22.2.24

RAJA ROUTE

 '

രാജമാർഗേ 🤪:
20-2-24-
💥11-3 PM - പയ്യന്നൂർ FRIENDS ന്റെ കൂടെ കറങ്ങി...MIKAS ബിരിയാണി കഴിച്ചു,....
( ചുമടുതാങ്ങി മുത്തപ്പൻ FOOD MISS ആയി ).
💥6 PM - ചാൽ ബീച്,
💥7-10 PM - വൻകുളത് വയൽ,
(BYJUS HOUSE AREA ,),
💥അഴീക്കോട്‌ FEST - SIS KIDS SHORT FILM TRAILER RELEASE, മിനിസ്റ്റർ റിയാസ്..
( BUT, വന്നില്ല 😁),
💥10 PM - WESTERN INDIA PLYWOODS വഴി വന്നു....
( ഞാൻ ഒരു വർഷം ജോലി ചെയ്ത സ്ഥാപനം )
💥പിറ്റേന്ന് രാത്രി അതേ സമയത്ത് അവിടെ തീ പിടിച്ചു 🤪...
( പിറ്റേന്ന് ആയതോണ്ട് ഞാൻ തീയിട്ടതാണെന്ന് പറയില്ല 🤪...)
💥ഞാൻ BYJU വിന്റെ വീടിന് അടുത്ത് പോയതിന്റെ,
പിറ്റേന്ന് തന്നെ BYJU വിന് LOOK OUT നോട്ടീസ്....🙄
NB :
ഇതൊന്നും യാദൃശ്ചികം അല്ല,,,,
ഞാൻ ചിന്തിച്ചതെല്ലാം നടക്കാറുണ്ട്...
( ബ്രഹ്മയുഗം മമ്മൂട്ടി യെ പോലെ 🤪)
BUT, ഞാൻ മുൻകൂട്ടി പറഞ് ചെയ്യാറാണ് പതിവ് 🤪...
(കൊല്ലം Burevi, കൊല്ലം ഭൂകമ്പം etc
OFF BEAT -
💥പ്രകൃതിയെ പോലും നിയന്ത്രിക്കാൻ അറിയുന്നവന്, മനുഷ്യർ വെറും കീടങ്ങൾ ആണ്.
SO, നേരിട്ടറിയുന്നവരെക്കുറിച്ച് മോശം തോന്നുമ്പോൾ BLOG ഇൽ എഴുതി ഒഴിവാക്കും...
അല്ലാതെ, മനസ്സിൽ അവരെക്കുറിച്ച് മോശം ചിന്തിച്ചാൽ..... കാര്യം പോക്കാ 🤪...
MORAL POINT -
💥ജീവിതം ആസ്വദിക്കാൻ അത്യാവശ്യം വേണ്ടത് PRIVACY ആണ്.
ഒരിക്കൽ അത് നഷ്ടപ്പെട്ടാൽ, LIFE പോയി.... 😁

'

'

'

No comments:

Post a Comment