കൊറോണ DAYS ;
--------------------------------
--------------------------------
കൊറോണ== കിരീടം,
ബല്ല്യ പണക്കാരനും, ദിവസേന ദൈവത്തെ ആരാധിക്കുന്നവനുമായ നിന്റെ ദിനചര്യകൾ മാറ്റാൻ, 'കൊറോണ' എന്ന ഒരു ചെറിയ കീടത്തിനു കഴിഞ്ഞുവോ ??
എങ്കിൽ, കൊറോണ വന്നിട്ടും ദിനചര്യകൾ മാറ്റാത്തവനും ,വർഷങ്ങളായി പണത്തിനു വേണ്ടി ഒരു ജോലിയും ചെയ്യാതെ രാജകീയമായി സുഖിച്ചു ജീവിക്കുന്നവനുമായ രാജ രാജന്റെ ജീവിതത്തിലെ ദൈവീകവും രസകരവുമായ അനുഭവങ്ങൾ അദ്ദേഹം ബ്ലോഗിൽ എഴുതിയത് വായിച്ചു ദൈവാനുഗ്രഹം എന്തെന്ന് അടുത്തറിയുക.
NB :
ദൈവം, അടികൊണ്ടും വെടികൊണ്ടും കൊല്ലിച്ചവരുടെ കഥ പഠിച്ചിട്ട് ഒരു കാര്യവും ഇല്ലെന്നു തിരിച്ചറിയാനാണ് ദൈവം ഈ 'കൊറോണ തടവ്' ഉണ്ടാക്കിയത്
ദൈവം, അടികൊണ്ടും വെടികൊണ്ടും കൊല്ലിച്ചവരുടെ കഥ പഠിച്ചിട്ട് ഒരു കാര്യവും ഇല്ലെന്നു തിരിച്ചറിയാനാണ് ദൈവം ഈ 'കൊറോണ തടവ്' ഉണ്ടാക്കിയത്
.
No comments:
Post a Comment