m
m
===================================================================
നവംബർ 15 & 17 ... ദിവസങ്ങളിൽ ഞാൻ കാട്ടിലൂടെ കറങ്ങി നടന്ന സമയത് UAE & ഇടുക്കി ...ഭൂകംബം ഉണ്ടായി .
ഈ കാര്യം ഞാൻ FRIENDS ഗ്രൂപ്പിൽ പറഞ് , ഞാൻ കാട്ടിലൂടെ നടക്കുന്ന ഒരു VIDEO കാണിച്ചു .
അത് കണ്ടപ്പോൾ , US ഇൽ ഉള്ള എന്റെ FRIEND ...:"ആന കുത്തിയാൽ മതിയായിരുന്നു ",,,
എന്ന് പറഞ്ഞു ...
അപ്പോൾ ഞാൻ : "എന്റെ സ്‌കൂൾ TIME ലെ കുറ്റപ്പേര് 'ആന MP ' എന്നായിരുന്നു ",,,
എന്ന് പറഞ്ഞു ....
BUT, അവൻ എന്നെ , "ആന കുത്തിയാൽ മതിയായിരുന്നു ...." എന്ന് പറഞ്ഞ സമയത്തു ,,,,,
ഇടുക്കിയിൽ ഡാമിലേക്ക് ഒരു മരം ഒഴുകി വന്നു് .....
വലിയ മഴ ഇല്ലാത്തതിനാൽ ഡാമിലേക്ക് മരം വരുന്നത് ആരും ശ്രദ്ധിച്ചില്ല .....
BUT, ഒരാൾക്കു ആന ഒഴുകി വരുന്നത് പോലെ തോന്നി .....നോക്കിയപ്പോൾ ബല്ല്യ മരം ....
ലോകത്തിൽ ഇതുവരെയുള്ള 90 % ഡാം പൊട്ടിയിട്ടുള്ളത് , വലിയ മഴയിൽ വലിയ മരങ്ങൾ ഒഴുകി വന്നു് അടിച്ചപ്പോഴാണ് ....
ഡാം ഷട്ടർ തുറന്നതിനാൽ , മരം ഷട്ടറിൽ പോയി കുടുങ്ങിയിരുന്നെങ്കിൽ , 100 അടിയോളം വെള്ളം തുറന്നു വിട്ടാൽ മാത്രമേ മരം പുറത്തെടുത്, ഷട്ടർ അടയ്ക്കാൻ കഴിയുമായിരുന്നുള്ളൂ ... ....
അങ്ങിനെ വെള്ളം തുറന്നു വിടേണ്ടി വന്നിരുന്നെങ്കിൽ എറണാകുളം പ്രളയം ഉണ്ടാകും ....
അങ്ങിനെ എറണാകുളം മുങ്ങിയാൽ , എന്നെ "ആന കുത്താൻ " പറഞ്ഞവന്റെ FLAT വെള്ളത്തിൽ ആകുമായിരുന്നു ....
അതായത് , കണ്ണൂർ രാജയെ INSULT ചെയ്യാൻ ശ്രമിച്ചപ്പോൾ തന്നെ പ്രകൃതി പ്രവർത്തിച്ചു ....
ഈ NEWS പിറ്റേന്നത്തെ പത്രത്തിൽ വന്നു .....
....കണ്ണൂർ രാജയ്ക്ക് വേണ്ടി കറങ്ങുന്ന ലോകം ഡാ ....
NB:
ചെറിയ കാര്യങ്ങളിൽ പോലും ഇത്ര ഭീകരമായി പ്രതിപ്രവർത്തനം ഉണ്ടാകുന്ന ഒരു ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത് ......
SELF BALANCING ENERGY SYSTEM BASE ആയി ദൈവം ഉണ്ടാക്കിയ ഈ ലോകത്തിൽ , ദൈവം ഇടപെടേണ്ട ആവശ്യം വരില്ല ....
ജനനം , മരണം , ACCIDENT, പ്രകൃതി ദുരന്തങ്ങൾ ,രോഗം .....തുടങ്ങിയവ ദൈവം ഉണ്ടാകുന്നതല്ല ...
അവ എല്ലാം ENERGY BALANCING ACTIONS & REACTIONS ആണ് .....
SO, ദൈവത്തെ മാത്രം ആശ്രയിച് , അടിമകളായി ജീവിക്കരുത് ....
m
No comments:
Post a Comment