15-2- 2012-പയ്യന്നൂർ -
ഒരിക്കൽ വൈകുന്നേരം KK RESIDENCY യിൽ ചിലർ വെള്ളടിച്ചിരുന്നപ്പോൾ രായനല്ലൂർ മലയെക്കുറിച്ചു എന്തോ ഒരു കാര്യം പറഞ്ഞപ്പോൾ ,,,അന്ന് രാത്രി തന്നെ മല കയറാൻ വേണ്ടി ....
4 പേർ....
രഘു ,ഷാൻ , പ്രവീൺ & RAJ.......ഉടൻ ട്രെയിൻ നു വിട്ടു .....
രാത്രി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ,
പിറ്റേന്ന് പാലക്കാട് ജില്ലയിൽ ഹർത്താൽ ആണെന്ന് അറിഞ്ഞു ....
പ്രവീൺ ....അപ്പോൾ തന്നെ തിരിച്ചു വിട്ടു ,,,,,
രഘു , ഷാൻ & ME.....കൊപ്പം AREA യിലെ ഒരു ഉത്സവത്തിന് പോയി .....
രാത്രി .....രഘു & ഷാൻ ....തിരിച്ചു പോയി .....
കണ്ണൂർ രാജ SECOND ഷോ സിനിമ കണ്ടു, ...റെയിൽവേ സ്റ്റേഷനിൽ ഇരുന്നുറങ്ങി .....രാവിലെ 5 മണിക്ക് മലപ്പുറം പോകുന്ന KSRTC BUS ഇൽ കയറി .....രായനല്ലൂർ മലയുടെ താഴെ ഇറങ്ങി .....
ഭക്ഷണം പോലും കിട്ടാത്ത ഹർത്താൽ ദിവസം ഏകനായി , വിജനമായ മല കയറാൻ തുടങ്ങി ....
അന്ന് അവിടെ ഉണ്ടായ THRILLING TERKKING STORY പിന്നെ പറയാം ...
കണ്ണൂർ രാജ ഒരു കാര്യം തീരുമാനിച്ചാൽ ,,, അത് ചെയ്യും ......
WATEVER ..
No comments:
Post a Comment