നാഗർ ഹോള കടുവ സങ്കേതം : PART 1-
💥1.5 മീറ്റർ വീതിയിൽ, 500 മീറ്റർ ഇടവിട്ട് HUMP ഉള്ള മോശം റോഡിൽ 30 KM ദൂരം രാത്രി കാറിൽ പോകുവാൻ കഴിയുമോ?
💥കാറിൽ പെട്രോൾ RESERVE ആയി ഒരു മണിക്കൂർ ഓടിയതിനു ശേഷം ആ കാട്ടിലൂടെ പോകാൻ കഴിയുമോ?
💥മഴയും കൊടും കൊടുംകാറ്റ് അടിക്കുന്നതിനാൽ മരങ്ങൾ കടപുഴക്കി വീഴുന്ന സമയത്ത് ആ കാട്ടിലൂടെ പോകാൻ കഴിയുമോ?
💥മുന്നിലും പിന്നിലും മരം വീണാൽ എന്ത് ചെയ്യും??
വഴി തെറ്റിയാൽ എന്ത് ചെയ്യും?
💥1.5 മീറ്റർ വീതിയുള്ള & 30 KM സ്പീഡിൽ മാത്രം പോകാൻ, 500 മീറ്റർ ഇടവിട്ട് BUMP ഉള്ള മോശം റോഡിൽ മൈലേജ് കിട്ടാൻ 40 ഇൽ പോയി ടയർ പൊട്ടിയാൽ എന്ത് ചെയ്യും?
💥 പെട്രോൾ തീർന്നാൽ എന്ത് ചെയ്യും ??
💥മുന്നിൽ ആന വന്നാൽ എന്ത് ചെയ്യും?
💥ഇങ്ങനെയൊക്കെ ഉണ്ടായിട്ടും, മോശം റോഡിൽ, എണ്ണ കുറവായത് കാരണം,മൈലേജ് കൂടുതൽ കിട്ടാൻ 40 സ്പീഡിൽ,കാറിൽ 2 കുട്ടികൾ & UNCLE രാജ് 🤪...പോകാനുള്ള ധൈര്യം ഉണ്ടായതെങ്ങനെ??
.... രാജ LIFE ഡാ 🤪...
https://youtu.be/qVFzFuo9YXE
No comments:
Post a Comment