24.8.21

ബന്ധുമരണം

 ബന്ധുമരണം - നാട്ടിലെ ഒരു 100 വയസായ സ്‌ത്രീ മരിക്കാൻ കിടക്കുന്നു .

ഞാൻ മാത്രം കാണാൻ പോയിട്ടില്ല .

ഓണം ദിവസം നായകൾ ഓലിയിടുന്നു ...

ഉടൻ ഞാൻ പോയി .....,

അവരെ ജനലിലൂടെ കണ്ടു ...

ഇന്നലെ -4 th ഓണം - അവർ മരിച്ചു ,

No comments:

Post a Comment