800 കോടി സൈക്കിൾ 😎:
💥എന്റെ സാധനങ്ങൾ കളയില്ല...
UP CLASS സമയത്ത്, പഠിക്കാൻ വേണ്ടി വാടകയ്ക്ക് എടുത്ത സൈക്കിൾ തിരിച്ചു കൊടുത്തില്ല...
(അതിന്റെ CASH കൊടുത്തു 😎)
അത് മോശം ആയിട്ടും വീട്ടിൽ സൂക്ഷിച്ചു.
💥അങ്ങിനെ 30 വർഷം കഴിഞ്ഞപ്പോൾ, 2020 ഇൽ, ഞാൻ വീട്ടിൽ ഇല്ലാത്ത സമയത്ത്,,, DAD അത് അണ്ണാച്ചിക്ക് കൊടുത്തു ...
💥ഇതറിഞ്ഞ എനിക്ക് ദേഷ്യം വന്നു....
ഉടൻ തന്നെ ആ അണ്ണാച്ചിയെ സുഹൃത്ത് കുത്തിക്കൊന്നു.....
(പിലാത്തറ യിലെ ആദ്യ കുത്തികൊല )...
💥ദേഷ്യമോ, വഴക്കോ... ഉണ്ടായില്ല.... മദ്യ ലഹരിയിൽ അറിയാതെ സംഭവിച്ചതാണെന്ന് പ്രതി പറഞ്ഞു.
NB :
മറ്റു കാരണങ്ങൾ ഉണ്ടോ???
💥2 പേരും ഒരേ ജോലി ചെയ്യുന്ന & വൈകുന്നേരം ഒന്നിച് മദ്യപിക്കുന്ന സുഹൃത്തുക്കൾ...
💥ഒരാളുടെ ആദ്യഭാര്യ ആണ് മരിച്ചയാളുടെ ഭാര്യ..
( SO, പെണ്ണ് CASE അല്ല )...
-------------------------------------------------
യഥാർത്ഥ കാരണം 😁:
എന്റെ ദേഷ്യത്തിൽ നിന്ന് ഉണ്ടായ NEGATIVE ENERGY മദ്യപിച് മനോ നിയന്ത്രണം പോയവന്റെ മനസ്സിനെ സ്വാധീനിച്ചപ്പോൾ സുഹൃത്തിനെ കുത്തി....
(100 മീറ്റർ ദൂരെ മുസ്ലിം ശവപ്പറമ്പ് ഉണ്ട് )
💥മദ്യപിച്ചവർ, ഭ്രാന്തുള്ളവർ.... തുടങ്ങിയവരെ NEGATIVE ENERGY വേഗം സ്വാധീനിക്കുന്നു....
ഉദാഹരണം -
💥2020- ഓഗസ്റ്റ് 3- ന്
കാസർഗോഡ് - ഉദയൻ എന്ന ഭ്രാന്തൻ, വീട്ടിലെ 5 പേരെ കൊന്നതും ഞാൻ കാരണം ആണ് 😁...
--------------------------------------------------
ഗുണപാഠം :
ഒരു സൈക്കിൾ മാത്രം ഉള്ള എനിക്ക് ദേഷ്യം വന്നു...
എനിക്ക് 800 സൈക്കിൾ ഉണ്ടായിരുന്നെങ്കിൽ ദേഷ്യം വരില്ല....
ഒരു 100 എണ്ണം ബെർതെ കൊടുത്തേനെ 😁...
അത് പോലെ, 800 കോടി ജനങ്ങൾ ഉള്ളതിനാൽ, മരണം ഒരു പ്രശ്നം ആയി കാണാത്ത മതത്തിലെ, ഒരു 1000 പേരെയൊക്കെ ദൈവം ബെർതെ കൂട്ടത്തോടെ കൊന്നേക്കാം 😁....
No comments:
Post a Comment