കണ്ണൂർ രാജ STD TEAMS നോട് മാത്രമേ ഇടപെടാറുള്ളു .
പണം എന്നത് വെറും ആപേക്ഷികമായ വസ്തു ആണ് . 5 രൂപ കിട്ടിയ പിച്ചക്കാരൻ ചിരിക്കും , അംബാനിയോ ?
....അവർ വർഷങ്ങളോളം പിറകെ നടന്നു ,
കടം അത് പോലെ തിരിച്ചു് കൊടുക്കാറില്ല .
എന്റെ പണം ഉപയോഗിച്ചവരെല്ലാം ബല്ല്യ നിലയിൽ ആണ്.
(എന്റെ വാച്ച് വിറ്റ് വെള്ളടിച്ചവൻ ഇന്ന് കോടീശ്വരൻ ആണ് .)
SO , നല്ലവരെ കൂടെ നിർത്താൻ രാജ എന്തും ചെയ്യും ...,
BUT , മോശക്കാരെ എപ്പോഴും അകറ്റി നിർത്താൻ വേണ്ടിയാണ് ഇങ്ങനെ POST ഇടുന്നത് ...
No comments:
Post a Comment