20.5.21

അമ്പലവഴി ഡാ

 

😎ഇത് ഒരു കുസൃതി ചോദ്യം അല്ല.. ബുദ്ധിപരമായ ചോദ്യം തന്നെ..🤓 💥ഒരാള്ക്ക് അമ്പലത്തില് പോണം.. വഴിയാണെങ്കില് നിശ്ചയം ഇല്ല.. കവലയില് രണ്ടു വഴികളിലേക്ക് തിരിയുന്നിടത്ത് രണ്ടുപേര് നില്ക്കുന്നുണ്ടെന്നും അവരില് ഒരാള് സത്യം മാത്രം പറയുന്ന ആളും മറ്റെയാള് വായ തുറന്നാല് കളവ് മാത്രം പറയുന്നവനും ആണ് എന്നാ കാര്യം അയാള്ക്ക് അറിയാം.. 💥പക്ഷെ ആരാണ് അതില് കളവു പറയുന്നവന്/ സത്യം പറയുന്നവന് എന്നതില് ഒരു പിടിയുമില്ല..രണ്ടു പേരോടും ഓരോ വ്യത്യസ്ത ചോദ്യങ്ങള് ചോദിക്കാം... ചോദ്യങ്ങളിലെ ഉത്തരങ്ങളില് നിന്ന് അയാള്ക്ക് വഴി മനസ്സിലായി.അമ്പലത്തിലേക്ക് പോവുകയും ചെയ്തു. 💥എന്തായിരിക്കാം ആ ചോദ്യങ്ങള്..?

No comments:

Post a Comment