m
m
---------------------------------
BUSINESS MANIAC;
-------------------------------
ജീവിതം ആസ്വദിക്കാൻ ഏറ്റവും ആവശ്യം ,
ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത 'PRIVACY' ആണ് .
SO, ബുദ്ധിയുള്ളവർ ഒരിക്കലും PRIVACY കളയുന്ന വിധം ജീവിക്കില്ല ...
BUT, ചില അവസരങ്ങളിൽ 'PRIVACY' നഷ്ടപ്പെടുത്തേണ്ടി വരും ....
AVG FAMILY യിൽ ആണെങ്കിലും കണ്ണൂർ രാജ ആഗ്രഹിച്ചതെല്ലാം കിട്ടിയിരുന്നു .
BUT, SSLC കഴിഞ്ഞപ്പോൾ ...,,,,,
1990- AUGUST 17 -
90 കളിൽ AASHIQUI ഇറങ്ങി ...20 കോടി CASSETTS വിറ്റു....(അന്ന് ഇന്ത്യൻ ജനസംഘ്യ 80 കോടി മാത്രം ..SO, ഒരു വീട്ടിൽ ഒരു CASSETTE വാങ്ങി )
ആ AASHIQUI തരംഗത്തിന്റെ HANGOVER ഇൽ എല്ലാവരും ഹിന്ദി CASSETTES വാങ്ങാൻ തുടങ്ങി ....
എനിക്കും വേണം ...SO, കണ്ണൂർ രാജ ആദ്യമായി പണത്തിനു വേണ്ടി ജോലി ചെയ്യാൻ തുടങ്ങി ...
( അതാണ് അണ്ടി പൊറുക്കൽ ...)
...AASHIQUI MUSIC ചെയ്ത NADEEM-SHRAVAN നു വേണ്ട പരിഗണന കൊടുക്കാത്ത CASETTES OWNER ഗുൽഷൻകുമാർ നെ നദീം കൊല്ലിച്ചു .
( അവനെ നദീം കൊല്ലും എന്ന് ഞാൻ PDC FRIENDS നോട് പറഞ്ഞിരുന്നു ...).
ANYWAY, നദീം ഇപ്പോൾ ഗൾഫിൽ അത്തർ വിറ്റു ജീവിക്കുന്നു ...UK യിൽ ആണ് വീട് ...
അതായതു , തെറ്റ് ചെയ്തവർക്കാണ് ജനിച്ച നാട് വിട്ട് മോശം കാലാവസ്ഥയിൽ ജീവിക്കേണ്ടി വരിക ...
( വെറും ഒരു വര്ഷം കൊണ്ട് ഗൾഫിലെ ചൂടും തണുപ്പും അനുഭവിച്ചു മടുത്തവനാണ് ഞാൻ ....SO, BLZZZ )...
ഞാൻ ചെയ്ത ജോലികൾ -
- അണ്ടി പൊറുക്കൽ -
നാട്ടിൽ പല സ്ഥലത്തെയും അണ്ടി പാട്ടത്തിനെടുത്തു ...
അണ്ടി പൊറുക്കാൻ ചെറിയ GALS നെ 10/- ദിവസക്കൂലിക്ക് നിയമിച്ചു ..,.
ബല്ല്യ അണ്ടി മുതലാളിമാർ DAD നോട് പരാതി പറഞ്ഞപ്പോൾ ആ പണി ഒഴിവാക്കി .
രണ്ടു മാസം അണ്ടി പൊറുക്കി വിറ്റ് 1000 CASSETTES വാങ്ങി ...
- ENGG COLLEGE TIME-
ഒരു പെണ്ണിന്റെ മുന്നിൽ ആളാകാൻ വേണ്ടി കുറെ BUSINESS ചെയ്തു ....
RMP S, വത്തക്ക STALL, RMP'S DRIVING SCHOOL,RMP'S CRICKET, RMP'S MESS CONTRACT, RMP'S QUOTATION...,ETC..
RMP'S വത്തക്ക STALL ഇൽ SALES നു ഇരുന്നവരാണ് ഇന്നത്തെ ബല്ല്യ കോടീശ്വരന്മാർ ,..
അതൊന്നും പണമുണ്ടാക്കാൻ ചെയ്തതല്ല ,,,.
- ONE YEAR WESTERN INDIA TRAINEE....,
- DIRECT MARKETING ,,,TCR, EKM...
INDUCTION COOKER, PORTABLE WASHING MECHINE...ഒക്കെ ആദ്യമായി EKM കൊണ്ടുവന്നത് കണ്ണൂർ രാജയുടെ TEAM ആണ് ...
ഞാൻ എറണാകുളത്തു 50,000 ന്റെ ENCYCLOPEDIA വിൽക്കുമ്പോൾ , ഇന്നത്തെ ഒരു കോടീശ്വരൻ അവിടെ BENZ SALES ഇൽ ഉണ്ടായിരുന്നു ,,
എന്നെ കൂടെ ചേർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല ......
