ്പോഴും MESSAGE ബന്ധം  ഉള്ള  കുറെ  കോടീശ്വരർ  ഉണ്ട് .


എല്ലാവരും  സ്വന്തം  SMART WORK കൊണ്ട്  പെട്ടെന്ന്  പണക്കാർ  ആയതാണ് .........

( എല്ലാവരും കണ്ണൂർ രാജയെ പോലെ LEFT SUPPORTERS ആണ്...) 


( രാഗേഷ് ,വെള്ളം  മുരളി  (DAD'S BRO NEIGHBOUR ) ,സഞ്ജു ,ബൈജു   ,നിഷ -KO,...ETC )...


...........


രാഗേഷ് -


എന്റെ  5-10- CLASSMATE,...കട്ട  സഖാവ് .....


( നാട്ടിലെ  AVG FAMILY ,ABOVE AVG STUDENT....എന്നെ  പോലെ ....)...


തളിപറമ്പ്  ടാഗോറിൽ  പഠിക്കുമ്പോൾ , ഒരിക്കൽ  രാഷ്ട്രീയ  കൊല കാരണം  വാഹനങ്ങൾ  ഓടുന്നില്ല ....


15 KM ദൂരെ  ആണ്  വീട് ....


SO, ME, രാഗേഷ് ,അനുപ് , ...ETC....കുറെ  പേർ നടക്കാൻ  തുടങ്ങി .....


റോഡിൽ  വണ്ടി  ഇല്ലാത്തതിനാൽ  നല്ല  രസം ........BUT, BAG എടുത്ത്  7 KM നടന്നപ്പോൾ  എല്ലാവരും  തളർന്നു ,,,,ചുടല  BUS STOP ഇൽ ഇരുന്നു....


അപ്പോൾ  ഒരു  ബസ്  FULL ആൾക്കാരുമായി  പോയി .....,,,അപ്പോൾ  ബസ്  ഓടാൻ  തുടങ്ങി .....WAIT ചെയ്യാം .....


എനിക്ക്  ദേഷ്യം  വന്നു.....


ഞാൻ  ഇങ്ങനെ പറഞ്ഞു ...,


രാജ്  - " നമ്മൾ  3 വര്ഷം  BUS ഇൽ  മാത്രം   പോയ   ROUTE ഇൽ, ഇനി   LIFE ഇൽ  ഇതു പോലെ  നടക്കാൻ  കഴിയണം  എന്നില്ല .


SO, എന്റെ  കൂടെ  നടന്നാൽ അത്  ഒരു  ചരിത്രം  ആകും ....


ഈ BUSSTOP ഇൽ  നിൽക്കുന്നവർക്ക്  എപ്പോൾ വേണമെങ്കിലും  ഇങ്ങനെ  നടക്കാൻ  കഴിയും ....... അവർ മഹാന്മാരൊന്നും ആകില്ലല്ലോ....അവർ  എപ്പോഴേലും  നടക്കട്ടെ .......


ചരിത്രം  സൃഷ്‌ടിക്കാൻ  താല്പര്യം  ഉള്ളവർ  എന്റെ  കൂടെ  വരിക ....",,,


എല്ലാവരും  ചരിച്ചുവെങ്കിലും ,,,രാഗേഷ്  & അനുപ്  എന്റെ  കൂടെ  വന്നു .....


മറ്റുള്ളവർ  ബസിൽ  നേരത്തെ  എത്തി ,,,,,


വൈകുന്നേരം  4 മാണി  ആയപ്പോഴേക്കും  നമ്മൾ  നാട്ടിൽ  എത്തി .... "...


( ആ  രാഗേഷ്  ഇപ്പോൾ നാട്ടിലെ  ബല്ല്യ  കോടീശ്വരൻ  ആണ് .....


അനുപ്  ഒരു  സാധാരണ  പണക്കാരൻ .........)




രാഗേഷ്  മാത്രം  കോടീശ്വരൻ  ആകാൻ  കാരണം  ഞാൻ  ആണെന്ന്  തെളിയിക്കുന്ന  ഒരു  സംഭവം  താഴെ  പറയാം .....


(https://ra1-raj.blogspot.com/2022/02/blog-post_95.html)

No comments:

Post a Comment