ഓണപ്പൂക്കളം ഡാ ;
--------------------------------
മലയാളിയുടെ \"ഉത്രാടപ്പാച്ചിൽ\" കാണാൻ വേണ്ടി എല്ലാ വർഷവും ഓണത്തലേന്നു TOWNIL ബെർതെ കറങ്ങി നടക്കും ....
എറണാകുളം ഉള്ളപ്പോൾ തുടങ്ങിയ ഈ ശീലം നാട്ടിലും തുടരുന്നു ....
കൊറോണ TIME ആയതിനാൽ ഈ വർഷത്തെ \"ഉത്രാടപ്പാച്ചിൽ\" കാണാൻ പയ്യന്നൂരിൽ പോയി ....
ജനത്തിരക്ക് അത്ര പോരാ ....
...പൂ വാങ്ങാൻ നിൽക്കുന്ന Q കണ്ട് ഫോട്ടോ എടുത്തപ്പോഴാണ് , എനിക്കും പൂ വാങ്ങണം എന്ന് ഓർത്തത് ....
നാട്ടിലെ പ്രമുഖ മാന്യൻ ഉദയൻ , ഓണത്തിന് പൂ കച്ചവടം ചെയ്യുന്നതിനാൽ , LAST വാങ്ങുമ്പോൾ കുറെ കിട്ടും ....
BUT, പയ്യന്നൂരിൽ പൂ Q ഉള്ളതിനാൽ , നാട്ടിൽ പൂ തീർന്നോ ???? ഉടൻ വണ്ടി തിരിച്ചു ....
രാത്രി 8 മണിക്ക് നാട്ടിൽ എത്തിയപ്പോൾ പൂ തീർന്നു ....
ഉദയന്റെ പൂ വന്ന കൊട്ടകൾ തട്ടിയിട്ടും ഒന്നും കിട്ടിയില്ല .
പൂക്കാരൻ അണ്ണാച്ചിയുടെ കയ്യിൽ നിന്നും വെള്ള പൂ മാത്രം കുറച്ചു കിട്ടി ... COLOUR പൂ എവിടെ കിട്ടും ???
....പൂ ഇല്ലാതെ വീട്ടിൽ പോകാൻ പറ്റില്ല ....
ഇങ്ങനെ ഒരു പ്രശ്നം ഇന്നത്തെ സ്വപ്നത്തിൽ കണ്ടിട്ടുണ്ടോ എന്ന് WATSAP ഇൽ നോക്കി ....\"കുറച്ചു TENSSION അടിക്കും \" എന്നേ സ്വപ്നത്തിൽ കണ്ടുള്ളു ....
പയ്യന്നൂരിൽ പോയി നോക്കിയാലോ ??? അവിടെ തീർന്നു കാണുമോ ???
എന്ത് ചെയ്യും എന്നറിയാതെ 10 മിനിറ്റ് നിന്നപ്പോൾ , എവിടെ നിന്നോ കുറച്ചു പേർ FRESH COLOR പൂ കൊണ്ട് വന്നു ...
200 /- നു പൂ വാങ്ങി ....
അയൽവക്കത്തു നിന്നും കുറച്ചു പൂ കൂടി പറിച്ചു് പൂക്കളം ഇട്ടു......
(....രാജ ഡാ ....)
NB:
ഇനിമുതൽ ഓണപ്പൂ ഉച്ചയ്ക്ക് മുൻപേ വാങ്ങും .....
OFF BEAT-
ഈ കൊറോണ കാലത്തു , പട്ടിണിക്കാരുടെ നാട്ടിൽ ( തെറി പാട്ട് കൊടുങ്ങല്ലൂർ ,DARK LOW CLASS , BJP AREA ) ഒരു ടൺ ( 1000 കിലോ ) പൂ കൊണ്ട് പൂക്കളം ഉണ്ടാക്കിയ NEWS കണ്ടപ്പോൾ ചിരിയാണ് വന്നത് ...
( .....എന്നെ ചിരിപ്പിക്കാൻ ജനിച്ച ....JokeRSS ഡാ ...)
No comments:
Post a Comment