( HIGH PROFILE ജാഡ CREEPS നോട് ഇടപെടാൻ ഇഷ്ടം അല്ല ..., വീട്ടമ്മമാർക്ക് INDUCTION COOKER വിൽക്കാൻ ആണ് ഇഷ്ടം ...).
- കൊല്ലം TEAM ..TRAVELS..QUOTATIONS....FILM FIELD,,,,
- GOOGLE ADSENSE ,
( 2007 മുതൽ GOOGLE CHK വാങ്ങാൻ തുടങ്ങി ....),
- GOOGLE SEO, WEBSITE...BLOGS...
മറ്റുള്ളവർ MONTHLY 1500O വാങ്ങുന്ന SEO WORK , വെറും 1500 നു ചെയ്തു കൊടുത്തപ്പോൾ FAKE കേസ് വന്നു ,...
- CURRENCY TRADING SECRETS വെറും 10 ദിവസം കൊണ്ട് കണ്ടെത്തി ...,
അത് ചെയ്യാൻ തുടങ്ങിയപ്പോഴേക്കും ,,,,US ONLINE BANK LIBERTY RESERVE പൂട്ടി ....
കുറെ CASH പോയി ...
( SO, CASH ഉണ്ടാക്കാൻ TIME ആയില്ലെന്നു മനസ്സിലായി ...),
- TATA INDUSTRIAL SOLAR DISTRIBUTOR ആയി കോട്ടയം AREA യിൽ കറങ്ങിയപ്പോൾ ബല്ല്യ SUGAR പിടിച്ചു ..,
SO, നാട്ടിലേക്ക് വന്നു ....
ONLINE GOONDARAJ തുടങ്ങി ...
2013- മറുനാടൻ മലയാളിയിൽ കണ്ണൂർ രാജയെക്കുറിച്ചു FAKE NEWS വന്നു ...
(1500 COMMENTS...WORLD RECORD ),,,
2015- ഇന്നത്തെ ഒരു കോടീശ്വരനെക്കുറിച്ചു കുറെ മഞ്ഞ പത്രങ്ങളിൽ FAKE NEWS വന്നു ,,,
( NO COMMENTS)...
ഒരു NEWS CHANNEL തുടങ്ങണം എന്ന് അവൻ പറഞ്ഞു ....
2016- കൊല്ലം GAL തെറി വിളിച്ചു ....
കേരളത്തിൽ ദുരന്തങ്ങൾ തുടങ്ങി ....
2019- http://rescuekerala2018.blogspot.com/...എന്റെ ഈ BLOG നു 6 LAKHS VIEWS IN A DAY..( ITS A RECORD)...
2015 മുതൽ ,,,കണ്ണൂർ രാജ ലോകം നിയന്ത്രിക്കാനുള്ള പഠനത്തിലാണ് ...
SO, കാണാപാഠം പഠിച്ചു് ....മോശം കാലാവസ്ഥയിൽ അടിമപ്പണി ചെയ്യുന്ന കീടങ്ങൾ , സ്വന്തം കാര്യം നോക്കി , കൂടെയുള്ള അടിമകളുടെ മുന്നിൽ ആളാകാൻ ശ്രമിക്കുക ....
അല്ലാതെ , പണ്ടത്തെ കാര്യങ്ങൾ വച്ച് മറ്റുള്ളവരെ വിലയിരുത്താൻ ശ്രമിക്കരുത് ....
വർഷങ്ങൾ കഴിഞ്ഞാൽ ,
ബൈജു വിന്റെ IDEAS നിലനിൽക്കും , അത് പലരും അനുകരിക്കും ...
BUT, കണ്ണൂർ രാജയുടെ BLOGS & VIEWS .....ഒരാൾക്കും അനുകരിക്കാൻ കഴിയില്ല ....
OFF BEAT-
കൊറോണ കാരണം ONLINE EDUCATION ഇത്ര പ്രചാരത്തിലായതു തന്നെ ,
കണ്ണൂർ രാജയുടെ BLOGS ,NXT GENERATION വായിച്ചു വളരാൻ വേണ്ടിയാണ് ...
SO,,,,BLZZZ
---------------------------------------------------------------------------
'BYJUS OLYMPYANS നു ഒരു കോടി വീതം കൊടുക്കുന്നു '....എന്ന NEWS വന്നപ്പോൾ , എന്റെ ENGG COLLEGE CLASMATES,
" MP ക്കും ഒരു കോടി കൊടുക്കണം " എന്ന് കുറച്ചു ദിവസം മുന്നേ ഗ്രൂപ്പിൽ പറഞ്ഞു .....
നമ്മുടെ ഗ്രൂപ്പിൽ എനിക്ക് മാത്രം പണമില്ല ...എന്നാണു അവർ അത് കൊണ്ട് ഉദ്ദേശിച്ചത് ...
അല്ലാതെ , കോടികൾ എനിക്ക് വാങ്ങി തരാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ഈ ദിവസങ്ങൾക്കുള്ളിൽ നടന്നേനെ ....
(ഒന്നും ഉണ്ടായില്ല )
SO, ഞാൻ REPLY തരാം ....അത് എന്നെ അറിയുന്ന എല്ലാർക്കും SHARE ചെയ്യുക ....
