6.5.20

വിവരമില്ലെന്ന വിവരം





'വിവരമില്ലെന്ന വിവരം '-
------------------------------------------------------
 തനിക്കു വിവരമില്ലെന്ന  വിവരമാണ് , വലിയ  വിവരം .അതുണ്ടെൽ  എന്തിലും പെട്ടെന്ന്  വിജയിക്കാം .
WORK 2 TYPES - HARD WORK & SMART WORK,
'SMART WORK ' ,HARD ആയി  ചെയ്യുന്നവർ  വിജയിക്കും ....
BUT, ബല്യ  വിവരമുള്ളവർ ബല്ല്യ  മടിയന്മാർ  ആയിരിക്കും ...

ഏറ്റവും  വേഗത്തിൽ & കൂടുതൽ  CASH ഉണ്ടാക്കാനുള്ള  ഏക വഴിയാണ്  'CURRENCY ട്രേഡിങ്ങ്'.
കുറെ  മണ്ടൻ  പണക്കാർ  അതിൽ  ഇറങ്ങി  ആത്മഹത്യ  ചെയ്തിട്ടുണ്ട് .
വര്ഷങ്ങള്ക്കു  മുന്നേ  ഞാൻ  ജീവൻ  രക്ഷിച്ച  ഒരു  തെക്കൻ , നാട്ടുകാരിൽ  നിന്നും  500 കോടി  പിരിച്ചു  TRADING തുടങ്ങി .
ചെറിയ  പൈസയുടെ  ലാഭം  ആണെകിൽ  പോലും , വലിയ  VOLUME CASH ഉണ്ടായിരുന്നതിനാൽ  LAVISH ആയി  ജീവിക്കാൻ  തുടങ്ങി .അവന്റെ  TRADING SECRET ആർക്കും  പറഞ്ഞു  കൊടുക്കുന്നില്ല .
എങ്കിൽ  അതൊന്നു പഠിച്ചിട്ട്   തന്നെ  കാര്യം , എന്ന്  തീരുമാനിച് , ഞാൻ  500 കോടിക്കാരൻ  FREIND ന്റെ  കൂടെ കറങ്ങാൻ തുടങ്ങി ......2 CARS, 2 DRIEVRS, 1 BODY GUARD, 1 ASSISTANT, 1 FRIEND (RAJA രാജ്)... എപ്പോഴും     അവന്റെ  കൂടെ  ഉണ്ടാകും ...
മുംബൈ  TO TVM വരെ  കറങ്ങി ....STAR ഹോട്ടലിൽ  പോയി  കഞ്ഞി  ഉണ്ടാക്കിച്ചു ....അങ്ങിനെ  2 വര്ഷം  രാജകീയമായി  ജീവിച്ചിട്ടും ......അവൻ  TRADE ചെയ്യുന്നത്  കാണാൻ  പോലും  എനിക്ക്  കഴിഞ്ഞില്ല .
BUT, എന്തായാലും  ഒരു  SECRET ഉണ്ടല്ലോ ....അത്  കണ്ടെത്താൻ  എന്റെ  സ്ഥിരം  STYLE ആയ  'REVERSE ENGINEERING METHOD' USE ചെയ്തു ....അങ്ങിനെ TRADING പഠിക്കാൻ  തുടങ്ങിയതിന്റെ  10 TH DAY നാളെ  ഉണ്ടാകാൻ  പോകുന്ന  CURRENCY MOVEMENT ഞാൻ  TRADING GROUP ഇൽ  ഇട്ടു ....എന്റെ POSTS പോലെ ,   ആരും  MIND ചെയ്തില്ല
പിറ്റേന്ന് , ഞാൻ  പറഞ്ഞത്  പോലെ  സംഭവിച്ചു ....പിന്നീട്  കുറെ  കാലം  (2013 ഇൽ ) വരൻ  പോകുന്ന  CURRENCY CHART വരച്ചു  ഗ്രൂപ്പിൽ  ഇട്ടു  , സ്‌കൂളിൽ ചെയ്തത് പോലെ ബല്ല്യ  TRADERS നെ  പുച്ഛിക്കൽ  ആയിരുന്നു  HOBBY.

