LIFE- A DEVINE TRAP ഡാ ...
TV ഉണ്ടാക്കിയവൻ അതിലെ SERIALS കണ്ടുകൊണ്ടിരിക്കുന്നത് പോലെയാണ് ,ലോകം ഉണ്ടാക്കിയ ദൈവവും ചെയ്യുന്നത് .....
SO, ദൈവം ലോക കാര്യങ്ങളിൽ ഇടപെടുന്നില്ല ........ഇടപെടില്ല ....
( ഇടപെടുന്നതു ദൈവത്തിന്റെ കഴിവില്ലായ്മയാണ് കാണിക്കുക.....)
NEGATIVE ENERGY യുടെ NUTRALISATION ആണ് ലോകത്തിലെ ചലനങ്ങളുടെ അടിസ്ഥാനം .
ലോകത്തിൽ വ്യത്യസ്ത കാര്യങ്ങൾ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ RANDOM NETWORK ഇൽ ജനിക്കുന്നവർ , എന്തൊക്കെ കഴിവ് & ആഗ്രഹം ഉണ്ടായാലും ,,,,വെറും കക്കൂസ് CLEANER ആയി മാറുന്ന വിധത്തിലുള്ള TRAP ആണ് 1000 മനുഷ്യബുദ്ധിയുള്ള ദൈവം ഉണ്ടാക്കിയിട്ടുള്ളത് ....
SO, ദൈവത്തിന്റെ LIFE TRAP ഇൽ നിന്നും രക്ഷപ്പെടണമെങ്കിൽ , ആദ്യം സ്വയം തിരിച്ചറിയണം ....
1000 മനുഷ്യബുദ്ധിയുള്ള ദൈവം നൽകിയ സഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടണമെങ്കിൽ , ആദ്യം സ്വന്തം ജീവിതം വിലയിരുത്തി , താൻ " ശപിക്കപ്പെട്ടവനാണോ ??" ... എന്ന് തിരിച്ചറിയണം .....
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ് ഭക്ഷണം , വസ്ത്രം , പാർപ്പിടം .....
ഇതിൽ ഒന്ന് ഇല്ലെങ്കിൽ പോലും അവൻ ശപിക്കപ്പെട്ടവനാണെന്നു സ്വയം തിരിച്ചറിയുക ...
ജന്മനാ ശപിക്കപ്പെട്ട ....വീട്ടിൽ ദുരന്തങ്ങൾ ഉണ്ടായവർ , വികലാംഗർ , ദരിദ്രർ ......തുടങ്ങിയവർ ,,,,,,സ്വന്തം ജീവിതത്തിൽ നിന്നും പഠിച്ചതെല്ലാം മറക്കുകയും ,
ദൈവാനുഗ്രഹമുള്ളവരുടെ ചിന്തകളും വിശ്വാസങ്ങളും പിന്തുടരുകയും ചെയ്യുക ........
അല്ലെങ്കിൽ , ദൈവം തന്ന ദുരന്ത ജീവിതം അനുഭവിച്.. നാണംകെട്ട് ചാകാം.....
( സങ്കീർണ്ണമായ ഈ കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ തന്നെ 100 മനുഷ്യബുദ്ധി വേണം ...)
.............................................
കണ്ണൂർ രാജ LIFE-
----------------------------------------
വൈകുന്നേരം കറങ്ങാൻ പോയി , രാത്രി 8 മണിക്ക് ചായ കുടിക്കുമ്പോൾ , എന്തെങ്കിലും VARIETY പലഹാരങ്ങൾ എനിക്ക് കിട്ടാറുണ്ട് ...
ചൊവ്വാഴ്ച , രാത്രി അമ്പലത്തിലെ ബാക്കി വന്ന പായസം കിട്ടി ,,,
ഇന്നലെ ഒരു BIG BIRTHADAY ഉണ്ടാരുന്നു ,,,BUT, എനിക്ക് പോകാൻ പറ്റില്ല ,,,,
കേക്ക് കിട്ടിയിരുന്നെങ്കിൽ , എന്ന് വിജാരിച്ചപ്പോൾ , ബന്ധുക്കൾ ഒരു കേക്ക് കൊണ്ട് വന്നു ,,,
ഇന്ന് , വീട്ടിൽ എന്തോ മധുര പലഹാരം ഉണ്ടാക്കുമ്പോൾ , അയൽക്കാരൻ ബോണ്ട തന്നു ,,,,
രാത്രി 8 നു അയൽവക്കത്തെ വിവാഹ വാർഷികത്തിന്റെ കേക്ക് കിട്ടി .....
ഇങ്ങനെ ..FREE FOOD ന്റെ കാര്യത്തിൽ ഞാൻ പണ്ടേ രാജ ആണ് ....
------------------------------------------------------------------------------------------------------------------
No comments:
Post a Comment