--------------------------------------------------------------------------------------
ആദ്യം തന്നെ, എനിക്ക് പണം ഉണ്ടോ ?? ...എന്ന് തുറന്നു പറയാം ...
2012 -
നാളത്തെ CURRENCY CHART വരച്ചു് ,,, TRADING GROUPS ഇൽ തലേന്ന് തന്നെ POST ചെയ്ത്, WORLD TRADERS നെ വട്ടാക്കലായിരുന്നു എന്റെ ഹോബി .
TRADING ചെയ്യാൻ വേണ്ടി ഞാൻ കുറച്ചു ലക്ഷങ്ങൾ ഇട്ട ONLINE BANK പൂട്ടിയപ്പോൾ എന്റെ CASH പോയി .
SO, EMERGENCY വന്നാൽ TRADE ചെയ്യാൻ വേണ്ടി 100 $ ഒരു TRADING ACCOUNT ഇൽ ഇപ്പോഴും ഉണ്ട് .
എന്നെ പോലൊരാൾക്കു ,അത് വച്ച് കോടികൾ ഉണ്ടാക്കാൻ കുറച്ചു മാസങ്ങൾ മതി ...
(ഇതിനുള്ള തെളിവുകൾ എന്റെ BLOGS ഇൽ ഉണ്ട്....വേണേൽ കണ്ടുപിടിക്കൂ.... )
-----------------------------------------------------------------------------------------
Y ME BEHAVING LIKE THIS,,,
--------------------------------
എന്റെ FAVOURITE TV SHOW , SONY TV യിലെ 'CRIME PATROL' ആണ് ....
ഇന്ത്യയിലെ പ്രധാന CRIMES ന്റെ SINEMATIC PRESENTATION അതിൽ ഉണ്ടാകും.
SO,ഇന്ത്യയിലെ എല്ലാ നാട്ടുകാരുടെയും 'സംസ്കാരം' അടുത്തറിയാം .
വ്യത്യസ്ത കാര്യങ്ങൾക്കു വേണ്ടി ,വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ച മനുഷ്യരെ 25 വർഷത്തെ അനുഭവങ്ങൾ കൊണ്ട് , ദൈവം അടിമകൾ ആക്കി മാറ്റുന്നു ...
SO, 25 വയസ്സ് കഴിഞ്ഞ ഒരാളെ തിരുത്തണമെങ്കിൽ , അവർ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകണം .
എന്റെ SIS KIDS നെ നല്ലവരാക്കാൻ വേണ്ടി , അകറ്റി നിർത്തേണ്ടവരെ , ഞാൻ സമകാലീന സംഭവങ്ങളിലൂടെ കാണിച്ചുകൊടുക്കാറുണ്ട് ...
അങ്ങിനെ ഒരിക്കൽ , SIS KID കുഞ്ഞൂട്ടൻ എന്നോട് ഇങ്ങനെ ചോദിച്ചു ...
" മാമൻ നമ്മൾക്ക് മോശക്കാരെ കാണിച്ചു തരുന്നത് പോലെ , മാമന്റെ FRIENDS നും കാണിച്ചു കൊടുത്തുകൂടെ ...
അല്ലെങ്കിൽ , പിന്നീടവർ മാമനെ കുറ്റം പറയില്ലേ .."
അവൻ പറഞ്ഞത് ശരിയാണ് ....
25 വയസ്സ് കഴിഞ്ഞവരുടെ ജീവിതം മാറ്റാൻ കഴിയില്ലെങ്കിലും , എന്റെ അനുഭവങ്ങൾ & VIEWS....ഒരു ബ്ലോഗിൽ എഴുതി , എനിക്ക് ഉപകാരം ചെയ്തവർക്ക് അയച്ചു കൊടുക്കണം ...
അവർ വായിച്ചാലും , ഇല്ലെങ്കിലും ....'എന്റെ 'കടമ' ചെയ്‌തു'...എന്ന് എനിക്ക് ആശ്വസിക്കാം .....
(അങ്ങിനുള്ള BLOGS ഇൽ ADD ഇട്ടില്ല,..)...
എനിക്ക് ഇഷ്ടമുള്ളവരുമായി മാത്രമേ ഞാൻ ബന്ധപെടാറുള്ളു ....എത്ര പണക്കാരൻ ആണെങ്കിലും ....
SO, ജീവിതം ആസ്വദിക്കാൻ തുടങ്ങുന്നതിനു മുന്നേ ,,, ലോകസത്യങ്ങൾ പറയുന്ന BLOGS ഉണ്ടാക്കി ...
ഇനി ONLINE വഴി ലോകത്തെ നന്നാക്കുന്ന പണി ഉടൻ നിർത്തുകയാണ് ....
'അനുഭവിക്കുമ്പോൾ'..... കണ്ണൂർ രാജ പറഞ്ഞത് ശരിയാണെന്നു കീടങ്ങൾക്ക് ഓർമ്മ വരും ....
--------------------------------------------------------------------------------------------------------
No comments:
Post a Comment