25.10.21

COLLEGE ELECTION

 m

കണ്ണൂർ ഡാ-
*കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൽ പണ്ട് എപ്പോഴും SFI വിരുദ്ധരാണ് ജയിക്കുക....
.....വിദ്യാർഥികൾ കൂടുതലും കണ്ണൂരിനു പുറത്തുള്ള രാഷ്ട്രീയ ബോധമില്ലാത്ത കാണാപാഠം കീടങ്ങൾ ആയതിനാൽ ഞാനും ഇലെക്ഷൻ കാര്യം ആക്കിയില്ല....SFI വിരുദ്ധരുടെ കൂടെ നടന്നു....
*SECOND YEAR ഇലെക്ഷൻ ഇൽ SFI വിരുദ്ധർ ജയിച്ചപ്പോൾ, ഒരു അച്ചായൻ കീടം....ഇങ്ങനെ പറഞ്ഞു :
" കണ്ണൂരിൽ ബുദ്ധിയുള്ളവരുടെ കോളേജിൽ മാത്രം SFI ജയിക്കില്ല..., അതിനു വേണ്ടിയാണ് സുധാകരൻ ജീപ്പ് വിട്ടു തന്നത്..."...
കണ്ണൂർ രാജരാജ് - "ഓഹോ, അങ്ങിനെയാണ് കാര്യങ്ങൾ...,
ഇനി ഇവിടെ SFI വിരുദ്ധർ ജയിക്കില്ല..."...
*ആ വര്ഷം SFI ക്കു എതിരായി ഒരു സ്ഥാനാർഥി മാത്രം.....
ഈ ഞാൻ....
എന്റെ SEAT ഇൽ SFI സ്ഥാനാർത്ഥിയെ നിർത്തിയില്ല....
SO , വോട്ടെടുപ്പ് ഇല്ലാതെ ഇലെക്ഷൻ കഴിഞ്ഞു....
അതിനു ശേഷം SFI മാത്രമേ ജയിച്ചിട്ടുള്ളു....
NB:
*പണ്ട് എറണാകുളത്തു വച്ച് ഒരു ബല്ല്യ കോൺഗ്രസ് നേതാവിനെ ഞാൻ ഒരു ദിവസം ബാത്‌റൂമിൽ പൂട്ടിയിട്ടു .....
*ഈ ഗുണ്ടാ സുധയെ എപ്പോഴേലും അടുത്ത് കിട്ടും.....

m

m

No comments:

Post a Comment