രാജ ചര്യകൾ -
------------------------------
1-
രാജ വിവരം -
യൗവനത്തിൽ ദൈവമില്ലെന്നു പറഞ്ഞു നടന്ന ധാരാളം പേര് , 70 വയസ്സിൽ 'ദൈവം ഉണ്ടെന്നു ' പറഞ്ഞു നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .അവർ 80 വയസ്സിൽ 'ദൈവ വിശ്വാസി' എന്ന നിലയിൽ വെറും 10 വയസ്സിന്റെ വിവരം മാത്രം നേടിക്കൊണ്ട് മരിക്കുന്നു ...
SO, തെളിവുകളില്ലാതെ തന്നെ ഞാൻ 'ദൈവം ഉണ്ടെന്നു ' സങ്കൽപ്പിച്ചു കാര്യങ്ങൾ വിലയിരുത്തുന്നതിനാൽ , ദൈവീക കാര്യങ്ങളിൽ എനിക്ക് '60 + 30== 90' വയസ്സിന്റെ വിവരം ഉണ്ട് .
എന്റെ നല്ല ചിന്തകളും കണ്ടെത്തലുകളും എന്റെ SIS KIDS ന്റെ തലമുറ വായിച്ചു വളരാൻ വേണ്ടി , എന്റെ എല്ലാ നല്ല അനുഭവങ്ങളും ബ്ലോഗിൽ എഴുതാറുണ്ട് .
ഞാൻ കണ്ട ലോകത്തെ , അവർ മുൻധാരണകളോടെ വിലയിരുത്തുമ്പോൾ , എന്നെക്കാൾ ചെറിയ വയസ്സിൽ തന്നെ അവർക്കു 200 വയസ്സിന്റെ വിവരം കിട്ടും .
( പണ്ട് 'വേദങ്ങൾ' എഴുതിയത് ഈ രീതിയിലായിരിക്കണം ...അടുത്ത നൂറ്റാണ്ടിൽ പോലും കണ്ടെത്താൻ സാധ്യതയില്ലാത്ത ധാരാളം അറിവുകൾ വേദങ്ങളിൽ കാണാം ).
2-
രാജ ചര്യകൾ -
രാവിലെ ബെഡ്‌ഡിൽ ഇരുന്നു MBL നോക്കി FB യിൽ കണ്ട ഏതെങ്കിലും വിഷയത്തിൽ എന്റെ VIEW ആയി ഒരു POST എഴുത്തും .
1 മണിക്കൂർ കൊണ്ട് എഴുതി തീർക്കാൻ പറ്റിയതാണെങ്കിൽ ബ്ലോഗിൽ ഇടും.
എഴുതി തീർന്നില്ലെങ്കിൽ ....പിന്നെ നോക്കാം ...അങ്ങിനെ പകുതിയാക്കിയ 4000 POSTS എന്റെ ഒരു ഐഫോണിൽ ഉണ്ട് .
( ഒരു ASSISTANT നെ വച്ച് അതെല്ലാം പൂർത്തിയാക്കണം ...).
3- PERFECTIONISM-
എനിക്ക് NEGATIVE TEAM നെ ഇഷ്ടം അല്ല . അവരോടു സംസാരിക്കാൻ നിൽക്കാറില്ല .
ഞാൻ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ , അതിൽ വല്ല തെറ്റും കണ്ടെത്തിയാൽ അവർ അത് പറഞ്ഞു INSULT ചെയ്യുമ്പോൾ ,മറ്റുള്ളവർ കൂടി കാണുന്നതിനാൽ കുറ്റം പറഞ്ഞവരുടെ മണ്ടത്തരം തുറന്ന് കാണിക്കാൻ ശ്രമിക്കുമ്പോൾ , NEGATIVE ENERGY കീടങ്ങളോട് സംസാരിക്കേണ്ടി വരുമെന്നതിനാൽ , സാമാന്യ ബുദ്ധിയുള്ളവർക്ക് കുറ്റം കണ്ടെത്താനാകാത്ത വിധത്തിൽ 'PERFECT' ആയി മാത്രമേ എന്തും എഴുതാറുള്ളു .
( വര്ഷങ്ങള്ക്കു മുന്നേ , ചെറിയ ബുദ്ധിയിൽ ബല്ല്യ ചിന്തകൾ ഉണ്ടായതുകൊണ്ടാവാം , 'PERFECTIONISTS ന്റെ രോഗമായ മൈഗ്രേൻ ' എനിക്കുണ്ടായിരുന്നു .)
