2000 ഇൽ, എനിക്ക് ആദ്യമായി മൊബൈൽ കിട്ടി.
💥ALCATEL - ബല്ല്യ മൊബൈൽ,
തന്നത് ജസീൽ (WOODLEX, പയ്യന്നൂർ ),
SIM തന്നത് - UNNI പയ്യന്നൂർ,
💥വർഷങ്ങൾക്ക് ശേഷം ഏറ്റവും ചെറിയ മൊബൈൽ ( SONY ERICSON ) തന്നതും ജസീൽ ആണ്.
💥ഞാൻ NOKIA COMMUNICATOR ആണ് ആദ്യകാലത് ഉപയോഗിച്ചത്...
പിന്നീട്, IPHONE USE ചെയ്യാൻ തുടങ്ങി.
ഉപയോഗിച്ച IPHONES എല്ലാം (,5 എണ്ണം) കയ്യിലുണ്ട്...
💥IPHONES ഒന്നും ഞാൻ CASH കൊടുത്ത് വാങ്ങിയിട്ടില്ല.
BUT, ആദ്യകാലത് 2005 TIME ഇൽ,എന്റെ കുടുംബക്കാർക്കെല്ലാം ഞാൻ USED മൊബൈൽ വാങ്ങിക്കൊടുത്തിട്ടുണ്ട്.
SMART PHONE TIME വന്നപ്പോൾ എല്ലാവർക്കും മൊബൈൽ അത്യാവശ്യം ആയി.
ഈയിടെ DAD- SIS ന്റെ മൊബൈൽ DISPLAY ക്ക് പ്രശ്നം എന്ന് കേട്ടപ്പോൾ, ഞാൻ ഒരു മൊബൈൽ വാങ്ങി...
ഓണം കഴിഞ്ഞ് കൊടുക്കും... 🤪
NB :
ഒരു മൊബൈൽ കൊടുക്കുന്നത് ബല്ല്യ കാര്യം അല്ല..
BUT, 10 വർഷമായി ഒരു ജോലിയും ചെയ്യാതെ ജീവിക്കുന്ന ഞാൻ, ഒരു മൊബൈൽ കൊടുക്കുന്നത് ( എനിക്ക് ) ബല്ല്യ കാര്യം ആണ്.. 😁
No comments:
Post a Comment