DIRECT MARKETING ഡാ - PART 2- SOLAR WORLD;
--------------------------------------------------------------------------------------
പാലക്കാട് ENGINEERING COLLEGE FRIENDS കേരളത്തിൽ 'TATA INDUSTRIAL SOLAR' DISTRIBUTION എടുത്തു . PRKS & PKV യുടെ FREIND ആയതിനാൽ എന്നെയും PARTNER ആക്കി .
ഗണേഷ് കുമാറിന്റെ CSN ആയിരുന്നു കൊല്ലം AREA DISTRIBUTOR.
ഞാൻ മധ്യകേരളം FULL ബൈക്കിൽ കറങ്ങി ....2 OR 3 DAYS കൂടുമ്പോൾ , കോട്ടയത്ത് PKV യുടെ FLAT ഇൽ എത്തും . അവിടെ ആയിരുന്നു താമസം .
...BADA TEAMS....കോടികളുടെ കണക്കുകൾ ...HIGH CLASS DEALINGS.....
അങ്ങിനെ എല്ലാരും OKK...ഞാൻ പറയുന്നത് കേട്ട് ..SOLAR ഇൽ INTEREST വന്നവർ ...ആ സമയത്തു PUBLICITY ഉള്ള സരിത TEAM നു ORDER കൊടുത്തു ...
100 വര്ഷം SERVICE ഉള്ള & സ്വന്തമായി ഡാം -POWER PLANT ഉള്ള TATA TEAM ന്റെ 25 YEAR WARRANTY യെക്കാൾ , .. ..ഇതുവരെ ഒരു PROJECT പോലും ചെയ്യാത്ത സരിത -ഉമ്മൻ TEAM നെയാണ്, കോട്ടയം കാർക്ക് വിശ്വാസം .
അങ്ങിനെ "ഒറ്റയെണ്ണം ഗുണം പിടിക്കില്ല " ...എന്ന് കോട്ടയംകാരെ ശപിച്ചു കൊണ്ട് ഞാൻ കണ്ണൂരിൽ തിരിച്ചെത്തി.
( അന്ന് മുതൽ കോട്ടയം ആണ് ദുർമരണങ്ങളിൽ NO 1 )...
അങ്ങിനെ കണ്ണൂരിൽ MALLS & HOSPITALS ORDER പിടിക്കാൻ നടന്നു ....
അപ്പോൾ ഞാൻ മെലിഞ്ഞിരുന്നു .....അങ്ങിനെ ഒരു ദിവസം രാവിലെ MOM SUGAR നോക്കി ...'200'...
അപ്പോൾ എന്റെയും ഷുഗർ നോക്കി ....GLUCOMETER ഇൽ 'ABOVE 600 IS NOT READABLE'..എന്ന് കാണിച്ചു ...GLUCOMETER നു എന്തെങ്കിലും ERROR ആയിരിക്കും എന്ന് വിജാരിച് ,ഞാൻ പരിയാരം MEDICAL COLLEGE MD യെ കാണാൻ പോയി .
SOLAR PROJECT ന്റെ കാര്യം സംസാരിച്ചപ്പോൾ , എന്റെ GLUCOMETER SUGAR READING ന്റെ കാര്യം പറഞ്ഞു . ഉടൻ എന്റെ SUGAR NOKKI....(535) ....എന്നെ ICU ഇൽ ആക്കി ....
( എനിക്ക് മാസങ്ങളോളം HIGH SUGAR (ABOVE 500) ആയിരുന്നു ... സാധാരണ മനുഷ്യന് ,
SUGAR LEVEL കുറെ കാലം 200 ഇൽ അധികം ആയാൽ, അവയവങ്ങൾ നശിക്കാൻ തുടങ്ങും ,,
300- ആയാൽ ബോധം കെടും ,,,
400- ആയാൽ COMA യിൽ ആകും ....,)
..മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്ന , എന്റെ കൂടെ സ്‌കൂളിൽ പഠിച്ച ഒരു GAL ആണ് ബിൽ ഒക്കെ അടച്ചത് ....എന്നെ അനങ്ങാൻ വിട്ടില്ല ....2 ഇൻസുലിൻ ഇൻജെക്ഷൻ എടുത്തു ....ഒരു ദിവസം കിടന്നു .....എനിക്ക് പ്രശ്‌നം ഒന്നും തോന്നാത്തതിനാൽ ..പിറ്റേന്നും ഷുഗർ നോക്കി ...ഗുളിക കഴിക്കാൻ തന്നു .....
( വീട്ടിൽ വന്ന്, ആയുർവേദ മരുന്ന് കഴിച്ചു ....മെല്ലെ ഷുഗർ 200 ആക്കി ....5 വർഷമായി രണ്ടുനേരം 2 ഗുളിക കഴിക്കുന്നു ....
...വീട്ടിനടുത്തുള്ള HEALTH CENTER ഇൽ നിന്നും മാസംതോറും 1500 ന്റെ ഗുളിക FREE ആയി കിട്ടുന്നു ...
...FOOD CONTROL എപ്പോഴും ഇല്ലാ....ഇഷ്ടമുള്ളതെല്ലാം കഴിക്കും ...വൈകുന്നേരം വിയർക്കാൻ വേണ്ടി കളിക്കും ....),
...ഷുഗർ രോഗി ആയതോടെ ഒരാഴ്ചയിൽ അധികം വീട്ടിൽ നിന്നും മാറി നിൽക്കാൻ വിടാതായി .... SO, 2015 മുതൽ വീട്ടിൽ തന്നെ ....ബെർതെ ബഡായി പറഞ്ഞു ജീവിക്കുന്നു ...
അങ്ങിനെ മരണമുഖത്തിൽ ഇരുന്നപ്പോൾ ഞാൻ ചിന്തിച്ചതെന്തെന്നു പറയാം ...
നാളെ ഞാൻ എങ്ങനെയെങ്കിലും മരിച്ചാൽ , ജീവിതത്തിൽ ഞാൻ കണ്ടെത്തിയ കാര്യങ്ങൾ ....എന്റെ SIS KIDS അറിയണം ....
SO, ഞാൻ BLOGS എഴുതാൻ തുടങ്ങി ....
വ്യക്തിത്വം ഉണ്ടെന്നു എനിക്ക് തോന്നിയിട്ടുള്ളവർക്കു ഞാൻ BLOGS ഉണ്ടാക്കി കൊടുത്...എഴുതാൻ പറയാറുണ്ട് ...
SNL,JBS,PKV,PRKS,ജയശങ്കർ ....തുടങ്ങിയ കുറെ പേർക്ക് ഞാൻ BLOGS ഉണ്ടാക്കി 'ADSENSE ACCOUNT' ഉണ്ടാക്കി കൊടുത്തിട്ടുണ്ട് ...
( PKV മാത്രം കുറച്ചു BLOG-VDO POSTS ഉണ്ടാക്കിയിട്ടുണ്ട് ..).
No comments:
Post a Comment