അലവലാതി ഷാ-ജി - PART 2 ;
--------------------------------------------
DISCUSSIONS ലൂടെയാണ് പുതിയ IDEAS കിട്ടുക .URRENCY TRADING ഇൽ CONFUSSION വരുമ്പോൾ ഞാൻ കുഞ്ഞൂട്ടൻ (6 YRS) നോട് അതിനെക്കുറിച്ചു,, ഇനിയെന്താ വേണ്ടതെന്നു ചോദിക്കും .....??
അവനെ ബല്യ ആളായി പരിഗണിച്ചതിനാൽ , അവൻ കസേര എടുത്തു അടുത്തിരുന്നു എന്തെങ്കിലും പൊട്ടത്തരം പറയും .....BUT, അവൻ പറയുന്നതിൽ നിന്നും എനിക്ക് പുതിയ ഒരു ANGLE കിട്ടും .
SO, ഞാൻ ബ്ലോഗിൽ ഇടുന്ന POSTS പല GROUPS & FRIENDS നു SHARE ചെയ്യും ...എന്നാൽ ഒരാൾ പോലും അതിൽ തെറ്റ് കാണിക്കാറില്ല .
എന്നാൽ , ഞാൻ തമാശക്ക് ഏതെങ്കിലും POSTS SHARE ചെയ്‌താൽ അതിൽ കുറ്റം കണ്ടു പിടിക്കാൻ പലരും ബല്യ EFFORT എടുക്കും ...
(... ഈയിടെ CORONA -RUSSIA-LION POST FAKE ആണെന്ന് കാണിക്കാൻ SHAN കഷ്ടപ്പെട്ടത് പോലെ .......അവരുടെ ബുദ്ധി കൊണ്ട് കഴിയുന്നതല്ളേ ചെയ്യാൻ കഴിയു ....ITS OK..).
ഈയിടെ പറഞ്ഞ അലവലാതി ഷാജിയുടെ കഥയിലൂടെ ഈ കാര്യം വിശദമാക്കാം .
ONLINE MONEYMAKERS ആയി ഞാൻ പരിചയപ്പെട്ട പയ്യന്നൂർ TEAMS ഒന്നും എന്റെ VIEWS നു ഒത്തു പോകുന്നവരായിരുന്നില്ല .
3 MUSLIMS, 6 HINDUS....മുസ്ലിംസ് - കടുത്ത വിശ്വാസികൾ , HINDUS -യുക്തിവാദികൾ ,....
HINDUS നു ഒരു WESTERN CULTURE ചായ്‌വ് ഉണ്ട് ( അവിടെ ആണ് നല്ല ജീവിതം പോലും...)....
എങ്കിലും എനിക്ക് അറിയാത്ത ONLINE കാര്യങ്ങൾ പഠിച്ചെടുക്കാൻ വേണ്ടി ഞാൻ അവരോടു ബഹുമാനം നടിച്ചു നിന്നു.
അങ്ങിനെ GOOGLE ADSENSE ന്റെ നല്ല കാലം കഴിഞ്ഞു ....ഇനി പണിയെടുത്താലേ ADSENSE CASH കിട്ടൂ എന്നായി .....എറണാകുളം എന്റെ FLAT ഇൽ വന്നു താമസിച്ച പയ്യന്നൂർ TEAM ലെ ഒരുവൻ ,അടുത്ത FLAT ലെ സിങ്കപ്പൂർ TEAM ഇൽ നിന്നും പഠിച്ചു CURRENCY TRADING തുടങ്ങി ...അങ്ങിനെ TEAM ലെ എല്ലാവരും CURRENCY TRADING തുടങ്ങി .
FILM DISCUSSIONS നിന്നു ...പകരം WORLD CURRENCY കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി ....ഇവരുടെ ഇടയിൽ പിടിച്ചു നിൽക്കാൻ വേണ്ടി ഞാനും CURRENCY TRADING പഠിക്കാൻ തുടങ്ങി ....
ഞാൻ പഠിക്കാൻ തുടങ്ങിയതിന്റെ 10 TH DAY....നാളത്തെ WORLD CURRENCY CHART ഞാൻ FOREX GROUP ഇൽ POST ചെയ്തു ...
