24.2.24

സ്വപ്നം കൊണ്ടുള്ള ഗുണം

 '

'

സ്വപ്നം കൊണ്ടുള്ള ഗുണം :
💥ഞാൻ അതാതു ദിനങ്ങളിലെ കാര്യങ്ങൾ രാവിലെ സ്വപ്നത്തിൽ കണ്ട് എഴുതി വാട്സാപ്പ് ലേക്ക് വിടും...
ഇത് കൊണ്ടുള്ള ഗുണം എന്ത് ????
EXAMPLE -
💥2023 -MAY -
നാഗർ ഹോള കടുവ സങ്കേതം വഴി രാത്രി, പെട്രോൾ EMPTY കാണിക്കുന്ന കാറിൽ പോകാൻ അവസരം ഉണ്ടായി.
അന്നത്തെ സ്വപ്നത്തിൽ മോശം ഒന്നും കാണാത്തതിനാൽ ഞാൻ പേടിക്കാതെ പോയി....😁
💥2020-
മൂന്നാർ ROUTE VIDEO എടുക്കണം.
ഗട്ടർ ഉള്ള റോഡിലൂടെ പോകുമ്പോൾ, ഐഫോൺ വെറും കൈ കൊണ്ട് പിടിച്,10 മിനിറ്റ് VIDEO എടുക്കാൻ ശ്രമിച്ചാൽ മൊബൈൽ വീഴും.
BUT, അന്നത്തെ സ്വപ്നത്തിൽ മൊബൈൽ വീഴുന്നത് കാണാത്തതിനാൽ ഞാൻ ധൈര്യമായി VIDEO എടുത്തു...🤪
NB :
എന്റെ ഈ കഴിവ് കറൻസി TRADING ഇൽ പ്രയോഗിക്കാൻ പോവുകയാണ് 🤪

'


No comments:

Post a Comment