12.6.21

DAILY ROUTINE

 [4:06 AM, 5/16/2021] RajaRAJ: 👹കണ്ണൂർ രാജ പെണ്ണ് കിട്ടാത്തവൻ ഡാ 😩;

💥നേരിൽ കണ്ടാൽ NEGATIVE ENERGY TEAMS നെ പിച്ചക്കാരെ പോലെ അകറ്റി നിർത്തുന്നവനാണ് കണ്ണൂർ രാജ ....ചില NEGATIVE TEAMS നോട് ഓടക്കുമ്പോഴാണ്‌ കണ്ണൂർ രാജയുടെ THRILLING കഥകൾ ബ്ലോഗ് POST ആയി ഇറങ്ങുക ...

💥കൊല്ലം GROUP ലെ ചിലർ കാരണം ആണ് എന്റെ 70% POST ഉം ഉണ്ടായിട്ടുള്ളത് ...

കണ്ണൂർ രാജയുടെ LIFE STORY ബ്ലോഗിൽ എഴുതിക്കാൻ വേണ്ടിയാണ് ഇവന്മാരെ ദൈവം ഉണ്ടാക്കിയത് എന്ന് തോന്നാറുണ്ട് ...🤪.

💥ഇന്നലെ നാട്ടിലെ ഗ്രൂപ്പിൽ അടിയായപ്പോൾ കണ്ണൂർ രാജയെ 'പെണ്ണ് കിട്ടാത്തവൻ' എന്ന് ജെയിൻ INSULT ചെയ്തു .

അപ്പോൾ തന്നെ അതിന് മറുപടി കൊടുക്കണം എന്ന് വിചാരിച്ചു ...

കുറേ എഴുതേണ്ടി വരും ...

ബല്ല്യ മടി ...അവനെ പുറത്താക്കുന്നതാണ് എളുപ്പം ... എന്നതിനാൽ പുറത്താക്കി ....🤪

[4:45 AM, 5/16/2021] RajaRAJ: 😎ഇനി മിനിഞ്ഞാന്നത്തെ കാര്യം പറയാം.

LOCKDOWN ആയതിനാൽ അടുത്തുള്ള SIS ന്റെ വീട്ടിലേക്ക് മാത്രമേ പോകാൻ കഴിയാറുള്ളു .

ചിലപ്പോൾ ആയുർവേദ മരുന്ന് HOME DELIVERY ചെയ്യേണ്ടി വരും .

SO , നാട്ടിൽ തന്നെ കറങ്ങി മടുത്തു .

DAD ചില മരുന്നുകൾ ഉണ്ടാക്കാറുണ്ട് .

വേണ്ട പച്ചമരുന്നുകൾ ശേഖരിക്കാൻ ഓരോ ഭാഗത്തും കുറേ വയസ്സന്മാരുണ്ട് .

ഈയിടെ ഒരു മരുന്നിന് കാട്ടു കൈതയുടെ വേര് വേണം .

അന്വേഷിച്ചപ്പോൾ ഏമ്പേറ്റിലെ ഒരു തോട്ടിൽ ഉണ്ടെന്ന് അറിഞ്ഞു . BUT , LOCKDOWN സമയത്തു കൊണ്ടുവരാൻ പറ്റില്ല എന്ന് പറഞ്ഞു.

ഒരിക്കൽ ഏത് ജോലിയും ചെയ്യാൻ എനിക്ക് ഇഷ്ടമാണ് .

പോയ വഴിയിലൂടെ ഞാൻ തിരിച്ചു വരാറില്ല .

അങ്ങിനെ ചെറിയ പെരുനാൾ ദിവസം 11 ന് ഞാൻ മരുന്ന് നോക്കി ഇറങി ...

വഴിക്ക് പോലീസ് ചെക്കിങ് ... കാണാത്ത ഭാവത്തിൽ പോയി ....

BUT , പോകേണ്ട വഴി അടച്ചിരിക്കുന്നു . ആരോടും വഴി ചോദിക്കാനും കഴിയില്ല ....

നേരെ പോയി , പരിയാരം സ്‌കൂളിന്റെ OPP വഴിയിലൂടെ പോയി ഏഴോം -കൊട്ടില സ്‌കൂൾ വഴി 10 KM കറങ്ങി വന്നപ്പോൾ കൃത്യം ആ തോടിന്റെ അടുത്തെത്തി .

പാമ്പ് പേടി , ചളി വെള്ളം ... ഒക്കെ ..... തരണം ചെയ്ത് , ഒരു മണിക്കൂർ കൊണ്ട് മരുന്ന് പറിച്ചെടുത്തു . തിരിച് വരുമ്പോൾ ഹൈവേ യിലേക്ക് റോഡ് അടച്ചതിനാൽ , ഒരു കുന്നിലേ ചെറിയ റോഡ് വഴി വരുമ്പോൾ , പെട്ടെന്ന് മൊബൈൽ ഇൽ CAL വന്നു ...ഒരു ശ്മശാനത്തിന്റെ മൂന്നിൽ ........,നിർത്തി... DAD : " വരാറായില്ലേ " എന്ന് ചോദിച്ചു ...,

BUT , ശ്മശാനത്തിന്റെ മൂന്നിൽ വച് CAL വന്നത്‌ ഒരു ദുർലക്ഷണം ആയി തോന്നി ...

എന്നോട് ബന്ധപ്പെട്ട എല്ലാം മുൻകൂട്ടി സ്വപ്നത്തിൽ കാണാറുണ്ട് ...

ഞാൻ കാര്യമാക്കാത്ത സംഭവങ്ങളൾ മുൻകൂട്ടി അറിയിക്കാൻ FB FAKE ACCOUNT കൾ പോലും വരാറുണ്ട് ...

