7.10.23

വണ്ടി ഭ്രാന്ത്

വണ്ടി ഭ്രാന്ത്.....ബഡായി RAJAS 🤪:

💥ചെറുപ്പത്തിൽ, ഓടിക്കാനും വാങ്ങാനും കഴിവില്ലാത്ത സമയത്താണ് എനിക്ക് വണ്ടി ഭ്രാന്ത് ഉണ്ടായിരുന്നത്.
ഇപ്പോൾ SIS KIDS ന് നല്ല വണ്ടി INFO ഉണ്ട്.
'AUTO DIM LIGHT വേണം' എന്ന് ഞാൻ പണ്ടേ പറയാറുണ്ട്..ഇപ്പോൾ KIA യിൽ അത് ഉണ്ടെന്നറിഞ്ഞു.
അങ്ങിനെ എന്റെ ആവശ്യങ്ങൾ വർഷങ്ങൾ കഴിയുമ്പോൾ പുതിയ കണ്ട് പിടുത്തങ്ങളായി വരാറുണ്ട്...
I DNT CARE....
പണ്ട് പെട്രോൾ അടിക്കാൻ CASH ഇല്ലാത്തപ്പോൾ, BIKE ന് 100 ഇൽ അധികം മൈലേജ് കിട്ടിച്ചിരുന്നു.
 ആവശ്യം ഉണ്ടെങ്കിൽ എന്തും കണ്ടെത്തും...
SO, ഈ NEW GEN INVETIONS ന്ന് കേൾക്കുമ്പോൾ സിരി വരും 🤪...
....POOR BOYS 👍

💥ഇന്നലെ ഒരു TRIP പോയി...
FRIEND ന്റെ NEW കാറിൽ,,,,,
കൂടെ 2 വണ്ടി ഭ്രാന്തന്മാർ....
ലോകത്തുള്ള എല്ലാ വണ്ടികളെയും കുറിച് ബല്ല്യ ബിബരം 🤪...
4 വാട്സാപ്പ് GROUP ഒക്കേ DEAL ചെയ്യുന്ന വാട്സാപ്പ് പുലികൾക്ക് വിവരം കുറച്ച് കൂടും 🤪...
അവർ ബല്ല്യ കാര്യങ്ങൾ പറയുന്നത് കേട്ടപ്പോൾ ഞാൻ അടുത്തിടെ അറിഞ്ഞ... വെള്ളത്തിലൂടെ പോകുന്ന ചൈനീസ് ELECTRIC കാറിന്റെ കാര്യം പറഞ്ഞപ്പോൾ, അവർക്ക് അതറിയില്ലെന്ന് മാത്രം അല്ല,,, അത് പറഞ്ഞ എന്നെ ബല്ല്യ പുശ്ചവും....
ഞാൻ തിരുത്താൻ പോയില്ല....🙄..
...FILM ഇൽ HERO മാത്രം പോരല്ലോ 🤪...

💥ഞാൻ പറഞ്ഞ ചൈനീസ് CAR ന്റെ VIDEO താഴെ കൊടുക്കുന്നു....

No comments:

Post a Comment