2018 ഇൽ  'മധ്യകേരള  പ്രളയം'  ഉണ്ടായപ്പോൾ , 2019 ലെ പ്രളയം കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളെ  ബാധിച്ചാൽ  മാത്രം , TRADE ചെയ്തു  പണമുണ്ടാക്കാൻ  വേണ്ടി  100 $ TRADING ACCOUNT ഇൽ  ഇട്ടുവച്ചിട്ടുണ്ട് .

TRADING TIPS-
2 CURRENCY കളുടെ  വിലയിൽ  ഉണ്ടാകുന്ന  മാറ്റത്തെ  കാണിക്കുന്നതാണ്  CURRENCY പെയർ -
എപ്പോഴും  ഏകദേശം  ഒരേ  വിലയുള്ള  EUR-USD CURRENCY PAIR നു  ഉണ്ടാകുന്ന  മാറ്റവും  ഏകദേശം  ഒരേ  പോലെ  ആയിരിക്കും .
SO, EUR / USD ഇൽ  ഒരേ  സമയത്തു , ഒരു  'BUY & സെൽ'....ഇട്ടാൽ , അത്  രണ്ടും  ലാഭത്തിൽ  CLOSE ചെയ്യും ....( 'TAKE PROFIT' മാത്രം  ഇടുക ) .

ഇതിവിടെ  പറയാൻ  കാരണം  എന്തെന്നാൽ  ,
... കീഴിൽ  ധാരാളം  MBA TEAMS ഉണ്ടെങ്കിലും , MAILS പോലും  എന്നോട്  ചോദിച്ചു  CLEAR ചെയ്യുന്ന  ഒരു  FRIEND എനിക്കുണ്ട് .അറിയാത്ത  കാര്യങ്ങൾ  തുറന്നു  ചോദിക്കും ...എന്നതാണ്  അവന്റെ  ഗുണം . അറിയാത്ത  കാര്യങ്ങളെക്കുറിച്ചു  വാദിക്കാനും  നിൽക്കാറില്ല .
സ്വാഭാവികമായ  വിവരക്കുറവ്  ഉള്ള അവൻ ഒരു തെക്കൻ സംഘി ആണ്.  ....കോങ്ങീ  CREEPS നെ  പോലെ  ഞാൻ  വെറുക്കുന്ന  TEAM അല്ല .
SO, ഞാൻ  MAX HELP ചെയ്യാറുണ്ട് ......& അവന്റെ  ചിലവിൽ  ഇടക്ക്  TOUR പോകാറുണ്ട് ....
കുറച്ചു  മാസം  മുന്നേ , അവൻ  കയ്യിലുള്ള  5 ലക്ഷം ' പോയാൽ  പോകട്ടെ' ....എന്ന  നിലയിൽ  TRADING തുടങ്ങി ....തോന്നിയ  പോലെ  ഏതെങ്കിലും  SIDE ലേക്ക്  ഒരു  'BUY OR SELL'  ഇടും   .
എപ്പോഴേലും  അത്  ലാഭത്തിൽ  CLOSE ചെയ്യും .അങ്ങിനെ  അവനു  ഇപ്പോൾ  7 ലക്ഷം  ആയി . 'ലാഭം  കിട്ടിയ  2 ലക്ഷം , എങ്ങനെ  പിൻവലിക്കാം' എന്ന്  അറിയാൻ  വേണ്ടി  അവൻ  ഇന്നലെ  വിളിച്ചു .
SO, CASH ഉണ്ടാക്കാൻ  ഒരു  പണിയും  ഇല്ലാ ....വിവരമുള്ളവർക്കു .....
JST  REMEMBER THAT .......  

No comments:

Post a Comment