എല്ലാവരും കളിയാക്കി ....പിറ്റേന്ന് അതെ പോലെ CHART വന്നപ്പോൾ , FLUKE എന്ന് പറഞ്ഞു ....,ഞാൻ FOREX ഗ്രൂപ്പിൽ പ്രവചിക്കാൻ തുടങ്ങി... ഞാൻ TRADING തുടങ്ങാൻ വേണ്ടി കുറെ CASH US ONLINE BANK ആയ LIBERTY RESERVE ഇൽ ഇട്ടു വച്ചു. ....അതിന്റെ OWNER നെ US GOVT ARREST ചെയ്തപ്പോൾ BANK പൂട്ടി ...എന്റെ കുറെ CASH പോയി .....( അതോടെ ഞാൻ ട്രേഡിങ്ങ് തൽക്കാലം നിർത്തി....) .....നാട്ടുകാരിൽ നിന്നും വാങ്ങിയ 500 കോടിക്കു TRADE ചെയ്ത പയ്യന്നുർ TEAM ലെ ഒരുവൻ നാടുവിട്ടു ...
പിന്നെയും TRADE ചെയ്ത പയ്യന്നൂർ TEAMS ന്റെ CASH & ഒരാളുടെ വീട് പോയി .
(....ഇപ്പോൾ എന്റെ ഒരു TRADING ACCOUNT ഇൽ 100 $ ഉണ്ട് ...2018 ഇൽ തെക്കൻ കേരളപ്രളയം പോലെ , 2019 ഇൽ വടക്കൻ പ്രളയം ഉണ്ടായാൽ നാട് നന്നാക്കാൻ വേണ്ടി ഞാൻ അത് അവിടെ തന്നെ വച്ചിട്ടുണ്ട് ....എന്നാൽ ഞാൻ ഉദ്ദേശിച്ചപോലെ തന്നെ വടക്കൻ പ്രളയം മലപ്പുറം, വയനാട് ....തുടങ്ങിയ UDF AREA യിൽ ഒതുങ്ങി.....).
CASH എനിക്ക് ഒരു പ്രശ്നം അല്ല ......CASH നു വേണ്ടി പണിയെടുത്തിട്ടു 10 വർഷം കഴിഞ്ഞു .
...FRAUDS നെ & ഉമ്മൻ CONGRESS നെ SUPPORT ചെയ്യുന്നവരുമായുള്ള എല്ലാ RELATION നും ഞാൻ ഒഴിവാക്കാറുണ്ട് .എന്നിട്ടും ഞാൻ പയ്യന്നൂർ TEAM നെ സഹിച്ചു ....
EKM ഉള്ളപ്പോൾ ഞാൻ ഉറക്കം എണീറ്റ ഉടൻ ഡയറി ഇൽ എന്തൊക്കെയോ എഴുത്തും .
...അന്നത്തെ കാര്യങ്ങൾ രാവിലെ സ്വപ്നത്തിലെന്ന പോലെ കാണുന്നത് ഞാൻ എഴുതി വെക്കും..
അലവലാതി ഷാജി എന്റെ കൂടെ ഉണ്ടാകാറുള്ളപ്പോൾ , ഞാൻ രാവിലെ എഴുതിയത് രാത്രി അവനു കാണിച്ചു കൊടുക്കും ..
സ്വന്തമായി അഭിപ്രായം പോലും ഇല്ലാത്തവനാണ് അലവലാതി ഷാജി .എന്തിനും മറ്റുള്ളവരുടെ POST ആണ് RPLY.
ഒറ്റക്കാകുമ്പോൾ അവൻ എന്നോട് ഒന്നും പറയാൻ നിൽക്കാറില്ല . എന്നാൽ പയ്യന്നൂരിൽ വച്ച് മറ്റു യുക്തിവാദി TEAM ന്റെ കൂടെ ഉള്ളപ്പോൾ , ഞാൻ ANS കൊടുത്തിട്ടുള്ള കാര്യങ്ങൾ പോലും വീണ്ടും വീണ്ടും ചോദിക്കും .ഒരേ കാര്യത്തിന് കുറെ പ്രാവശ്യം RPLY കൊടുത്തപ്പോൾ എനിക്ക് മടുത്തു .