4-
EXAMPLE-
ഇത്രയും കാര്യം ആമുഖമായി പറഞ്ഞത് 'ചെമ്പന്റെ MARRIAGE & കൊറോണ DEATHS' നെ ഉൾപ്പെടുത്തി ഒരു POST ഇടണം എന്നതിനാലാണ് .
കഥ തുടങ്ങുന്നു -
-രാജ ഗൾഫിൽ നിന്നും വന്നു EKM കറങ്ങി നടക്കുന്നു ,
-ഒരു മുസ്ലിം GAL കാരണം FREINDS ന്റെ മുന്നിൽ 'ശശി' ആകുന്നു ,
-യാദൃശ്ചികമായി അവളുടെ FLAT കാണുന്നു ,
-അവളുടെ OPP ഉള്ള റൂമിൽ താമസം തുടങ്ങുന്നു ,
-രാജ പറഞ്ഞ ദിവസം EKM ഒരു 'ഭൂകംബം' ഉണ്ടാകുന്നു ,
( https://fraudraj.blogspot.com/2019/10/blog-post_88.html )
-അവൾ FLAT മാറി പോകുന്നു ,
ഇത്രയും കാര്യം 2 വര്ഷം കൊണ്ട് നടന്നതാണ് .അതിനിടയിൽ നടന്ന ചില കാര്യങ്ങൾ പറയാം .
ഞാൻ ഒരു DIRECT MARKETING FIRM ന്റെ FLAT ലാണ് താമസിച്ചത് , AS A TEAM LEADER.
അവിടെ വരുന്ന 90 % PILLERS ഉം വീട്ടിൽ പണമില്ലാത്തവരാണ് .
STD TEAM നെ മാത്രം എന്റെ കൂടെ നിർത്തും ....GALS നു QUALIFICATIONS അനുയോജ്യമായ വേറെ ജോലി പെട്ടെന്ന് തന്നെ കണ്ടെത്തിക്കൊടുക്കും ......
( ആദ്യത്തെ 2 ദിവസം എല്ലാർക്കും FREE ഉപദേശം ...., THEN പാവങ്ങളെ ദ്രോഹിക്കാറില്ല , മോശക്കാരെ അടുപ്പിക്കാറില്ല ....WHOEVERRRR.....).
അങ്ങിനെ ഒരേ സമയം 2 BOYS വന്നു ..
1-പട്ടാമ്പി ....(ഇപ്പോൾ റഷ്യയിൽ DOCTORRRR...),
2-കൊല്ലം ....( ബാഗ്ലൂരിൽ ആണെന്ന് തോനുന്നു ...).
കൊല്ലം കാർ പൊതുവെ DARK,തെറി ,വെള്ളടി ,FRAUDISM,ഗുണ്ടായിസം ,WOMANISM...ന്റെ ആൾക്കാരാണ് .
കൊല്ലത്തു ആദ്യം വന്ന FRANKO മതത്തിന്റെ CULTURE ആണവരെ നശിപ്പിച്ചത് .
....COLOUR മാത്രം എന്നെ പോലെ ....ബാക്കി എല്ലാം കിടിലം ( FIGURE മമ്മൂട്ടി & FACE ആമിർഖാൻ )....ഒരു ദുശീലം പോലും ഇല്ലാ....GALS പരിചയപ്പെടാൻ വന്ന് അവനു MBL NUMBER കൊടുക്കും .....എല്ലാവരോടും നല്ല പെരുമാറ്റം .....
അവൻ കൊല്ലത്തു ഒരു CPM വാർഡ് MEMBER ആണെന്ന് പറഞ്ഞപ്പോൾ അത്ഭുതം തോന്നിയില്ല .....BUT, CPM നേതാവായി STYLE ഉള്ളവർ ഉണ്ടാകുമോ ????
ANYWAY...ഞാൻ PILLERS നു 2 ദിവസം TRAINING കൊടുത്തതിനു ശേഷം ഏതെങ്കിലും നല്ല ജോലി നോക്കാൻ പറഞ്ഞു ....ഞാൻ പതിവ് പോലെ SHOOTTING നു പോയി ....( ആൾക്കൂട്ട SCENES....300+ FOOD)....
ബ്ലോഗിങ്ങ് ADSENSE വഴി ഒന്നും ചെയ്യാതെ കിട്ടുന്ന 200 $ ആണ് അന്ന് വരുമാനം .
