20.3.25

എറണാകുളം രാജ

കടം രാജ രാജാവ് 😁

കണ്ണൂർ സഖാവിന് തൃപ്പൂണിത്തുറ സംഘി കടം തന്നു 😁:

പണ്ട് എറണാകുളം FILM SCRIPT കൊണ്ട് സിനിമക്കാരെ കാണാൻ നടക്കുന്ന സമയത്ത്, FRIEND ന്റെ കാർ ന് EMI അടക്കാൻ 6000 വേണം...
ഞാൻ ഒരു SAD LETTER എഴുതി,,,
പണ്ട് ENCYCLOPEDIA കൊടുത്ത പരിചയം ഉള്ള തൃപ്പൂണിത്തുറ യിലെ ഒരു രാജകുടുംബാംഗത്തിന്, രാത്രി 11 മണിക്ക്  FRIEND ആ LETTER കൊടുത്തു,,,,,
പിറ്റേന്ന് ഞാൻ വിളിച്ചപ്പോൾ, FRIEND നോട്‌ പോകാൻ പറഞ്ഞു .
പിറ്റേന്ന് രാവിലെ FRIEND അവിടെ പോയപ്പോൾ,  WIFE കാണാതെ ഒരു COVER ഇൽ CASH തന്നു...
CASH കിട്ടിയെന്നറിഞ്ഞപ്പോൾ ഞാൻ വിളിച്ച് THANKS പറഞ്ഞു...
10 വർഷം കഴിഞ്ഞപ്പോൾ ഒരിക്കൽ ഞാൻ കാണാൻ പോയപ്പോൾ ഉച്ചയുറക്കം ആണെന്ന് അറിഞ്ഞപ്പോൾ കാണാതെ വന്നു.
20 വർഷം കഴിഞ്ഞു...
ഇതുവരെ CASH തിരിച്ചു കൊടുത്തിട്ടില്ല...
ഇനി CASH ആയി കൊടുക്കുന്നത് ശരിയല്ല 😁...
( അവർക്ക് സംഗീതം പഠിക്കുന്ന മകൾ ഉണ്ട്,,,
എന്റെ സിനിമ യിൽ പാടിച്ചാലോ 🙄)...


 തൃപ്പൂണിത്തുറ രാജാവി നോട്  കടം വാങ്ങിച്ച കഥ  ഞാൻ പറഞ്ഞല്ലോ

  അത് എന്റെ ഫ്രണ്ടിന് വേണ്ടി ,കാറിന്റെ EMI അടക്കേണ്ട ആവശ്യം വന്നപ്പോൾ ഞാൻ ഒന്ന് ട്രൈ ചെയ്തു,,, ഒരു  കദന കഥ  LETTER ഇൽ എഴുതി കൊടുത്തു...
ആ LETTER കൊടുക്കാൻ പോയ എന്റെ  FRIEND ആലുവ  രാജവംശത്തിലെ  ഏക ആണാണ്.
BUT, അവർക്കു തമ്മിൽ നേരിൽ  അറിയില്ല .......

അങ്ങിനെ ,ആലുവ രാജാവ്  കണ്ണൂർ  രാജ  വഴി , തൃപ്പൂണിത്തുറ രാജാവിൽ  നിന്ന് 6000  കടം വാങ്ങി ....
( ആലുവ  രാജ  തിരിച്ചു  തന്നെങ്കിലും , കണ്ണൂർ  രാജ  അത് ,തൃപ്പൂണിത്തുറ  രാജാവിന്  തിരിച്ചു  കൊടുത്തിട്ടില്ല    ...വർഷങ്ങൾ  കഴിഞ്ഞു....)

-------------------------------------------------
ആലുവ  രാജാവിന്റെ  കഥ  പറയാം ;
ഒരു  കാലത്തു  ആലുവ  AREA മുഴുവൻ  അവരുടെ  ആയിരുന്നെങ്കിലും , ആ  സമയത്തു  എല്ലാം  കടത്തിലും  കേസിലും  ആയിരുന്നു ,,,,,
അങ്ങിനെ  ഒരു  MARKETING COMANY യിൽ  WORK ചെയ്യുമ്പോഴാണ്  എന്നെ  പരിചയപ്പെടുന്നത് .....
  എറണാകുളത് ആ  സമയത്ത് ഒരു FINANCE സ്ഥാപനത്തെ  തകർക്കാൻ  രഹസ്യമായി തട്ടിപ്പ് ലോൺ മേള  നടക്കുന്നു ...  
FRIENDS എല്ലാരും  FAKE DOCUMENTS ഉണ്ടാക്കി ,,,,LOAN എടുക്കുന്നു ....JOLLY അടിക്കുന്നു .....
എങ്കിൽ  ഞാനും  എടുത്തേക്കാം  എന്ന്  വിചാരിച്ചു .....

