19.8.21

നാട്ടുകാർ ഡാ

 

2020, ഓഗസ്റ്റ് 18 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
നാട്ടുകാർ ഡാ -
------------------------
നാട്ടിൽ നല്ലവരെന്നു തോന്നുന്നവരോട് മാത്രം ഇടപെടുന്നതിനാൽ ആരോടും ഒടക്കേണ്ടി വന്നിട്ടില്ല .
ഞാൻ പറയുന്നതിൽ തെറ്റ് കാണിക്കാൻ കഴിയാത്തവർ എന്നോട് ഒടക്കാറുണ്ട് .
POLITICS പറയുമ്പോൾ ,എല്ലാത്തിന്റെയും അടിസ്ഥാന കാരണമായി മതം പറയേണ്ടി വരും .
അതുകൊണ്ടു തന്നെ 'LIFE' ഗ്രൂപ്പിൽ എന്നെ കുറെ പ്രാവശ്യം പുറത്താക്കിയിട്ടുണ്ട് ....ITS OK....FAMILY GROUP RULES അങ്ങിനെ വേണം ...
ഒരിക്കൽ എന്തോ POST ഇട്ടപ്പോൾ എന്നെ പുറത്താക്കി .
അതിനു ശേഷം എനിക്കൊരു MSG ന്റെ SCREEN SHOT കിട്ടി .
നാട്ടിലെ ഒരു മാന്യൻ മറ്റൊരാളോട് ഇങ്ങനെ പറയുന്നു :
" അവനെ പെട്ടെന്ന് പുറത്താക്കേണ്ടായിരുന്നു ,...മറ്റുള്ളവർ അവനെ എന്തൊക്കെയോ പറഞ്, അവൻ കുറച്ചു കൂടി നാണം കെടട്ടെ ..."...
അപ്പോൾ തന്നെ , ആ പറഞ്ഞ മാന്യന് ഞാൻ ഇങ്ങനെ MSG വിട്ടു :
"രൂപം മാത്രം അല്ല സ്വഭാവവും കുരങ്ങിനെ പോലെയുള്ള ചിലർ ഉണ്ട് ...,ഓരോ ജന്മം "
( കുറച്ചു കൂടി ഉണ്ട്.....മറന്നു പോയി .....)....
അവൻ എന്നെക്കുറിച്ചു ,മറ്റൊരാളോട് കുറ്റം പറഞ്ഞത് , ഞാൻ അറിയില്ല എന്ന് വിചാരിച്ചു , അവൻ അറിയാത്തതു പോലെ ഇങ്ങനെ REPLY തന്നു .. ' ??? '.
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.....നേരിൽ കണ്ടപ്പോഴും ഈ കാര്യം ഒന്നും പറഞ്ഞില്ല.
മറ്റുള്ളവരുടെ മുന്നിൽ വച്ച് തന്നെ ഈ കാര്യം അവനോടു പറയണം എന്നുണ്ടായിരുന്നത് ഇന്നലെ നടന്നു .
പറഞ്ഞത് പോലെ അവനെ പുറത്താക്കി .... ഇനി തിരിച്ചെടുക്കാം ....
ഈ MSG അവൻ കാണില്ല ...കണ്ടാലും കൊയപ്പം ഇല്ലാ ....
OFF BEAT-
----------
ആരും PERFECT അല്ല ...,അടുത്തറിയുന്നവർ തമ്മിൽ കുറ്റങ്ങൾ നേരിൽ പറയാം , അല്ലെങ്കിൽ പൊതുവായി അറിയുന്നവരോട് പറയാം ...
എന്നാൽ , ഇതുവരെ ശരിക്കു സംസാരിക്കുക പോലും ചെയ്തിട്ടില്ലാത്ത എന്നോട് ഇങ്ങനെ ദേഷ്യം തോന്നാൻ കാരണം ????....എന്തായാലും എനിക്ക് തേങ്ങയാണ് .....
JOKE OF THE YEAR-
അവാർഡ് കിട്ടിയ CASH CERTIFICATE നാട്ടിലെ SEX ഗ്രൂപ്പിൽ POST ചെയ്തവൻ ഡാ ...

No comments:

Post a Comment