AS A STREET SALES MAN.....IN COLLEGE TIME.....;
----------------------------------------------------------------------------
MUSIC CREATES MAGIC OVERALL...
CASSETTES വാങ്ങാൻ വേണ്ടിയാണ് , ഞാൻ ആദ്യമായി ജോലി ചെയ്തത് ...
ആദ്യമായി കള്ളൻ ( കൊള്ളക്കാരൻ ) ആയതും CASSETTE നു വേണ്ടിയാണ് ....
പണ്ട് , COLLEGE HOSTEL 3RD FLOOR ലെ ROOM ഇൽ 3 PER.
CAR STEREO & മൺകലത്തിൽ WOOFER ഒക്കെ വച്ച് STEREO SYSTEM SET ചെയ്തിരുന്നു .
എല്ലാവരും CASSETTES SHARE ചെയ്തിരുന്നു ...എന്റെ 'HISTORY' (MICHAEL JACKSON) (@100) ആരോ കൊണ്ട് പോയി ...
പാട്ടുള്ള റൂമുകളിൽ പോയി ചോദിച്ചു ....ആരും എടുത്തിട്ടില്ല പോലും ....
"7 ദിവസത്തിനുള്ളിൽ എന്റെ 'HISTORY' CASSETTE കിട്ടിയില്ലെങ്കിൽ , നിങളുടെ CASSETTES HISTORY ആകും "
എന്ന് ഞാൻ NOTICE BOARD ഇൽ POSTER ഇട്ടു...
എല്ലാവരും വായിച്ചു ചിരിച്ചു ....
7 TH DAY...
രാവിലെ 11 മണിക്ക് എല്ലാവരും കോളേജിൽ പോയപ്പോൾ , ഞാൻ ഒരു ചാക്ക് എടുത്തു ....എല്ലാ HOSTEL റൂമിലും കയറി , അവിടെ കണ്ട CASSETTES എല്ലാം വാരി ചാക്കിൽ ഇട്ടു ...
ഒരു AUTO യിൽ കയറ്റി ,BUS ഇൽ കാസർഗോഡ് OLD BUSSTAND ലേക്ക് പോയി ,
മുഖം മറച്ച തൊപ്പിയിട്ടുകൊണ്ടു , " ഏതെടുത്താലും 10 /- രൂപ " ... കച്ചവടം തുടങ്ങി ....യുവാക്കൾ Q പാലിച്ചു നിന്ന് CASSETTES വാങ്ങി ...
(അന്ന് തൊപ്പി പോലും വെക്കാതെ "10 രൂപയ്ക്കു കാസ്സെറ്റ് " എന്ന് വിളിച്ചു പറഞ്ഞ എന്റെ BUSINESS PARTNER, ഇന്ന് കോടീശ്വരൻ ആണ് ...)....
ഹോട്ടലിൽ താമസിച്ചു ...BEER അടിച്ചു ...കാസർഗോഡ് AREA യിലെ കുറെ ഗുണ്ടകളെ പരിചയപ്പെട്ടു ... കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തിരിച്ചു പോയി ...
OFF BEAT-
....ചെയ്ത തെറ്റുകൾക്ക് ഒരു അടി പോലും കിട്ടാത്ത രാജയ്ക്ക് , വര്ഷങ്ങള്ക്കു ശേഷം എറണാകുളത്,,, കൊല്ലം FRIENDS ന്റെ കൂടെ ജീവിച്ചപ്പോൾ,
ചെയ്യാത്ത കാര്യത്തിന് നാട്ടുകാർ 3 മണിക്കൂർ നിർത്താതെ അടി കിട്ടി ...
.....കൊടുത്താൽ കൊല്ലത്തും കിട്ടും....ഡാ...
( ആ കഥ അടുത്ത POST ഇൽ ....)
NB :
....രാജ പറഞ്ഞത് നടക്കും ....,,,,,WATEVER.....NO MERCY....MY PROMISE....
....വ്യക്തമായ കാരണം ഉണ്ടെങ്കിൽ , കൂട്ടക്കൊല പോലും തെറ്റല്ല .......
---------------------------------------------------------------------------
No comments:
Post a Comment