കൃഷ്ണനെ കുറ്റം പറഞ്ഞപ്പോൾ ...കൃഷ്ണൻ ഒരു കഥാപാത്രം മാത്രം ആണെന്ന് ഞാൻ പറഞ്ഞു ...പിറ്റേന്ന് ശിവനെ കുറ്റം പറയുന്നു ,,,,
ഹിന്ദു മത ദൈവങ്ങളെല്ലാം ഓരോരുത്തർ ഉണ്ടാക്കിയ കഥകളിലെ കഥാപാത്രങ്ങൾ മാത്രം ആണെന്ന് പറഞ്ഞു മടുത്തു . യഥാർത്ഥ ദൈവത്തിനെ പല പേരുകളിൽ വിളിക്കുന്നു എന്ന് മാത്രം .....പെണ്ണുപിടിയനെയും തന്ത ഇല്ലാത്തവനെയും പോലുള്ള ദൈവങ്ങളെ ഒഴിവാക്കി .......ഉള്ളതിൽ മാന്യനായ ഒരു ദൈവത്തെ തിരഞ്ഞെടുക്കുക.....നല്ല ജീവിതത്തിനു ഒരു കുടുംബം, ഒരു ദൈവം ....ഉള്ളത് നല്ലതാണ്......എന്റെ ദൈവം ശിവനാണ്........എന്നൊക്കെ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു കൊടുത്തിട്ടും വീണ്ടും ഓരോ പൊട്ടത്തരം ചോദിച്ചു കൊണ്ടുവന്നപ്പോൾ , ഞാൻ ചൂടായി ...
( REAL REASON.....https://ravan-raj.blogspot.com/2020/04/blog-post_3.html )
പയ്യന്നൂർ BOYS SCHOOL ഗ്രൗണ്ടിൽ വച്ച് എല്ലാവരുടെയും മുന്നിൽ വച്ച് ഞാൻ ഇങ്ങനെ പറഞ്ഞു ...
:"ദൈവം ഉണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് മനസ്സിലാക്കി തരാം ...".
1- ഈ അലവലാതി ഷാജി വഴി പരിചയപ്പെട്ട ഒരാളുമായും ഇനി ഞാൻ ബന്ധപ്പെടില്ല ,
എന്തെന്നാൽ നിങ്ങളെല്ലാം ഉമ്മൻ CREEPS ആണ്.....ഒരാളും ഗുണംപിടിക്കില്ല.....
നിന്നെയൊക്കെ അകറ്റി നിർത്താത്തവരുടെയും ഗതി അത് തന്നെ....
2- എന്റെ കൂടെ താമസിച്ചിട്ടും നന്നാകാത്ത ഷാജിയെ ഞാൻ വെറുതെ വിടില്ല ,
എന്റെ CIRCLE ഇൽ അവനുണ്ടാകും ....
എന്റെ സഹായം ചോദിച്ചു , ഇടക്കിടെ കാലു പിടിച്ചു കൊണ്ട് അവൻ ജീവിക്കും ,
അവന്റെ LIFE കണ്ട് ...ദൈവം ഉണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് മനസ്സിലാക്കാം ..."..
അവർ ചിരിച്ചു ....
ഞാൻ എല്ലാവരെയും ഒഴിവാക്കി .......TOURS നു കൂടെ കൂട്ടാറുള്ളവനുമായി മാത്രം ഇപ്പോഴും ബന്ധം ഉണ്ട് ....അവൻ പണ്ട് തന്നതിലധികം CASH ഇപ്പോൾ അവനെനിക്ക് തരാനുണ്ട് ...
6 വർഷം കഴിഞ്ഞു....
അലവലാതി ഷാജി ഇപ്പോഴും എന്റെ CIRCLE ഇൽ ഉണ്ട് ....
എത്രവട്ടം കാലു പിടിച്ചെന്ന് എണ്ണിയിട്ടില്ല ....അവന്റെ ദുരന്ത ജീവിതം അറിഞ്ഞാൽ സിറിച്ചു ചാകും ....
ഈയിടെ 2 ദിവസത്തിനുള്ളിൽ 3 പ്രാവശ്യം കാലു പിടിച്ചത് മാത്രം ഇവിടെ പറയാം....
1-
ഈയിടെ കുറച്ചു FILM MAKERS ന്റെ കൂടെ ഇരിക്കുമ്പോൾ അവനു ഇടക്കിടെ PHONE വരുന്നു ...(..കൊല്ലം തെറി..) ....
2- EKM FLAT ,
3- കൊല്ലം ടീം ബിസിനെസ്സ് ...,
....സത്യം പറയുന്ന രാജ == പറഞ്ഞതെല്ലാം സത്യമാകുന്നു രാജ .....സത്യരാജ് ഡാ.....
(CNTD)...
(.ബ്ലോഗിൽ FULL എഴുതി LINK പയ്യന്നൂർ TEAMS നു വിടാം.... .).
No comments:
Post a Comment