6.5.20

SpeaKING -




RAJA SpeaKING -
ഞാൻ ക്ലാസ്സിൽ എപ്പോഴും ആദ്യത്തെ 5 പേരിൽ വരാറുണ്ട്. BUT ,TEACHER ഒരു പ്രാവശ്യം പറഞ്ഞ MATHS PROBLEMS പോലെ ഉള്ള അടുത്ത QUESTION എഴുതി തീരുന്നതിനു മുന്നേ ANS എഴുതി ക്ലാസ് ലെ FULL TIME പഠിപ്പിസ്റ്റുകളെ  നോക്കി പുച്ഛിക്കുന്ന എന്നെ 3 TEACHERS 'അഹങ്കാരി' എന്ന് വിളിച്ചിട്ടുണ്ട്.

എന്റെ ചുറ്റിലും ഉള്ള 99% ഇൽ 50% പേർ വിവരമില്ലാത്തവരും , ബാക്കി 50% പേർ 'വിവരമില്ലെന്ന വിവരം' പോലും ഇല്ലാത്തവരാണ്.
ഇന്ന് യുക്തിവാദി എന്ന് പറഞ്ഞു നടക്കുന്നവർ SSLC പോലും കഷ്ടി പാസ് ആണ്.
ഒരാളുടെ SSLC MARK നോക്കി അവന്റെ കുടുംബത്തിന്റെ നിലവാരം മനസ്സിലാക്കാം .
SO , ഒരാൾ നമുക്കറിയാത്ത ഒരു കാര്യം ഉറപ്പിച്ചു പറയുമ്പോൾ , അയാളുടെ SSLC MARK ചോദിക്കുക.

SSLC -
സരിത വെടി -526, ( മോശം കുടുംബം &  strong 'STUDENT' ),
കണ്ണന്താനം IPS -210, ( BOTH ARE LOCAL ).

NB :
നാട്ടിലെ പഠിപ്പിസ്റ്റുകളെ പോലെ രാജക്കും SSLC DISTINCTION ഉണ്ട്‌.
BUT ,
പണ്ടുമുതലേ ഹിന്ദി സംസാരിക്കാൻ അറിയുന്ന ,1000 ഹിന്ദി CASSETTES കൈയിലുള്ള രാജക്ക് SSLC ഹിന്ദി മാർക്ക് STATE AVERAGE MARK ആയ 26 മാത്രമേയുള്ളു.
അതിന് കൂടി മറ്റുള്ള വിഷയങ്ങൾ പോലെ MARK കിട്ടിയിരുന്നേൽ, റാങ്ക് കിട്ടി .., നാട്ടുകാരറിഞ് നാണക്കേടായെനെ ...
( ദൈവം രക്ഷിച്ചു ..🤪).

OFF BEAT -
സാധാരണക്കാർ തെറ്റിദ്ധരിക്കപ്പെട്ട വിഷയങ്ങളിൽ മാത്രമേ ഞാൻ POST ഇടാറുള്ളു. ദിവസം 5 POST ഇടാനുള്ള കാര്യങ്ങൾ ഉണ്ടാകും .2 POST ഇടും ,,,,6 വർഷമായി ഇതാണ് എന്റെ HOBBY / JOB .
.
 ഒരു വാർത്തയും ഇല്ലാത്ത 1 മാസം കിട്ടിയാൽ കുറച്ചൊക്കെ UPDATE ആകാൻ കഴിയും എന്ന് എപ്പോഴും വിചാരിക്കാറുണ്ട്.
 കൊറോണ കൊണ്ട് ലോകം 1 മാസം നിശ്ചലമായിട്ടും ഞാൻ പഴേ പോലെ തന്നെ ...
....കൊറോണ ,യേശു മരണം ,ചെമ്പൻ MARRIAGE , ടിപ്പു ...തുടങ്ങിയ കുറേ POSTS ,കൂടെ എന്റെ അനുഭവങ്ങളും .....പൂർത്തിയാക്കാനുണ്ട്.

....ബഡായ് രാജാ ഡാ ...☝🏽🤪

No comments:

Post a Comment