3.4.20

അന്ധവിശ്വാസ രാജ



ദൈവം -DIRECTOR-
---------------------------------
ജീവിതം  ഒരു  സിനിമ  ആയി  എടുത്താൽ  ദൈവത്തെ  സംവിധായകനായി  കണക്കാക്കാം .

നല്ല തല -
വേദന ഇല്ലാത്ത തലയാണ് നല്ല തല.
തല വേദന ഉള്ളപ്പോഴാണ് ,തല ഉണ്ടെന്നു തോന്നുക.
SO , തല ഉണ്ടെന്നു തോന്നുന്നുവെങ്കിൽ ആ തല മോശം ആണ്. 

GOOD കാമറ -
കാമറ  ഇല്ലെന്നു  തോന്നുന്നതാണ്  നല്ല  കാമറ WORK,
GOOD DIRECTOR- DIRECTOR ഇല്ലെന്നു  തോന്നുന്നതാണ്  നല്ല  DIRECTION,

ഈ  കാര്യം  അറിഞ്ഞാൽ  തന്നെ  വിവരമുള്ളവർക്കു , മാന്യമായി  ജീവിതം  ആസ്വദിക്കാൻ  കഴിയും ...
WE..ALL ARE ACTORSSS......SUPER STAR നമ്മുടെ  ഇടയിൽ  ഉണ്ട് ....

ജനാധിപത്യ  മതേതര  രാജ്യം  ഡാ --
----------------------------------------
പ്രായപൂർത്തിയുള്ള & മന്ദബുദ്ധിയല്ലാത്ത  ഒരാൾ  വിശ്വാസി / യുക്തിവാദി / അഹങ്കാരി ....ഒക്കെ  ആകുന്നതു , അയാൾക്കുണ്ടായ  അനുഭവങ്ങളുടെ  അടിസ്ഥാനത്തിലാണ് .
SO, മറ്റുള്ളവർക്ക്  ദോഷകരമല്ലാത്ത  വിശ്വാസങ്ങൾ  അനുകരിക്കുന്നതിൽ  തെറ്റില്ല .
അതാണ്  മിക്ക  സംസ്കാരങ്ങളിലെയും  ആചാരങ്ങൾ ....

വിശ്വാസി  ഡാ -
----------------
ഒരു  യോഗ്യതയുമില്ലാത്ത  തനിക്കു  , നല്ല  കുടുംബം  & ജീവിത  സാഹചര്യങ്ങൾ  ഭാഗ്യത്തിന്  കിട്ടിയതാണെന്നു  തോന്നുന്നവർ  , അതൊക്കെ  തന്ന  ദൈവം  ഉണ്ടെന്നു  വിശ്വസിക്കുന്നു ....അവർ  ദൈവത്തെ  പേടിച്ചു  ജീവിക്കുന്നു ..

അന്ധ  വിശ്വാസി  ഡാ -
--------------------
ദൈവത്തിന്റെ  ആളെന്ന  സ്വയം  പറഞ്ഞവർ  ചെയ്ത  കാര്യങ്ങൾ , അത്  പോലെ  അന്ധമായി  അനുകരിക്കുന്നവരെ 'അന്ധവിശ്വാസികൾ' എന്ന്  വിളിക്കുന്നു .
SO, പ്രത്യേകിച്ച്  ഒരു  ഗുണവും  ഇല്ലാത്ത  സുന്നത്തു , കുത്തിയോട്ടം  ....തുടങ്ങിയ  ആചാര -അനുഷ്ഠാനങ്ങൾ  'പ്രായപൂർത്തിയായവർക്കു  സ്വന്തം  ഇഷ്ടപ്രകാരം  മാത്രം  ചെയ്യാം ' എന്ന്  നിയമം കൊണ്ടുവരണം  .
'ഒരു  മതത്തിൽ  ജനിച്ചു  പോയി'  എന്നതുകൊണ്ട്  മാത്രം  ആരെയും  വികലാംഗരാക്കരുത്  .

നിരീശ്വരവാദികൾ -
-------------------
സ്വന്തം  ജീവിതാനുഭവങ്ങളിൽ  നിന്നും  ഒരാൾക്കു ' ദൈവം  ഇല്ലെന്നു' തോന്നിയവർ  'യുക്തിവാദികൾ' ആകുന്നു ......ആകട്ടെ ....
ഒരാളെ  കണ്ടാൽ  തന്നെ , അവർ 'ദൈവമില്ലെന്നു' പറയുന്നതിന്റെ  കാരണം  മനസ്സിലാകും ...
(...കാണാൻ  കൊള്ളാവുന്ന  ഒറ്റയെണ്ണത്തിനെ  ഞാൻ  കണ്ടിട്ടില്ല ....).

രാജ VIEW-
-----------
1- കള്ളന്മാർ , 'കളവു  ഒരു മോശം  കാര്യം  അല്ലെന്ന  പോലെ  പെരുമാറും ..
SO, മോശക്കാരെ  അകറ്റി  നിർത്തുക .

ഒരാളുടെ  പാർട്ടി , നാട് , മതവിശ്വാസം  ....എന്നിവയിൽ  നിന്നും                                                                                                                                                                 മോശം  സംസ്ക്കാരം  തിരിച്ചറിയാം .
കുടുംബം  ഇല്ലാത്തവർ  മാത്രമേ  മോശം  കാലാവസ്ഥയുള്ള  നാട്ടിലെ  വിദേശസംസ്കാരം  നല്ലതെന്നു  പറയു ...

