MY FRIENDS;
----------------------
ദൈനംദിന കാര്യങ്ങൾ പോലും രാവിലെ സ്വപ്നത്തിൽ കണ്ട് എഴുതി വെക്കുന്നവനാണ് കണ്ണൂർ രാജരാജ് .
ഓഗസ്റ്റ് 5 നു എന്റെ LP SCHOOL FREIND നോട് സംസാരിക്കുന്നതു സ്വപ്നം കണ്ടു ......
(അതിന്റെ SCREEN SHOT മുകളിൽ കൊടുത്തിരിക്കുന്നു....)..
ഓഗസ്റ്റ് 12 നു അവൻ വിളിച്ചു .....ഡൽഹിയിലുള്ള അവൻ ഈ ആഴ്ച ആസാം ലേക്ക് TRANSFER ആയി പോകും....
വെറും 4 TH ഇൽ പഠിക്കുമ്പോൾ , ഓടുന്ന BUS നു കട്ട വെക്കൽ , കരിമ്പ് മോഷണം , അടി .....
തുടങ്ങിയ കാര്യങ്ങളിൽ കട്ടയ്ക്കു കൂടെ നിന്നവരാണ് ......
( BUT, എനിക്ക് മാത്രം അടി കിട്ടാറില്ല ....)...
----------------------------------------------------------------------------------------------
എനിക്ക് FRIENDS കുറവാണ് ........ഒരു സമയത്തു ഒരാൾ .....ആ CLASS TIME കഴിഞ്ഞാൽ , ബന്ധം ഇല്ലാതാകും .....
എനിക്ക് ഇഷ്ടമുള്ളവരോട് മാത്രമേ ഞാൻ ബന്ധം സൂക്ഷിക്കാറുള്ളു ...
അവർക്കു മോശം ഒന്നും ഉണ്ടാകുന്നത് ഇഷ്ടം അല്ല ....
പണ്ട് , ഭാവി എന്താകും ?? എന്ന് അറിയാത്ത പ്രായത്തിൽ ,
എന്റെ പ്രശ്നങ്ങളിൽ സഹായിച്ച കുറച്ചു പേരുണ്ട് ......
മോശം ജീവിത സാഹചര്യങ്ങൾ കൊണ്ട് ,,,അവർ ന്യൂനപക്ഷം & സംഘി ആയിപ്പോയവരാണെങ്കിലും ...... ....സമകാലീന വിഷയങ്ങളെ ബന്ധപ്പെടുത്തി ....MAX നല്ല വഴി ..പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിക്കാറുണ്ട് ......
ശരിയാകാൻ CHANCE കുറഞ്ഞവരാണെന്നു തോന്നിയാൽ , മെല്ലെ ബന്ധം വിടും ......
COZ,,,, ഞാൻ ബന്ധപ്പെടുന്നവർക്കു മോശം ഉണ്ടാകുന്നത് എന്റെ കഴിവ് കേടാണ്...........
-------------------------------------------------------------------------
-------------------------------------------------------------------------
==========================================================================
CLASSMATES - FREINDS,,,,& ഒറ്റയാന്മാർ ...;
--------------------------------------------------------------
ഓരോ ക്ലാസ്സിൽ പഠിക്കുമ്പോഴും , ആ CLASS ലെ പാഠപുസ്തകത്തെക്കുറിച്ചു എല്ലാം അറിയാം ...
ആ ക്ലാസ് കഴിഞ്ഞാൽ , ആ പുസ്തകവുമായുള്ള ബന്ധം തീർന്നു ...
അത് പോലെയാണ് SCHOOL- COLLEGE FRIENDS....
കൂടെ പഠിച്ചവരിൽ നിന്നുമാണ് നമ്മൾ മനുഷ്യരെ പഠിച്ചത് ...
നമ്മുടെ SAME FREQUENCY ഉള്ളവരോട് മാത്രമേ നമ്മൾ ബന്ധം നിലനിർത്തുകയുള്ളു ...
അതിൽ ചിലർ , COLLEGE TIME ലെ പോലെ തന്നെ ...മറ്റുള്ളവരെ പരിഹസിച്ചു് കൊണ്ട് , പഴേ പോലെ LIVE ആകുന്നു ..
ITS OK....
OFF BEAT-
ENGINEERING COLLEGE ഇൽ എനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്ന 2 പേര് ഉണ്ടായിരുന്നു .
