10.3.22

കടക്കാരൻ രാജാ

 ENGG COLLEGE HOSTELLERS ഇൽ  മിക്കവരോടും  1000 വച്ച്  കടം  വാങ്ങിയിട്ടുണ്ട് ....

അവർ കോളേജ്  വിട്ടു  പോകുമ്പോൾ  , മറ്റുള്ളവരിൽ  നിന്നും  കടം  വാങ്ങി  കൊടുത്തു് കണക്കു തീർക്കും ....

ROLLING..........LIFE ഡാ ....


ആൻഡമാൻ  കാരനായ  ഒരു  EDMOND ഉണ്ടായിരുന്നു . ആൻഡമാനിൽ  PRIEST ന്റെ  മകൻ ,,,,ഒരു  ദ്വീപ്  സ്വന്തം .....BADAA TEAM.... അവന്റെ  2000 ( കൃത്യം  എത്ര  എന്ന്  ഓർമയില്ല ).... വാങ്ങിയത് , അവൻ  പോകുന്ന  ദിവസം  കൊടുക്കാമെന്നു  പറഞ്ഞു ....

അവൻ  പോകുന്ന  ദിവസം  കോളേജിൽ  JUNIORS നോട്  പണം  പിരിച്,  ഞാൻ  ഹോസ്റ്റലിലേക്ക്  വരുമ്പോൾ  ,  എനിക്ക്  ബുദ്ധി  ഉപദേശിക്കുന്ന  ഒരു  തെക്കൻ  കൃസ്ത്യൻ ,HOSTEL GATE ഇൽ  വച്ച്, എന്നെ  പിടിച്ചു  നിർത്തി .....


ക്രിസ്‌റ്റി - " ഡാ  MP,  വണ്ടി  തിരിച്ചു  വിടൂ .........ഹോസ്റ്റലിലേക്ക്  പോകേണ്ട ,,,,മുട്ടൻ  കലിപ്പ്  സീൻ  ആണ് ......."


അവൻ  ബൈക്കിൽ  കയറി , ഞാൻ  വേഗം  ബൈക്ക്  തിരിച്ചു  വിട്ടു .....


രാജ് - "എന്തെടാ  പ്രശ്നം ...."


ക്രിസ്‌റ്റി - " എഡ്മണ്ട്  പോകാൻ  പുറത്തു  നിൽക്കുവാ ,,,,FULL HOSTEL അവിടെയുണ്ട് ,,,,നീ  CASH കൊടുക്കാതെ  മുങ്ങി  എന്ന്  എല്ലാവരും  ഉറപ്പിച്ചു  പറഞ്ഞു .... ",


രാജ് - "സാധാരണ  ഉള്ളവർക്ക്  പിന്നെ  ആയാലും  കൊടുക്കാം ,,,,

BUT , ഇവനെ  ഇനി  LIFE ഇൽ  കണ്ടെന്നു  വരില്ല ...SO, ഞാൻ  FULL CASH കോളേജിൽ  നിന്നും  പിരിച്  കിട്ടിയപ്പോൾ  LATE ആയി ..അതാണ്  അവൻ  പ്രശ്നം  ആക്കിയത് ....CHEyyy നാണക്കേടായി ...",


ക്രിസ്‌റ്റി - "നിനക്ക്  FULL കടം  ആണെന്ന്  എല്ലാര്ക്കും  അറിയാം ,,,,നീ  ആർക്കും  തിരിച്ചു  കൊടുക്കില്ലെന്നും  ഉറപ്പാണ് ....അങ്ങിനെയിരിക്കെ , ഇപ്പോൾ നീ  പോയി  പണം  കൊടുത്തു് 'മാന്യൻ' ആയാൽ, മറ്റുള്ളവരും  പണം  കിട്ടുമെന്ന്  പ്രതീക്ഷിക്കാൻ  തുടങ്ങും .....അത് ബല്ല്യ ബാധ്യതയാകും ....

SO, എഡ്മണ്ട്  നെ  ഇനി  കാണില്ലല്ലോ  ,, ഏതായാലും  നാണംകെട്ടു  ....ആ  CASH കൊടുക്കേണ്ട ...",,,


രാജ് -"ഇവൻ  പറയുന്നത്  ശരിയാണ് ,,, അല്ലേലും  മോശം  IMAGE ആണ് ....BUT, 'ചതിയൻ '...എന്ന  പേര്  വീണാൽ ,,,,, LIFE ഇൽ  മാറ്റാൻ  കഴിയില്ല ......",,

WAT TO DO ???....ഇരുന്നു ചിന്തിക്കണം .....

..... ബൈക്ക്  നേരെ  TALIPARAMBARRRRRRR................ലേക്ക്  ...........


NB :

CASH ഇല്ലാത്തതിനാൽ  ഞാൻ  മുങ്ങിയതാണെന്നു  എല്ലാവരും  വിചാരിച്ചു ....

