SUGAR രാജ -DISCO KING- TreKING,
ഒരു കാര്യം സമർത്ഥിക്കാൻ ,പഴയ കാര്യം തെളിവില്ലാതെ പറയുന്നത് എനിക്ക് ഇഷ്ടം അല്ല .
SO, ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു കാണിക്കുന്ന കാര്യങ്ങൾ പിറ്റേന്ന് വാർത്ത ആയി വരാറുണ്ട് ,...
FACEBOOK ഇൽ , പണ്ട് ഇതേ ദിവസങ്ങളിൽ POST ചെയ്ത കാര്യങ്ങൾ ,'MEMORIES' ആയി വരുമല്ലോ ...
കുറച്ചു ദിവസങ്ങളായി , 'കണ്ണൂർ രാജ സാധാരണക്കാരൻ' അല്ലെന്നു തെളിയിക്കുന്ന PHOTOS ആണ് വരുന്നത് .....
അങ്ങിനെ , ഇന്ന് FEBRUARY 16- വന്ന POSTS ആണ് താഴെ കാണിച്ചത് ...
-----------------------------------------------------------------------------------------------------------------------
രാജയ്ക്ക് ഷുഗർ പിടിച്ച കഥ അറിയാൻ ഈ LINK ഇൽ പോവുക
....... SUGAR DAYS....
------------------------------------------------------------------------------------------------------------------------
16-2-2012- നാറാണത്ത് ഭ്രാന്തന്റെ മലയിൽ കയറിയപ്പോൾ എടുത്ത SELFIE....
16-2-2015- SUGAR HIGH ആയി ഹോസ്പിറ്റലിൽ കിടക്കുന്ന SELFIE,
ഇന്ന് ,
16-2-2022- disco KING...ബാപ്പിലഹരി അന്തരിച്ചു ,
( MUSIC DIRECTOR- 'CHALTHE..CHALTHE....)
---------------------------------------------------------------------------------------------------------------
കണ്ണൂർ രാജ സാധാരണക്കാരനാണോ ??? എന്നതാണ് ഈയിടെ ലോകം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം ....
രാജ ..KING...എന്ന് ബെർതെ പേര് വച്ച എല്ലാറ്റിനും ഭീഷണി ആയി ...അത് താണ്ഡവം തുടരുകയാണ് ......
അതിന്റെ തുടർച്ചയായി ഇന്ന്.....DISCO KING...ബാപ്പി ലഹരി മരിച്ചു .....
---------------------------------------------------------------------------------------------------------------
5-2-22-
7 PM നു തളിപ്പറമ്പ രാജരാജന്റെ അടച്ച പടിഞ്ഞാറേ നടയിൽ കണ്ണൂർ രാജ ബൈക്ക് നിർത്തി ...,പഴേ പാട്ട് കേട്ട് കൊണ്ട് നാട്ടിലേക്ക് പോയി ....
6-2-22- പഴയ ഗായിക ലത മങ്കേഷ്‌കർ മരിച്ചു ,
10 ദിവസം ആയപ്പോൾ,
16-2-22- പഴയ DISCO KING മരിച്ചു ,,,,
CNTD.....
------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------
No comments:
Post a Comment