കണ്ണൂർ രാജ ഒരു കാര്യം പറയാൻ തുടങ്ങിയാൽ , അതിന് ഉദാഹരണങ്ങൾ ആയാണ് ലോകത്തിൽ സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് പണ്ട് മുതലേ എനിക്ക് തോന്നിയത് ശരിവെക്കുന്ന കുറേ POSTS ബ്ലോഗിൽ ഉണ്ട് .
( വേണമെങ്കിൽ നോക്കൂ ...).
ഈയിടെ ഉണ്ടായ ചില സംഭവങ്ങളിലൂടെ ചില സത്യങ്ങൾ പറയാം .
\"നീളം ഉണ്ടാകുന്നത് പാരമ്പര്യം അല്ലെന്ന് \" ഈയിടെ ഞാൻ നാട്ടിലെ ഗ്രൂപ്പിൽ പറഞ്ഞു.
അടുത്ത ദിവസം എന്റെ CSN മരിച്ചു .
( AGE -33,HEIGHT -6.5").
വർഷങ്ങൾക്ക് മുന്നേ കിഡ്നി മാറ്റിയിരുന്നു. എറണാകുളത്തെ താമസത്തിനിടയിൽ കോവിഡ് വന്നു ....മാറി ഒരു മാസത്തിനു ശേഷം കോവിഡ് വന്നതിനാൽ ശാരീരിക പ്രതിരോധം നശിച്ചപ്പോൾ , മറ്റ് അസുഖങ്ങൾ ഉണ്ടായതാണ് മരണകാരണം .
പണ്ട് അവന്റെ DAD ഗൾഫിൽ നിന്ന് വന്നപ്പോൾ ഹാർട്ട് അറ്റാക്ക് ഉണ്ടായി മരിച്ചു .
അതിന് ശേഷം മകന് കിഡ്നി രോഗം വന്നു . എറണാകുളത് വച്ച് കിഡ്നി മാറ്റിയപ്പോൾ ഇൻഫെക്ഷൻ ഉണ്ടായതിനാൽ \"രക്ഷപെടില്ലെന്ന് \" ഡോക്ടർസ് പറഞ്ഞപ്പോൾ നാട്ടുകാർ ആംബുലൻസ് കൊണ്ട് വന്നു . അപ്പോൾ അവിടെ എത്തിയ കണ്ണൂർ രാജ വെന്റിലേറ്റർ ഇൽ കിടക്കുന്ന അവനെ അകത്തു കയറി കണ്ടു ....കഥ മാറി ...😎...
10 വർഷം ആഡംബര ജീവിതം നയിച്ചതിന് ശേഷം അവൻ മരിച്ചു .
No comments:
Post a Comment