അതിനെക്കുറിച്ചു  ആരും  ചോദിച്ചില്ല ..BUT, എനിക്ക്  കുറച്ചു  നാൾ  ബല്ല്യ ചമ്മൽ  ആയിരുന്നു .... അവനു കൊടുക്കാൻ വാങ്ങിയ CASH വെള്ളടിച്ചു തീർന്നപ്പോൾ, ചമ്മൽ മാറി...      

ഈ  സംഭവത്തിന്  ശേഷം  ഹോസ്റ്റലിൽ  .....എന്റെ  CLOSE & WELL WISHERS... ആയിരുന്ന  ഷെൽജൻ  & സുഭാഷ്  .....ഞാൻ  കടം വാങ്ങിയവരുടെ    LIST എടുത്തു .....

അത്  എന്റെ  വീട്ടിൽ  പറയാൻ  തീരുമാനിച്ചു .....

എന്ന  കാര്യം  ഞാൻ  അറിഞ്ഞപ്പോൾ  ,,,,, 

" എന്റെ  അടുത്തവരുടെ  ഒഴികെ  എല്ലാ  കടവും  ഒരു  മാസത്തിനുള്ളിൽ  തീർക്കും"  എന്ന്  പറഞ്ഞു ....




BUT, എന്നോട്  ചോദിക്കാതെ  എന്റെ  കടം  തീർക്കാൻ  HOSTEL കമ്മിറ്റി  ഉണ്ടാക്കിയ  ഷെൽജൻ  & സുഭാഷ്  നോട്  ദേഷ്യം  തോന്നി ...


അങ്ങിനെ , കടം  തീർക്കാൻ  ഒരു  വഴി  ചിന്തിച്,,, ME & കോടീശ്വരൻ സഞ്ജു , COLLEGE STORE ന്റെ  അടുത്തിരിക്കുമ്പോൾ , 

സുഭാഷ്  വന്നു  വീട്ടുകാരെ  ക്കുറിച്ചു  ഒരു  മോശം   പറഞ്ഞു  ,,,

( അത്  വിശദമായി  പിന്നീട്  എഴുതാം ....)...

അവനെ  ബാത്‌റൂമിൽ  ഇട്ടു അടിക്കാം  എന്ന്  പറഞ്ഞപ്പോൾ , ഞാൻ  ഇങ്ങനെ പറഞ്ഞു ...


രാജ് - "അടുത്തവർ  ഒടക്കിയാൽ  മരണം  ആണ്  ശിക്ഷ ..., ഇവന്  പെണ്മക്കൾ  ഉണ്ടാകും ...അവൻ  പറഞ്ഞത്  അവർ  അറിയണം ...",


ഇപ്പോൾ  അവന്റെ  CASH കൊടുക്കണം ......അന്ന്  SATURDAY ആയിരുന്നു ...കോളേജിൽ  ആരും  ഇല്ല.....

ഉടൻ  ഞാൻ  പയ്യന്നൂർ -JSL നെ  വിളിച്ചു .........ഞാൻ അവിടെ എത്തുമ്പോഴേക്കും 2500 READY ആക്കാൻ പറഞ്ഞു ....


( JSL ന്റെ  കയ്യിൽ നിന്ന്  കിട്ടിയതിനു  കണക്കു  വെച്ചിട്ടില്ല ,... ഒരിക്കൽ  കോടീശ്വരൻ  ബാബു  വിനെ  അന്വേഷിച്ചു  പോയി , ME & FREINDS  മുംബയിൽ  കുടുങ്ങിയപ്പോൾ , UL ഇൽ  ഉള്ള  JSL നോട്   10,000 ഉടൻ  അയക്കാൻ  പറഞ്ഞു ...അവന്റെ  DAD ആണ്  CASH ഇട്ടതു .....അതിനുശേഷം DAD നെ കണ്ടാൽ  മുങ്ങും ....

പകരം  ഒരു  BENZ കൊടുക്കണം  എന്നുണ്ട് .....)


വൈകുന്നേരം  ആ  CASH PRAN COOL BAR രാജീവേട്ടന്   കൊടുത്തിട്ടു  സുഭാഷിനെ  കണ്ടാൽ  കൊടുക്കാൻ  പറഞ്ഞു .....


സുഭാഷിനോട്  ഇതുവരെ  മിണ്ടിയിട്ടില്ല ....

( ഇപ്പോൾ  അവനു  2 പെൺകുട്ടികൾ  ....ഒരിക്കൽ  അവർ  എന്റെ  BLOG വായിക്കും  ).....



അങ്ങിനെ  കടം  തീർക്കാൻ  വേണ്ടിയാണ്  ALL KERALA 'RMP'S CRICKET' നടത്തിയത് ....

അതിന്റെ  ബുദ്ധി  & COORDINATION ....COLLEGE CAPT ബോബി  ആയിരുന്നു .......