3- കുടുംബം  ആണ്  ഒരാളെ  നല്ലതോ  ചീത്തയോ  ആകുന്നതു ...
SO, കുടുംബബന്ധം  അന്വേഷിച്ചറിയുക ,

4- SSLC MARK നോക്കി  ഒരു  കുടുംബത്തിന്റെ  നിലവാരം  മനസ്സിലാക്കാം ....
SO. SSLC MARK ചോദിക്കുക ,

5-  വെളുത്ത  പന്നിയോ ...കറുത്ത  പോത്തോ  അല്ല , ഇരു നിറമുള്ള  സിംഹം  ആണ് കാട്ടിലെ രാജാവ് .
LIFE ഒന്നേയുള്ളു ...
SO, സിംഹത്തെ  പോലെ ആരെയും പേടിക്കാതെ ജീവിക്കുക .....

മരണം -
------------
അത്ര  പ്രാധാന്യമില്ലാത്ത  KIDNEY പോലും ഒന്ന് അധികം ഉള്ളതിൽ  നിന്നും  , അവയവങ്ങളുടെ  പ്രവർത്തനത്തെക്കുറിച്ചു  മനുഷ്യൻ  പേടിക്കേണ്ട  എന്ന  സൂചന  ദൈവം  തരുന്നുണ്ട് .
SO, ഉള്ള  സമയം  നല്ലവരുടെ  കൂടെ  മാന്യമായി  സന്തോഷിക്കുക .
ഒരു  ACCIDENT പോലും  വെറുതെ  ഉണ്ടായതാണെന്ന്  കാണിക്കാൻ  കഴിയില്ല .
70 % ഹിന്ദുക്കളുള്ള  കണ്ണൂരിലെ  ഒരു  പാർട്ടി  ഗ്രാമത്തിലാണ്  ഞാൻ  ജീവിക്കുന്നത് .
വർഷത്തിൽ  10 പേരെങ്കിലും  ACCIDENTS ഇൽ  മരിക്കുന്ന  ഈ  പാർട്ടി  ഗ്രാമത്തിൽ , എന്റെ  അറിവിൽ  30 വര്ഷങ്ങളായി  'പാർട്ടിക്കാർ  ACCIDENT ഇൽ  മരിച്ചിട്ടില്ല'  എന്ന്  പറഞ്ഞാൽ  വിശ്വസിക്കുമോ  ??....
..SO, BE GOOD IN UR ROLES....

NEW GEN അയിത്തം - കൊറോണ  ERA BEGINSSS;
----------------------------------------
...ദൈവം  ശപിച്ച  മോശം  കാലാവസ്ഥയുള്ള  നാട്ടിൽ  ജീവിക്കുന്നവർ  & മോശം  നാട്ടിലെ  സംസ്കാരം  പിന്തുടരുന്നവർ ...ETC... 'അകറ്റി  നിർത്തുക ' എന്നതാണ് കൊറോണയിലൂടെ  ദൈവം  പഠിപ്പിക്കുന്നത് ...
...അമ്പലദർശനത്തിന്  വേണ്ട  ശരീരശുദ്ധിയുടെ  അയിത്തത്തിൽ , ഇപ്പോൾ  'സംസ്ക്കാര  ശുദ്ധി ' കൂടി  ഉൾപെടുത്തിയിരിക്കുന്നതാണ്  വരാൻ  പോകുന്ന  'കൊറോണ  അയിത്തം'....



അന്ധവിശ്വാസ  രാജ -
--------------------
എന്റെ ചില അന്ധവിശ്വാസങ്ങൾ;

1- ഞാൻ  പറഞ്ഞതെല്ലാം  നടക്കും ,

2- ഞാൻ തെളിവില്ലാതെ എന്തെങ്കിലും പറഞ്ഞാൽ , പിറ്റേന്ന്  തന്നെ  അതിനുള്ള  തെളിവ്  PUBLISH ആയി  വരും ,

...കുറെ  പ്രാവശ്യം  അനുഭവത്തിൽ  വന്നിട്ടുള്ളതിനാൽ , എന്റെ  ഈ  വിശ്വാസങ്ങൾ , ഇപ്പോൾ അന്ധവിശ്വാസമായി  മാറിയിരിക്കുന്നു ....കാരണം  അറിയാതെ  തന്നെ , അതെല്ലാം  ഇനിയും  നടക്കും  എന്ന്  ഞാൻ  വിശ്വസിക്കുന്നു .
( ഇത്  പോലെ  നമ്മുക്ക്  ഗുണമുള്ള  കാര്യങ്ങൾ  'അന്ധവിശ്വാസം' ആക്കി  തീർക്കാൻ  നല്ല  കഴിവ്  വേണം .....അല്ലേൽ  TRY ചെയ്തു  നോക്കൂ ...).

ഒരു  ഉദാഹരണം  പറയാം ,
ഇന്നലെ , പയ്യന്നൂരിലെ  യുക്തിവാദിയെ  ഞാൻ  ഒഴിവാക്കിയതിന്റെ  കാരണം  പറഞ്ഞത്  നിങ്ങൾക്ക്  വ്യക്തമായില്ലെന്നു  എനിക്ക്  തോന്നിയിരുന്നു ...
SO, ഇന്ന് FB യിൽ  വന്ന  ഒരു  POST ഇവിടെ കൊടുക്കുന്നു ...
ഇതാണ് ഞാൻ  യുക്തിവാദികളെ  ഒഴിവാക്കാൻ ഉണ്ടായ കാരണം ,,,
(..ഇതിലും  വലുത്  ...വേറെയുണ്ട് ....തൽക്കാലം  ഇതു  മതി ...).

No comments:

Post a Comment