( 2021 ജനുവരിയിൽ ഉണ്ടായ ഒരു സംഭവം NXT POST ഇൽ പറയാം ...കേട്ട് ഞെട്ടരുത് 🤓).

അതായത് എന്റെ അഭിപ്രായത്തിൽ എല്ലാം മുൻകൂട്ടി അറിയിച്ചു് , ഏറ്റവും അനുയോജ്യമായത് ചെയ്‌യുന്ന ഒരു ബല്ല്യ ബുദ്ധികേന്ദ്രം ആണ് ദൈവം .

ഒരു തെറ്റ് പോലും കണ്ടുപിടിക്കാൻ പറ്റാത്തവിധം ആണ് ദൈവത്തിന്റെ DIRECTION .

അത്‌ കൊണ്ട് തന്നെ നല്ലവർ മോശം കാര്യങ്ങളെക്കുറിച്ചു പേടിക്കണ്ട കാര്യം ഇല്ലാ .

അങ്ങിനെ പേടിക്കുന്നവരെ അകറ്റി നിർത്തുക ...


DAD ന്റെ കാൾ വന്ന ഉടൻ എന്റെ FRIEND ആയ ഒരു പാലക്കാടൻ സ്ക്രിപ്റ്റ് റൈറ്റർ വിളിച്ചു ...

കുറേ നേരം ബല്ല്യ കാര്യങ്ങൾ സംസാരിച്ചു ,,, വീട്ടിലെത്തി കുളിച് ബിരിയാണി തിന്നു ....🤪

[5:14 AM, 5/16/2021] RajaRAJ: 14-5-21-FRIDAY -ഇന്നലെ -

അയൽപറമ്പിലെ പ്ലാവിന്റെ ഇല മുറ്റത് വീഴുന്നു .

SO , രാവിലെ എണീറ്റ്‌ , ആ കൊമ്പ് വെട്ടി വീഴുന്ന വിധം ആക്കി വച്ചു . മരക്കൊമ്പ് മെല്ലെ പൊട്ടിവീണു ...നമ്മുടെ ലൈൻ ഇൽ വീണില്ല , BUT , അടുത്ത 2 ആളില്ലാത്ത വീടുകളിലേക്കുള്ള LINE ന് മുകളിൽ മരകൊമ്പു വീണു .ഉടൻ  KSEB ഇൽ വിളിച് യിൽ വിളിച് മരം മാറ്റി ...

അതിന് ശേഷം നമ്മുടെ ലൈൻ ഇൽ കറന്റ് FLICKERING ... കാര്യം ആക്കിയില്ല ...🤓

FISH ടാങ്ക് ന് & ചില LEAKAGE AREA യിൽ സിമന്റ് ഇട്ടു ...

കുറേ സമയത്തേക്ക് മഴ ഉണ്ടാകാത്തതിനാൽ സിമന്റ് SET ആയി .

[5:43 AM, 5/16/2021] RajaRAJ: DAILY ROUTINE ;എന്റെ ദിനചര്യ പറയാം -

💥രാത്രി LATE ആയി ഉറങ്ങുന്നതിനാൽ LATE ആയി 💥11-രാവിലെ 11 ന് എണീക്കും ,

യോഗ , MBL നോക്കി BED TEA കുടിക്കും ..,

💥ഷുഗർ & പ്രെഷർ ഗുളിക കഴിക്കും .

💥ദേശാഭിമാനി ചരമ കോളം നോക്കും ,

💥11:30- TV NEWS കണ്ടുകൊണ്ട് BREAK FAST ,

💥12:30-വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകും ,

💥2:30-LUNCH ,

💥-Lock Down ആയതിനാൽ ബൈക്കിൽ കറങ്ങാൻ പോകാറില്ല .

💥2 KM ദൂരെയുള്ള SIS ന്റെ വീട്ടിൽ മാത്രം പോകും ,

💥ചിലപ്പോൾ മെഡിസിൻ HOME DELIVERY ...

💥5:30- ഷട്ടിൽ കളി ,

( ഇപ്പോൾ SHOP തുറക്കാത്തതിനാൽ ,ചില അറിയാത്തവർ വന്ന്  "ഷട്ടിൽ കോക് വില തരാം "എന്ന് പറയുമെങ്കിലും ഒന്ന് മാത്രം FREE ആയി കൊടുക്കും 😎),

💥6:30-കുളിച്ചു വിളക്ക് തൊഴും ,

💥7:30-TEA TIME ,

മൊബൈൽ നോക്കും ,,

💥8:30-10:30- LAP ഇൽ നോക്കും ,

💥10:30- CRIME FILE ,FIR ...തുടങ്ങിയ CRIME NEWS കണ്ടുകൊണ്ട് FOOD കഴിക്കും ,

💥-ഷുഗർ ഗുളിക കഴിക്കും ,

💥12-2 -LAP or MBL നോക്കും ,

ചിലപ്പോൾ ചാറ്റ് ചെയ്യും ,


💥1 AM - TAB ഇൽ NEW FILM കാണും .... മിക്കവാറും ഇടക്ക് ഉറങ്ങും ...പിറ്റേന്ന് അത് കാണും ...

(ഇന്ന് കണ്ടത് 'രാഗ കളികൾ ' എന്ന തെലുഗ് ഡബ്ബ് FILM ..AVERAGE ...),


💥ദുഃശീലം - ഇടക്കിടെ പോയി SNACKS തിന്നും ( MIXTURE , കപ്പ , ETC ),

No comments:

Post a Comment