ദൈവം പറയുന്നു , രാജ എഴുതുന്നു ;...
------------------------------------------------------
( മണ്ടനായി ജനിച്ചു -മണ്ടനായി വളർന്നു -മണ്ടനായി ചാകണമെങ്കിൽ വായിക്കരുത് ...);
MY പോളിസി-
-ഹിന്ദുമതത്തിൽ ജനിക്കണമെന്നു ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല . SO, എനിക്ക് ഏതു മതത്തെയും അന്ധമായി SUPPORT ചെയ്യേണ്ട കാര്യം ഇല്ല .
-എന്നെ ഇവിടെ ജനിപ്പിച്ച ദൈവം എനിക്ക് മാന്യമായി ജീവിക്കേണ്ടതെല്ലാം FREE ആയി തരണം .
-ഞാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഞാൻ ഉദ്ദേശിക്കാത്ത വിധത്തിൽ SMART ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നിയാൽ ഞാൻ ദൈവത്തെ അഭിനന്ദിക്കും .
-എനിക്ക് ഇഷ്ടപ്പെടാത്തത് ചെയ്തെന്നു തോന്നിയാൽ ചീത്ത വിളിക്കും ,
( അങ്ങിനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല ....)
-എനിക്ക് ഇഷ്ടപ്പെട്ടത് ചെയ്തില്ലേൽ 'ചീത്ത വിളിക്കും ' എന്ന് ദൈവത്തെ ഭീഷണിപ്പെടുത്തും
അല്ലാതെ എന്നെ ഇവിടെ ജനിപ്പിച്ചതിനു നന്ദി പറയാനോ ബഹുമാനിക്കാനോ , എന്നെ കിട്ടില്ല .
( ദൈവത്തിനെ പേടിച്ചു ജീവിക്കുന്ന പൊട്ടന്മാരോട് സഹതാപം മാത്രം ....
ദൈവം ഇല്ലെന്നു പറയുന്നവരെയും ദൈവത്തിന്റെ അടിമകളായവരെയും ...ഞാൻ FREIND ആകില്ല .
മനുഷ്യർ മാത്രമാണ് എന്റെ ഫ്രണ്ട്....
അല്ലാതെ ( കോങ്ങീ ,മൂരി, സംഘീ CREEPS ),............................കീടങ്ങൾ (CREEPS) അല്ല ....)
No comments:
Post a Comment