5.4.20

PSYCHO V/S സാത്താൻ

PSYCHO V/S സാത്താൻ  ;
----------------------------------------

PSYCHO യുടെ  കാലു  പിടിക്കുന്ന  സാത്താൻ ,...
അടുത്തിടെ ഷാജിയെ കണ്ട 3 ദിവസത്തെ  കാര്യം  മാത്രം  പറയാം ,...

1- കൊല്ലം  തെറി  FIREND-

ഈയിടെ  കുറച്ചു  FILM MAKERS ന്റെ  കൂടെ  ഒരു  ബാറിൽ  ഇരിക്കുമ്പോൾ  ഷാജി  (സാത്താൻ) ക്കു  ഇടക്കിടെ  PHONE വരുന്നു ....ബല്ല്യ  കാര്യം  പോലെ  എന്തൊക്കെയോ  പറയുന്നുണ്ട് .
ഫോൺ  ഒഴിവാക്കാൻ ചിലർ  പറഞ്ഞിട്ടും  ബല്ല്യ അത്യാവശ്യം പോലെ  ഫോൺ  വിളി .

'കണ്ണൂരിലെ  പാർട്ടിയുടെ  ഒരാൾക്ക്  കൊടുക്കാം ' എന്ന്  പറഞ്ഞു  എനിക്ക് ഫോൺ  തന്നു .
ഏതോ  കൊല്ലം  TEAM....ഇപ്പോൾ  FILED ഇൽ ഉള്ള  ഒരു  LOW CLASS സംവിധായകന്റെ  അനിയൻ  ആണ് വിളിക്കുന്നത്.
അവന്റെ  വീട്ടുകാരെ , അയൽവക്കത്തെ  ഒരു  പെണ്ണ്  തെറി  പറയുന്നു .കണ്ണൂർ  പാർട്ടിക്കാർ  ഇടപെട്ടാൽ  അവൾ  പേടിക്കും  പോലും .അയൽക്കാരിക്ക്  പോലും  വിലയില്ലാത്ത  കീടത്തിന്റെ  ഫോൺ  എനിക്ക്  തരരുതെന്ന്  ഞാൻ  പറഞ്ഞു .
നല്ല  കാര്യം  ആണേൽ  ഞാൻ  ഇടപെടാറുണ്ട് ....ENGG കോളേജിൽ ഉണ്ടായിരുന്ന എന്റെ  ഒരു  TVM FRIEND ന്റെ  കാര്യത്തിൽ  കണ്ണൂർ  MLA ഇടപെട്ടിട്ടുണ്ട് .
FILM FIELD ഇൽ  ഉള്ള  ആ  കൊല്ലം  CREEP ന്റെ  മുന്നിൽ  COLLEGE പിള്ളേർ  ചെയ്യുന്നത്  പോലെ  ആളാകാൻ  വേണ്ടി  Mr.ഷാജി  ഒന്ന്  ശ്രമിച്ചതാണ് .
രസം  അതല്ല , പാട്ടിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ, ഞാൻ  ഇപ്പോഴും  COLLEGE LEVEL ഇൽ  ആണെന്ന്  കൂടെ  ഉള്ളവരോട് ഷാജി  PARANJU കളിയാക്കിയിട്ടു 10 മിനിറ്റ്  കഴിഞ്ഞപ്പോഴാണ് COLLEGE STYLE ഇൽ ജാഡ കാണിക്കാനുള്ള ഈ  സംഭവം .
(..അവനോടു  അത്  പറഞ്ഞു  INSULT ചെയ്തിട്ടൊന്നും  ഒരു  കാര്യവും  ഇല്ലാ .....).

2- EKM FLAT-

BAR ലെ  സംഭവത്തിന്റെ  പിറ്റേന്ന്  എന്നെ  ഒരു  പയ്യന്നൂർ  FRIEND വിളിച്ചു .
എന്റെ  പയ്യന്നൂർ  FRIENDS EKM ഒരു  FLAT എടുത്തിട്ടുണ്ട് . നല്ല  TEAM ഉണ്ടേൽ  വാടകക്ക്  കൊടുക്കും .
ഷാജിയെ  അറിയുന്നതുകൊണ്ടു  തന്നെ  അവനു  കൊടുക്കില്ല . ഞാൻ  പറഞ്ഞു  സമ്മതിക്കണം  പോലും ...,
എനിക്കും  ഷാജിയെ  അറിയാമല്ലോ ....,

3- കൊല്ലം  TEAM-

ഞാൻ  വഴി  അറിയുന്ന  കുറെ  കൊല്ലം  FRIENDS ഷാജിക്ക്  ഉണ്ട് . BUT, അവൻ  എന്ത്  പറഞ്ഞാലും  എന്നോട്  ചോദിച്ചേ  അവർ  എന്തും  ചെയ്യുകയുള്ളൂ . ഷാജി  കൊല്ലം  പോയി  എന്തൊക്കെയോ  ബിസിനെസ്സ്  ബഡായി  പറഞ്ഞു .....
അവർ  എന്നോട്  ചോദിച്ചു ...ഞാൻ  ഷാജിയോട്  പറഞ്ഞു  ..." എന്നെ  CONVINCE ചെയ്താൽ  അവർ  സമ്മതിക്കും ...., അല്ലാതെ  വിവരമില്ലാത്ത  സിനിമാക്കാരുടെ  ഇടയിൽ  പോയി  IMDB RATING എത്ര ....എന്നൊക്കെ  ചോദിച്, ... ആളെ  പറ്റിക്കുന്ന  പരിപാടി  ഇവിടെ  വേണ്ടാ ...".

പയ്യന്നൂരിൽ   പോയാൽ  ഇതൊക്കെ ഷാജിയെ  അറിയുന്നവരോടും  പറയാറുണ്ട് ....

NB:
സാധാരണ  മനുഷ്യന്  ഇങ്ങനെ  പച്ചയായി  കാര്യങ്ങൾ  തുറന്നു  പറയാൻ  കഴിയില്ല .....
BUT, ഒരു  'PSYCHO' ക്കു  കഴിയും .....
ഇതിനാണ് .'..വടി ..കൊടുത്തു്,  ഇടി വാങ്ങുക  ....' എന്ന്  പറയുന്നത് ...

ഇതിലും  ഭീകരമായ  കാര്യങ്ങൾ  ഉണ്ട് ......മരണം  പോലും  ഉണ്ടായിട്ടുണ്ട് ...
ഇവനെ  'സാത്താൻ ' എന്ന്  വിളിക്കുന്നത്  വെറുതെയല്ല . പണ്ട്  EKM വച്ച്  സാത്താൻ  TEAM ഡിക്കൻ  വന്നത്  ഇവൻ  കാരണമാണ് .
മണ്ടൻ  ഷാജിയുടെ  നിലപാടുകൾക്കനുസരിച്ചു  വെളിപ്പെടുത്താം ....

എല്ലാം  കേട്ടിട്ട്  ഞാൻ  'PSYCHO' ആണോ  ? അവൻ  'സാത്താൻ' ആണോ  എന്ന്  നിങൾ  തീരുമാനിക്കുക . 

( മടിയനായ  എന്നെക്കൊണ്ട്  ബ്ലോഗിൽ  അനുഭവങ്ങൾ  എഴുതിക്കാൻ , ഇവനെ  പോലെ  ഒരു  'INSPIRATION' എപ്പോഴും  ഉണ്ടെങ്കിൽ  പൗളിച്ചേനെ....).

No comments:

Post a Comment