3.2.26

NO LOSS


NO LOSS : 3-2-26,
ഇപ്പോൾ കുംഭമേളക്ക് പോകാൻ വേണ്ടി കണ്ണൂരിൽ എത്തിയപ്പോൾ ട്രെയിൻ MISS ആയി...
ഇനി 2 മണിക്കൂർ ബെർതെ കളയണം...
ഇങ്ങനെ ട്രെയിൻ MISS ആയാൽ, വേറെ ബല്ല്യ ഗുണങ്ങൾ ഉണ്ടാകാറുണ്ട് 😁...
SO, ഊണ് കഴിച്ച് മാർക്കറ്റ് ലൂടെ നടക്കുമ്പോൾ,പഴയ CHIPS SELLER നെ കണ്ടു...
അയാൾക്ക് CHIPS PRODUCTION ഉണ്ട്.
പണ്ട് 500 ന് ഉള്ള CHIPS വീട്ടിലേക്ക് വാങ്ങാറുണ്ട്...
SHOP ലേക്ക് ആണെന്ന് വിചാരിച്ചാണ് അവർ വില കുറക്കുന്നത്....
CHIPS: 200 gm,
MRP- 80/-,
എനിക്ക് 40/-,
ഇന്ന് കണ്ടപ്പോൾ അയാളോട് പറഞ്ഞു...
" ഒരു ബേക്കറി തുടങ്ങിയിട്ടുണ്ട്,,, സാധനം എടുക്കാൻ വരാം 😁"...

💥80/- ന്റെ CHIPS ITEMS 60/- ന് വിൽക്കും 😎...💥

No comments:

Post a Comment