COLLEGE ഇൽ \"TIME PASS BUSINESS \" ചെയ്ത എനിക്ക് കുറെ കടം ഉണ്ടായി ....
അത് തീർക്കാൻ വേണ്ടി , ഞാൻ അറിയാതെ അവർ കമ്മിറ്റി ഉണ്ടാക്കിയെന്ന് ഞാൻ അറിഞ്ഞപ്പോൾ , ....അതിൽ ഒരുവന്റെ 2500 തിരിച്ചു കൊടുക്കുകയാണ് ആദ്യം ചെയ്തത്....
( പിന്നെ അവനോടു സംസാരിച്ചിട്ടില്ല .....അവൻ ഗുണം പിടിക്കാൻ CHANCE ഇല്ലാ....ANYWAY...ഗുണം പിടിച്ചിട്ടും കാര്യം ഇല്ലാ ...COZ, എന്റെ STORY തീർന്നിട്ടില്ല ..)...
എന്നിട്ടു പോലും രണ്ടാമൻ FRAUD ആണെന്ന് എനിക്ക് തോന്നിയില്ല ...
അവൻ എന്നേക്കാൾ ബല്ല്യ കടക്കാരൻ ആയി ....
നാട്ടുകാർ അടിച്ചു കൊല്ലുന്നതിനു മുന്നേ അവൻ എന്നെ വിളിച്ചു ...
അവൻ മരിച്ചതിനു ശേഷമാണ് അവന്റെ \"ഇരുണ്ട മുഖം \" ഞാൻ അറിഞ്ഞത് ....
"എനിക്ക് വേണ്ടി ദൈവം കാര്യങ്ങൾ ചെയ്യുന്നു ..." ,,എന്ന് ,, അന്ന് മുതൽ എനിക്ക് ബോധ്യം വന്നു ...
വർഷങ്ങൾ കഴിഞ്ഞു ....ഇപ്പോൾ ഒരു പണിയും ചെയ്യാതെ ജീവിക്കുന്നു ....
ഇന്ന്, കണ്ണൂർ രാജയ്ക്ക് ശത്രുക്കളില്ല .....എല്ലാം ചത്ത് തീർന്നു .....
( എനിക്ക് നേരിട്ട് പരിഹസിക്കാൻ വേണ്ടി ചില കീടങ്ങളെ ബാക്കി വച്ചതിനു .....DAANKSSS....)
NB:
അടികൊണ്ടു -വെടികൊണ്ടു ചത്ത \"മഹാന്മാരെ\" പോലെ \"AWARD FILM\" ആകില്ല കണ്ണൂർ രാജയുടെ കഥ ..
എന്റെ SIS KIDS ന്റെ തലമുറ എന്റെ കഥവായിച്ചു വളരണം ...
( അതിൽ എന്റെ ശത്രുക്കളുടെ കഥ , അവരുടെ മക്കളും വായിക്കട്ടെ ..)
SO, എന്റെ ആത്മകഥ ഒരു THRILLER ആകണം എന്നെനിക്കു നിർബന്ധം ഉണ്ട് ...
OFF BEAT-
എന്റെ DAD ന്റെ FREINDS എല്ലാം നാട്ടിലെ RTRD TEAMS ആണ് ...ചെറുപ്പത്തിലേ FRIENDS ആരും ഇല്ലാ ...
എനിക്കും അങ്ങിനെയേ ഉണ്ടാകൂ ...
SO, ഒരാളോടും കണക്കുകൾ ബാക്കി വെക്കില്ല ...
( എങ്കിലേ LIFE STORY THRILLING ആകൂ ...)
നാട്ടുകാരോട് മാത്രം \"മാന്യമായി \" പെരുമാറാൻ ശ്രമിക്കും ...
( നാട്ടിലെ ഞാൻ : "DAD പണ്ടേ ഇല്ലാത്തവർ , വികലാംഗർ , വീട്ടിൽ ദുരന്തങ്ങൾ ഉണ്ടായവർ ......, മാർക്സിസ്റ്റ് വിരുദ്ധർ , DAARK..തുടങ്ങിയവർക്ക് RPLY ഇല്ലാ .. " ...
എന്ന് വളരെ മോശമായി INSULT ചെയ്തു ഒഴിവാക്കുന്നതെന്തിന് ???
ഉത്തരം അടുത്ത POST ഇൽ ....)....
No comments:
Post a Comment