UMPIRES .....ഇന്നത്തെ  ബല്ല്യ  കോടീശ്വരന്മാർ .....



OFF BEAT-

രാജ  - "അടുത്തവർ  ചതിച്ചാൽ  മരണം  ഡാ ..",,


എനിക്ക്  വേണ്ടി  കടം  തീർക്കാൻ  കമ്മിറ്റി  ഉണ്ടാക്കിയ  ഷെൽജൻ , കോളേജ്  വിട്ടതിനു  ശേഷം ബല്ല്യ  കടക്കാരനായി ....എന്നോട്  പോലും  കടം  വാങ്ങി  ( എന്നാണ്  തോന്നുന്നത് ...,EKM എന്റെ  കൂടെ  താമസിച്ചിട്ടുണ്ട് ..)..

അവനെ  ആരോ  അടിച്ചു  കൊന്നു .....LAST വിളിച്ചത്  എന്നെ  ആയിരുന്നു .....


...ഇനി  സുഭാഷിന്റെ  ഗതിയെന്താകുമോ  ..എന്തോ  ....


( അവനുമായി  ബന്ധം  ഉള്ളവരെ  പോലും  ഞാൻ  ഒഴിവാക്കി ....)...


എന്റെ  കടം  തീർക്കാൻ  കൂടെ  നിന്നവർ  ബല്ല്യ  കോടീശ്വരന്മാർ  ആയി ,,,

(,3 പേർ........)...




NB:

ഷെൽജൻ - തൊടുപുഴ - കൃസ്ത്യൻ  AREA,'M' പിടിയൻ ജോസഫ്  MLA, BJP SECOND....


ആൻഡമാൻ  കാരൻ എഡ്മണ്ട്  പണക്കാരൻ  ആയതിനാൽ  എന്റെ  CASH കിട്ടിയില്ലെങ്കിൽ   പ്രശ്നം  ഇല്ലെങ്കിലും , 'ലോകത്തിനു  മാതൃക ' ആകാൻ  വേണ്ടി  'ജീവചരിത്രം ' എഴുതുന്ന  എനിക്ക്  അത്  മോശം  IMAGE ഉണ്ടാക്കി ...

ഈ  കാര്യം  പിന്നീട്  ചിന്തിച്ചപ്പോൾ  , ആ  സമയത്തെ  വെള്ളടി - ലാഭത്തിനു  വേണ്ടി ,ഒരു  ക്രിസ്ത്യാനിയുടെ  ഉപേദശം  സ്വീകരിച്ചതാണ്  എന്നെ  വഴി  തെറ്റിച്ചത്  എന്ന്  തിരിച്ചറിഞ്ഞു ....

അവനോടു  ദേഷ്യം  ഇല്ലെങ്കിലും , അതിനു  ശേഷം  കൃസ്ത്യൻ  AREA യിൽ  ഉള്ളവരെ  പോലും  FRIEND ആക്കാറില്ല .


======================================================================


കടോ -പദേശം -

കുറെ  BONDING ആണ്  HANGING LIFE നെ  മരണത്തിൽ  നിന്നും  രക്ഷിക്കുന്നത് ...

SO,അധികം ഉണ്ടെങ്കിൽ  നല്ലവർക്കു  ബെർതെ  പണം  കൊടുക്കുക ...

( എനിക്ക് തരാൻ വേണ്ടി പറയുന്നതല്ല....)

മോശക്കാർക്കു ,,,, ദിവം  ശപിച്ചവർക്കു .....പിച്ചക്കാർക്കു  ......നേരിട്ടു    പണം  കൊടുക്കരുത് .....


ഈയിടെ കൂട്ടിക്കൽ  ഉരുൾ  പൊട്ടൽ  ദുരന്തത്തിൽ  ഭൂമി  നഷ്ടപ്പെട്ടവർക്ക്  , ഭൂമി  വെറുതെ  കൊടുത്ത  രാജു  അച്ചായൻ , ഈ ആഴ്ച  ബന്ധുവിന്റെ  വെടിയേറ്റ്  മരിച്ചു ....


ഞാൻ  ശപിച്ച  ഒരുവന്  പണം  കൊടുത്ത  എന്റെ  2 FREINDS, (2020 & 2021..JAN 14-) ഒരേ  ദിവസങ്ങളിൽ   ഒരേ  പോലെ  HEART ATTACK വന്നു  മരിച്ചു .

----------------------------------------------------------------------------------------------------------------------

m

7-3-22-കോട്ടയം -
പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് , 2 ഏക്കർ ഭൂമി കൊടുത്ത രാജു അച്ചായനെ ബന്ധു വെടിവച്ചു കൊന്നു ........
മോശം നാട്ടിൽ ...ദൈവം ശപിച്ചവരെ സഹായിക്കുന്നത് ദൈവത്തെ ധിക്കരിക്കൽ ആണോ ??????

m

m


No comments:

Post a Comment