8.6.21

CAMPUS ELECTION

 കണ്ണൂർ POLITICS- സുധയും ഞാനും ;

നേരിട്ട് ബന്ധം ഇല്ലെങ്കിലും സുധാകരൻ എന്നെ പ്രചോദിപ്പിച്ച ഒരു സംഭവം പറയാം .
പാർട്ടി ഗ്രാമത്തിൽ ജനിച്ചു വളർന്നതിനാൽ ചെറുപ്പത്തിലേ മാർക്സിസ്റ്റ് വിരുദ്ധരെ ഇഷ്ടം അല്ല .
ENGG കോളേജിൽ ENTRANCE വഴി പല നാടുകളിൽ നിന്നും വരുന്ന കുട്ടികൾ ഉള്ളതിനാൽ, ENGG കോളേജിൽ SFI വിരുദ്ധരുടെ ഒരു GROUP ആയിരുന്നു എപ്പോഴും ജയിച്ചിരുന്നത് .....
'SYLLABUS മാത്രം പഠിക്കാനല്ല കോളേജിൽ പോകുന്നത്' എന്നതായിരുന്നു എന്റെ POLICY...
SO, ആദർശം കൊണ്ട് നടക്കുന്ന & പാവപ്പെട്ട വീടുകളിൽ നിന്നും വരുന്ന SFI ക്കാരെ എനിക്കും ഇഷ്ടം അല്ലായിരുന്നു .
SECOND YEAR ഇലെക്ഷനിൽ SFI വിരുദ്ധർ വിജയിച്ചതിന്റെ വെള്ളടി പാർട്ടി നടക്കുന്നു ....
ഒരു അച്ചായൻ :"കണ്ണൂരിൽ എല്ലായിടത്തും ജയിച്ചാലും , വിവരമുള്ളവർ ഉള്ള PROFESSIONAL കോളേജിൽ മാത്രം SFI ജയിക്കില്ല , അതുകൊണ്ടാണ് സുധാകരൻ FULL SUPPORT & കാർ തന്നത് ....",
അപ്പോൾ കണ്ണൂർ രാജരാജ് - "CAMPUS ELECTION ഒരു JOLLY ആയി മാത്രമേ ഞാൻ കണ്ടുള്ളു ...അതിന്റെ പിന്നിൽ ഇങ്ങനെ ഒരു 'കളി' ഉണ്ടെന്നു അറിഞ്ഞിരുന്നില്ല .....ANYWAY, NXT ഇലെക്ഷനിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ പോലെ SFI ക്കു എതിരുണ്ടാകില്ല ...",
എന്ന് പറഞ്ഞപ്പോൾ എല്ലാരും ബല്ല്യ ചിരി ....
NXT ഇലെക്ഷനിൽ SFI ക്കു എതിരെ മത്സരിക്കാൻ കണ്ണൂർ രാജരാജ് മാത്രം ,,,
പത്രിക പിൻവലിപ്പിക്കാൻ സാക്ഷാൽ അബ്ദുള്ളകുട്ടി വന്നു ....
'എന്നെ ,,ഭീഷണിപ്പെടുത്തി ..പെടുത്തി ..പെടുത്തി ....TIME പോയപ്പോൾ , റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്റെ സമയത്തു ഞാൻ തന്നെ എത്തിക്കേണ്ടി വന്നു ...
എനിക്കെതിരെ ഉള്ള സ്ഥാനാർത്ഥിയെ SFI പിൻവലിച്ചു ,
, SO, കോളേജ് ഉണ്ടായതിനു ശേഷം ആദ്യമായി ,ഒരു SEAT ഇൽ ഒഴികെ SFI എതിരില്ലാതെ ജയിച്ചു ....ഇന്നും തുടരുന്നു ....
...അങ്ങിനെ സുധ കാരണമാണ് ഞാൻ CAMPUS ഇലെക്ഷനിൽ ഇറങ്ങിയത് ....

No comments:

Post a Comment