1.4.25

കാർ തീ



💥 കാർ തീ :
മാർച്ച്‌ 30 ന് SIS & KIDS ദുബായിലേക്ക് VECCATION TOUR ന് പോകുന്നു.
കൂടെ ആദ്യമായി പോകുന്ന നാട്ടിലെ കുറേ FAMILY ഉണ്ട്... എല്ലാം GALS & KIDS...
8 PM ന് എയർപോർട്ടിൽ എത്തണം.
എല്ലാവരും നേരത്തേ വിട്ടു... നമ്മൾ പതിവ് പോലെ LATE ആയി,,,
ഇനി FOOD കഴിക്കാൻ TIME ഇല്ല...
കൂടാതെ WINDOW SEAT ന് വേണ്ടി SIS KIDS അടി തുടങ്ങി,,, SIS കരയാനും 😭....
എനിക്ക് ദേഷ്യം പിടിച്ചു.... 🙄..
💥 അപ്പോൾ തന്നെ എയർപോർട്ട് വഴിയിൽ കാറിനു തീ പിടിച്ചു... FULL BLOCK ആയി... നമ്മൾ എത്തുന്നത് വരെ 😁..
കാർ കത്തിയത് കണ്ട്,,, അടുത്ത ഹോട്ടൽ ഇൽ കയറുമ്പോൾ, നേരത്തേ വിട്ട TEAM എല്ലാം ഹോട്ടലിൽ,,,, അങ്ങിനെ എല്ലാരും ഒന്നിച് എയർപോർട്ടിൽ എത്തി 😁....

No comments:

Post a Comment