  എന്റെ രാജാ ഫ്രണ്ടിനോട് ഞാൻ കാര്യങ്ങൾ  പറഞ്ഞപ്പോൾ , ആലുവ  പുഴക്കരയിലെ  അവരുടെ  ഒരു  പഴയ  വീട്ടിൽ  താമസിക്കുന്നതായി  AGREEMENT ഉണ്ടാക്കി .....ഞാൻ  അവിടെ  വര്ഷങ്ങളായി    താമസിക്കുന്നു  എന്ന്  VERIFICATION കഴിഞ്ഞു ....
BUT, ഞാൻ  ഇതുവരെ  ആ  സ്ഥലത്തു  പോയിട്ടില്ല ...
SO, VERIFICATION TEAM എന്നെ  വിളിച്ചപ്പോൾ  ഞാൻ  നുണ  പറയാതെ  ADJUST ചെയ്യാൻ  ശ്രമിച്ചപ്പോൾ  LOAN REJECT ആയി ....
കുറച്ചു  മാസം  കഴിഞ്ഞപ്പോൾ  ആ  സ്ഥലത്തു  FLAT വന്നു ,,,,അവരുടെ  പ്രശ്നങ്ങൾ  തീർന്നു .....ബല്ല്യ CASH TEAM ആയി .....

അങ്ങിനെയിരിക്കെ  , രാജ  FRIEND ന്റെ  DAD ,, ആലുവ ഹോസ്പിറ്റലിൽ കിടക്കുന്നു... രാത്രി 11 മണിക്ക് ഹോംനേഴ്സ് എന്നെ  വിളിച്ചു ..." സാറിന് ഉടൻ  കാണണം ",,,, ഞായറാഴ്ച രാത്രി ആയതിനാൽ  ,വെള്ളടിച്ചു  കിടക്കുന്ന  എല്ലാവരുടെയും  വണ്ടി  കളവു  പോകാതിരിക്കാൻ  GATE പൂട്ടി ..KEY സൂക്ഷിച്ചു വച്ചു ,,,,
PHONE വന്നപ്പോൾ  KEY കാണുന്നില്ല ....KEY തിരഞ്ഞു കളയാൻ സമയം ഇല്ലാ...  
  ....കുറെ  ബൈക്കിൽ  LIFT  അടിച്ചു ആലുവ  ഹോസ്പിറ്റലിൽ  എത്തി ....

അദ്ദേഹം  എന്റെ  കയ്യിൽ പിടിച്ചിട്ട് ," ഈ രാജ്യം ഞാൻ  നിന്നെ ഏൽപ്പിക്കുകയാണ് ...ഇനി നീ  എല്ലാം  നോക്കണം",,,

... ഇത് കേട്ട് HOMENURSE  മാറി  നിന്ന്  ചിരിക്കുമ്പോൾ ,,,,എനിക്ക്  ചിരി  വന്നില്ല .... 
അന്ന് രാത്രി ആലുവ പുഴയോരത്തു ഇരുന്നു ചിന്തിച്ചു ,,,,
...ഞാൻ  അത്  സീരിയസ് ആയിട്ട് തന്നെ  എടുത്തു ,,,,
അങ്ങിനെ  ഞാൻ  സ്വയം  'കണ്ണൂർ  രാജ ' എന്ന്  വിളിക്കാൻ  തുടങി .... 
പ്രവർത്തിക്കാനും ...........
------------------------------

പണ്ട്  ഞാൻ  സഹായിച്ചവരും  എന്നെ  സഹായിച്ചവരും  ഇന്ന് വലിയ  നിലയിൽ  ആയെന്നു  കാണിക്കാനാണ്  ഈ  കഥ  പറഞ്ഞത് ....

..ഇത് ഒരു  'കടം  ചോദിക്കൽ  LETTER' ആയി  കരുതി ,,,, സഹായിച്ചാൽ ,,,, നിങ്ങളുടെയും  തലവര  മാറും .....

NB:
ഞാൻ  LIFE നെ  സിനിമ  പോലെ  കാണുന്നവനാണ് ...
SO, അങ്ങിനെയേ  ഉണ്ടാകൂ .....

..BE GOOD IN UR ROLESSS.........

No comments:

Post a Comment