PARANORMAL ACTIVITIES :
(NORMAL പാര കൾ 😁):
പണ്ട് 500 കോടി TRADER ബാബു വിന്റെ കൂടെ ഞാൻ 2 കൊല്ലം നടന്നത്, അവന്റെ കോടീശ്വര LIFE ആസ്വദിക്കാൻ വേണ്ടിയല്ല...
1- അവന്റെ TRADING SECRET കണ്ടെത്തുക,
2- അവന്റെ കൂടെ PARANORMAL കാര്യങ്ങൾ DISCUSS ചെയ്യുക...
RESULT -
💥അവൻ TRADE ചെയ്യുന്നത് ഒരിക്കൽ പോലും കണ്ടില്ല....,
💥കുറേ മണ്ടമാർ കൂടെ ഉള്ളത് കൊണ്ട് ഒരു DISCUSSION നും നടന്നില്ല...
FULL TIME വെള്ളടി....
കേരളത്തിലെ എല്ലാ പ്രധാന BAR ലും വെള്ളടിച്ചു...
BUT, SOUTH ഇന്ത്യയിലെ കാടുകളിൽ TOUR പോയി....
ആദിവാസി രാജാവിന്റെ കട്ടിലിൽ കിടന്നുറങ്ങി..... ETC 😁....
അങ്ങിനെ 2 വർഷം കഴിഞ്ഞപ്പോൾ, ഞാൻ ഉദ്ദേശിച്ചത് ഒന്നും നടക്കാതത്തിനാൽ ഞാൻ അവന്റെ കൂടെ പോകുന്നത് നിർത്തി....
അപ്പോൾ LIBERTY RESERVE എന്ന ONLINE TRADING BANK പൊളിഞ്ഞപ്പോൾ അവൻ ഒളിവിൽ പോയി 😁....
--------------------------------------
💥അങ്ങിനെ വർഷങ്ങൾ കഴിഞ്ഞു.... കുറേ FB GALS നോട് CHAT ചെയ്തു...
BUT, എല്ലാം മണ്ടികൾ.... 😁...
SO, BLOCK ചെയ്ത് പോകും 😁...
💥എനിക്ക് കാര്യങ്ങൾ DISCUSS ചെയ്യാൻ വിവരമുള്ള ഒരാളെയും കിട്ടിയില്ല....
നാട്ടിൽ എല്ലാം ജീവിക്കാൻ കഷ്ടപ്പെടുന്നവർ.....
( ബല്ല്യ വിവരം ഉണ്ടെന്ന് നടിക്കുന്ന ലോക മണ്ടന്മാരും ഉണ്ട് 😁,,,, അവന്മാരെ കണ്ടാലേ സിരി വരും 😁)
💥FB യിൽ കാര്യങ്ങൾ പറഞ്ഞ് വരുമ്പോൾ ഇടക്കിടെ COMMENT BLOCK ആകും....
എന്നെ FOLLOW ചെയ്യുന്ന ചിലർക്ക് REPLY കൊടുക്കാറുണ്ട്....DISCUSS ചെയ്യാനുള്ള STD ഉണ്ടെന്ന് തോന്നാത്തത് കൊണ്ട് FRIEND ആക്കാറില്ല....😎..
-----------------------------------------
ഇന്ന്,
എന്റെ POSTS ശ്രദ്ധിക്കുന്ന ഒരു യുവാവ് എന്നെ കാണാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞു 😁....
ഞാൻ ഒന്നും പറഞ്ഞില്ല,,,,,
BUT, വൈകുന്നേരം എന്റെ TVM FRIEND ന്റെ മകന് PARANORMAL RESEARCH ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു... 😁..
-------------------------------------
No comments:
Post a Comment