ശിവരാത്രി TOUR -ഫെബ്രുവരി 14,15,16, 17:
💥14-2-26- VALENTINES DAY,
6 PM- MAGNET- 4 STAR HOTEL, പുതിയതെരു,,
ENGG COLLEGE FRNDS ന്റെ കൂടെ,
BALENTINE SCOTCH WHISKY അടിച്ചു,,
DJ WITH MY SONGS 😎,,
അവിടെ കിടന്നുറങ്ങി,,,
💥15-2-26- ശിവരാത്രി,
NIGHT FULL- ആദിയോഗി STATUE, കോയമ്പത്തൂർ,,,, 20 ലക്ഷം ജനങ്ങൾ,,,
അടിപൊളി FREE FOOD,
NIGHT FULL DANCE,
ജൂഹി ചൗവ്ല,,,,ETC... ബഡാ TEAMS,,,,,
INDIAN MAIN SINGERS,,, എല്ലാം ഉണ്ടായിരുന്നു,,,
കസേര നിരത്തി വെച്ച് & BAG കസേരയ്ക്ക് കെട്ടി വച് കിടന്നുറങ്ങി....
💥16-2-26-
രാവിലെ 6 ന് എണീറ്റപ്പോൾ VOLUNTEERS കസേര അടുക്കി വെക്കുന്നു...
എല്ലാം ബാംഗ്ലൂർ IT TEAM,,,, FREE SERVICE 😁...
( NXT YEAR ഞാനും പോകും 😁)...
9 AM- അമ്പലത്തിൽ കയറി, 2 ഉണ്ട പ്രസാദം വാങ്ങി 😁..
കുഞ്ഞുട്ടന് HOT WHEEL COLLECTION ഉണ്ട്...
6 CAR വാങ്ങിക്കാം എന്ന് പറഞ്ഞതിനാൽ തീരുർ ഇൽ പോകണം....
BUT, വന്ന വഴി തിരിച്ചു പോകുന്നത് ഇഷ്ടം അല്ല,,
SO, MAP നോക്കിയപ്പോൾ, ആ ആദിയോഗി യുടെ AREA യിൽ നിന്ന് 40 KM പോയാൽ ആനക്കട്ടി എത്തും... അട്ടപ്പാടി യുടെ അതിർത്തി ..
BUT, ബസ് ROUTE ഇല്ല,,,,
മരുതമലൈ അമ്പലത്തിൽ ഉത്സവം ആയതിനാൽ, ആ AREA യിൽ MINI ബസ് സർവീസ് ഇല്ല....
ഒരു കല്യാണ ബസ് ഇൽ കുറച്ച് ദൂരം, പിന്നെ,, 2 പ്രാവശ്യം M80 യിൽ LIFT അടിച്ചു,,,,
.. MAP നോക്കി CUT റോഡ് വഴി കുറേ നടന്നു,,,നായ്ക്കൂട്ടം വന്നപ്പോൾ വടി കൊണ്ട് ഓടിച്ചു.. 😁.
4 BUS മാറി കയറി....
ആനക്കട്ടി എത്തി...
Last ബസ് 3 PM ന് വിടും,,,, 2 പൊറോട്ട & മുട്ടക്കറി... 3 മിനിറ്റ് കൊണ്ട് തീർത്തു 😁...
തിരൂർ എത്തുമ്പോൾ 9 PM കഴിഞ്ഞു.. കടകൾ അടച്ചു....
ട്രെയിൻ ഇൽ കണ്ണൂരിലേക് തിരിച്ചു....😎..
NB:
കുഞ്ഞുട്ടന് CAR വാങ്ങാൻ ഈ WEEK ഇൽ വീണ്ടും തിരൂർ ഇൽ പോകും 😁..
No comments:
Post a Comment