കൊല്ലം കാരനെക്കൊണ്ടുള്ള ഒരു പ്രശ്നം എന്തെന്നാൽ ,
രാവിലെ ഞാൻ FOOD കഴിക്കാൻ പോകുമ്പോൾ , അവനും അവന്റെ കുറെ പട്ടിണി FRIENDS ഉം എന്റെ കൂടെ ഹോട്ടലിൽ കയറും ....10 പേരുടെ FOOD CASH എന്റെ ACCOUNTIL.......,
അങ്ങിനെ ഞാൻ FILM SCRIPT എഴുതിയിട്ടുണ്ടെന്നും FILM എടുക്കും എന്നും പറഞ്ഞപ്പോൾ , അവനു ഒരു വേഷം കൊടുക്കണം എന്ന് പറഞ്ഞു ...... 'HERO' തന്നെ ആക്കാം ....എന്ന് ഞാനും പറഞ്ഞു...
അവന് ജോലി കിട്ടി ബാഗ്ലൂരിലേക്കു പോയി. വർഷങ്ങൾ കഴിഞ്ഞു...അവൻ ഇടക്ക് വിളിച്ചു ...."രാജണ്ണ , FILM എന്തായി ...നമ്മളെ മറക്കല്ലേ ...."........
ഇപ്പോൾ കുറെ കാലമായി CONTACT ഇല്ലാ ..."..BANGALORE ഇൽ ഉണ്ടെന്നു പറഞ്ഞു ....LOVE MARRIAGE വേണ്ടിവരും ... എന്നൊക്കെ പറഞ്ഞിരുന്നു ...."
"നിന്റെ സൗന്ദര്യം & നല്ല സ്വഭാവം കാരണം ഏതെങ്കിലും പെണ്ണ് നിന്നെ പ്രേമത്തിൽ കുടുക്കി LIFE നശിപ്പിക്കും ...." എന്ന് ഞാൻ പണ്ടേ അവനോടു പറഞ്ഞിട്ടുണ്ട് .
ഇനി കാര്യത്തിലേക്കു കടക്കാം -
കഥയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ INTERNATIONAL HIT ആക്കാം എന്ന് എനിക്ക് തോന്നിയ 2 FILM ആണ് ' സാമി ( ഹരി ) & ഫോട്ടോഗ്രാഫർ (രഞ്ജൻ പ്രമോദ് )'.
അതിൽ 'സാമി ' മലയാളത്തിലേക്ക് REMAKE ചെയ്യുമ്പോൾ ഈ കൊല്ലം കാരനെ HERO ആക്കാം എന്ന് വിചാരിച്ചിരുന്നു .
അതിന്റെ INTRO SCENE ഇവിടെ പറയാം -
'GOONDARAJ';
------------
LENGTH-
-2 MINUTE-
ഒരു ടൗണിലേക്ക് ഒരു ബൈക്ക് വരുന്നു ....(SATELITE VIEW),
-4 MINUTE-
BIKE ഇൽ നിന്നുള്ള front VIEW...
TOWN....BUS സ്റ്റോപ്പിൽ ഗുണ്ടകൾ സ്ത്രീകളെ ശല്യം ചെയ്യൽ , മദ്യപൻ ......,ശ്രദ്ധിക്കാതെ നിൽക്കുന്ന POLICE....
-ബൈക്ക് നിര്ത്തുന്നു ,CAMERA VIEW ...
ബസ്റ്റോപ്പിൽ സ്ത്രീകളെ ശല്യം ചെയ്യുന്നത് ശ്രദ്ധിക്കാതെ POLICE MBL ഇൽ സംസാരിച്ചുകൊണ്ടിരുന്നു ....,
അടുത്തുള്ള പെട്ടിക്കടയിൽ നിന്നും സിഗരറ്റ് വാങ്ങുന്നു ,..കത്തിക്കുന്നു ,,,( FACE കാണിക്കുന്നില്ല )...
സ്ത്രീകളെ ഒരു ഗുണ്ടാ ശല്യം ചെയ്യുന്നത് നോക്കി രസിക്കുന്ന അവന്റെ FREINDS,....അതൊന്നും ശ്രദ്ധിക്കാതെ പത്രം വായിക്കുന്ന ചിലർ ,
സ്ത്രീകളെ ഉപദ്രവിക്കുന്ന ഗുണ്ടാ -
" എന്താടാ തുറിച്ചു നോക്കുന്നെ ,GALS നെ തുറിച്ചു നോക്കിയാൽ CASE ആണ് . ഇത് നിന്റെ പെങ്ങളൊന്നും അല്ലല്ലോ ",
SOUND മാത്രം - " POLICE STATION എവിടെ ?",
ഗുണ്ടാ - "പരാതി കൊടുക്കാനായിരിക്കും , ആ MOSK ന്റെ പിന്നിലൂടെ പോ ",
എല്ലാവരും ശ്രദ്ധിക്കുന്നു ....;
CAMERA VIEW SOUND-
"നീ എന്നെ തുറിച്ചു നോക്കി ,അതിനു കേസ് ഉണ്ടോ ? എന്ന് അറിയണമെന്നുണ്ട്......"
ഗുണ്ടാ പെണ്ണിനെ വിടുന്നു ,,,
ഒരു BUS വന്ന് നിര്ത്തുന്നു ,...പള്ളിയിൽ ബാങ്ക് വിളി ശബ്ദം ... BUS ന്റെ DOOR മറയിൽ ഗുണ്ടയുടെ കൈ (CAMERA VIEW) ഒടിക്കുന്നു ...( 10 SECONDS )....
( ബാങ്ക് വിളി കാരണം ഗുണ്ടാ കരയുന്ന ശബ്ദം ആരും കേൾക്കുന്നില്ല )....(CAMERA VIEW) BIKE ഇൽ കയറി പോകുന്നു ....POLICE STATION എത്തുന്നു ...)
SCENE 2-
-4 MINUTES-
POLICE സ്റ്റേഷനിൽ ആയുധങ്ങളോടെ എത്തുന്ന ഗുണ്ടകൾ BIKE കണ്ടു നേരെ ഉള്ളിലോട്ടു ഓടി കയറുന്നു ...,
ഉള്ളിൽ POLICE യൂണിഫോമിൽ തോക്കു നിറക്കുന്ന ആളുടെ മുഖം കണ്ട ഗുണ്ടകൾ പുറകിലോട്ടു പോകുന്നു ...,
അപ്പോൾ നമ്മളും കാണുന്നു ...(ജഗദീഷ് ...FULL SERIOUS ),,
( BGM....),
ജഗദീഷ് ആംഗ്യം കാണിച്ചപ്പോൾ, ഒരു പോലീസ് കാരൻ GATE അടക്കുന്നു .....ഗൂണ്ടകൾ വണ്ടി എടുക്കാതെ ഓടിപ്പോകുന്നു ....
POLICE ജഗദിഷ് - കള്ളച്ചാരായം കടത്തിയ വണ്ടിക്കു കാറ്റ് വേണ്ട ....
ഒരു POLICE കാരൻ കാറ്റ് കളയുന്നു ,..
...ക്രയിൻ CAMERA VIEW ഉയർന്നു പോകുന്നു .......
'GOONDARAJ'
INTRO -TOT- 10 MINUTES ,
-------------------------------------------------------------------------------
ഇതിവിടെ പറഞ്ഞതെന്തിനെന്നാൽ , ക്ലാസ്സിൽ മുഴുവൻ ബഹളം ആകുന്നതു കണ്ടു വന്ന ടീച്ചർ , ഏതെങ്കിലും പാവം പിള്ളേരെ പിടിച്ചു 2 അടി കൊടുക്കുമ്പോൾ എല്ലാവരും പേടിച്ചിരിക്കും....
ടൗണിൽ മുഴുവൻ ഗുണ്ടായിസം നടക്കുമ്പോൾ , " തുറിച്ചു നോക്കിയതിനു ഒരാളുടെ കൈ " ഒടിക്കുന്നവൻ ശ്രദ്ധിക്കപ്പെടും .
അത് പോലെ , തെറി പറഞ്ഞ പെണ്ണിനോടുള്ള ദേഷ്യത്തിന് 'അവളുടെ നാട് നശിപ്പിക്കും' എന്ന് പരസ്യമായി പറയുകയും , അത് പോലെ സംഭവിക്കുകയും ചെയ്‌താൽ , അവന് പറഞ്ഞതെല്ലാം ലോകം അനുസരിക്കും .
എങ്ങനെയുണ്ടെന്റെ ബുദ്ധീ ...
അടുത്തറിയുന്നവർക്കു കണ്ടു പഠിക്കാൻ വേണ്ടി , ഒരുവനെ 'അലവലാതി ഷാജി ' ആക്കി മാറ്റി പേടിപ്പിച്ചു നിർത്താൻ കഴിവുള്ളവന് ഇതൊക്കെ വെറും ലഡു ശാപ്പിട മാതിരി SIMPLE. JOB.ഡാ ...JST W8 & SEE....
---------------------------------------------------------------------------------------
No comments:
Post a Comment